Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ഇവരൊക്കെ എന്തിനാണിങ്ങനെ കുരച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 01:19 pm IST
inKerala

മോശം പ്രകടനം തന്റേതായിട്ടുപോലും ആൾക്കാർക്ക് അച്ഛനെയോ അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തേയോ മാത്രമേ കളിയാക്കാൻ തോന്നിയുള്ളൂവെന്ന് നടൻ മാധവ് സുരേഷ് . അമ്മയെപ്പോലും പലരും കളിയാക്കി . വിമർശിക്കുന്നവർ അഭിനയത്തിനെ കുറ്റം പറഞ്ഞിരുന്നെങ്കിൽ അതിൽനിന്ന് എന്തെങ്കിലും പഠിച്ചു വീണ്ടും നന്നാവാൻ നോക്കുകയേ ഉള്ളൂ എന്നും മാധവ് സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ എനിക്ക് നൂറോ ഇരുന്നൂറോ സിനിമ ചെയ്താൽ കൊള്ളാമെന്നുണ്ട്. എനിക്ക് അതിനുള്ള കഴിവുണ്ടെന്ന് തെളിയിച്ചു കഴിഞ്ഞാൽ ഞാൻ ചെയ്യും. അത് തെളിയിക്കാനുള്ള എന്റെ ശ്രമങ്ങളാണിതെല്ലാം. എന്റെ പ്രകടനത്തെ വിമർശിക്കുകയും ആത്മാർത്ഥമായ നിർദേശങ്ങൾ തന്നതും വളരെ കുറവായിരുന്നു. എന്റെ ഒരു സിനിമ കണ്ടിട്ട് വെറുതെ വന്ന് ഒരാൾ നല്ല സിനിമ ആയിരുന്നു എന്ന് പറയുന്നതാണ് ഒരാൾ വളരെ ഗൗരവത്തോടെ നിന്റെ പെർഫോമൻസ് മോശമായിരുന്നു എന്ന് പറയുന്നതിനേക്കാളും മോശം വിമർശനം.

കുമ്മാട്ടിക്കളി ഉദാഹരണമായെടുത്താൽ അതിലും ഒരു 20% ആൾക്കാർ മാത്രമാണ് എന്റെ അഭിനയത്തിനെ കുറ്റം പറയുന്നത്. ബാക്കിയുള്ള നെഗറ്റീവ് കമന്റ്സ് എല്ലാം നോക്കി കഴിഞ്ഞാൽ ഭയങ്കരമായിട്ട് പൊളിറ്റിക്കൽ ആകും. അച്ഛനെ പറ്റിയും വീട്ടിൽ വെറുതെ ഇരിക്കുന്ന എന്റെ അമ്മയെ പറ്റിപ്പോലും പറയുന്നു. അതാണെന്നെ ഏറെ വേദനിപ്പിക്കുന്നത്. ഒരു പരിധിയിൽ കൂടുതൽ മണ്ടന്മാരാണ് ഇങ്ങനെ പറയുന്നത്. ഇവരൊക്കെ എന്തിനാണിങ്ങനെ കുരച്ചുകൊണ്ടിരിക്കുന്നതെന്ന് തോന്നും.

മോശം പ്രകടനം എന്റേതായിട്ടുപോലും ആൾക്കാർക്ക് അപ്പോഴും എന്റെ അച്ഛനെയോ അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തേയോ മാത്രമേ കളിയാക്കാനേ തോന്നിയുള്ളൂ. പിന്നെ എല്ലാം ഒരു ലക്കിന്റെ മാജിക് അല്ലേ? നമ്മൾ എത്രയൊക്കെ നല്ല വർക്ക് ചെയ്താലും അതു വിജയിക്കണം.എത്രയൊക്കെ ട്രോൾ വന്നാലും ഇല്ലെങ്കിലും ഡയലോഗ് ഡെലിവറിയുടെ കാര്യത്തിൽ അച്ഛന്റെ ലെവലൊന്നും ഞാൻ ആയിട്ടില്ല. ഇനി ആവുകയുമില്ല.

മമ്മൂട്ടി സാറിന്റെ ഒരു ഇമോഷണൽ സീക്വൻസ് വെറുതെ നമ്മൾ കണ്ണടച്ചിരുന്ന് കേട്ടുനോക്കിയാൽ മതി. ആ പറയുന്ന വാക്കുകൾ മാത്രം കേട്ടാൽ മതി. അതേ സമയത്ത് കുറച്ച് പ്ലേഫുൾ ആയി, കുറച്ച് ചൈൽഡിഷ് നമ്പറാണ് ചെയ്യേണ്ടതെങ്കിൽ ഈ ഒരു പ്രായത്തിലും മോഹൻലാൽ സാർ എന്തൊരു പെർഫെക്ഷനാണ്. അച്ഛനിൽനിന്ന് മാത്രമല്ല, ഓരോ സീനിയേഴ്സിൽനിന്നും എനിക്ക് പഠിക്കാനുണ്ട്‘ മാധവ് പറയുന്നു.

Tags: FilmMadhav Suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

Entertainment

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)
Kerala

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

Entertainment

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.