Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ കൂടുന്നു

എം.എസ്. ഗോപകുമാര്‍byഎം.എസ്. ഗോപകുമാര്‍
May 13, 2026, 06:45 am IST
inKerala

കോട്ടയം: സംസ്ഥാനത്ത് ഇടിമിന്നലേറ്റു മരിക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ ഉയരുന്നു. ഇന്നലെ മലപ്പുറം മങ്കടയില്‍ നാലു വിദ്യാര്‍ത്ഥികള്‍ മിന്നലേറ്റു മരിച്ചതാണ് ഒടുവിലത്തേത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണക്കനുസരിച്ച് 2025-26ല്‍ 71 പേരാണ് മിന്നലേറ്റു മരിച്ചത്. 2024ല്‍ 13 മിന്നലേറ്റുള്ള മരണങ്ങള്‍ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനം, അപ്രതീക്ഷിത മഴ, ശക്തമായ മിന്നല്‍ എന്നിവ അപകട സാധ്യത കൂട്ടുമെന്ന് വിദഗ്ധര്‍ പറയുന്നു.

സാധാരണ വേനല്‍ക്കാലം അവസാനത്തോടെയും കാലവര്‍ഷം തുടങ്ങും മുമ്പും മിന്നല്‍ ശക്തമാകാറുണ്ട്. ഇത്തവണ ഏപ്രില്‍, മേയ് മാസങ്ങളില്‍ത്തന്നെ ശക്തമായ മിന്നലോടുകൂടിയ മഴയാണുണ്ടായത്. ഉച്ചയ്‌ക്കു ശേഷവും വൈകുന്നേരവും മിന്നല്‍ ശക്തമാകുന്ന പ്രവണതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. മേഘങ്ങള്‍ തമ്മിലോ മേഘവും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാര്‍ജാണ് മിന്നലിനു കാരണം.

ഇടിമിന്നല്‍ മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ പോലുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കണമെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

മേയ് 10ന് വിവിധ ജില്ലകളിലുണ്ടായ മിന്നല്‍ പ്രഹരങ്ങളുടെ കണക്ക്
കാസര്‍കോട്-581, കണ്ണൂര്‍-387, മലപ്പുറം-223, കോഴിക്കോട്-201, പാലക്കാട്-91, തൃശൂര്‍-85, തിരുവനന്തപുരം-29, കൊല്ലം-17, വയനാട്-17, എറണാകുളം-16, ഇടുക്കി-12, കോട്ടയം-11, പത്തനംതിട്ട-5, ആലപ്പുഴ-2

Tags: climate actionDamini AppLightning deaths
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

India

ഇന്ത്യ–ബ്രിട്ടൻ സഹകരണത്തിന് 12 പുതിയ കരാറുകൾ: സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യം മേഖലകളിൽ വൻ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.