Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 05:55 am IST
in Cricket
പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം

ധാക്ക: ടെസ്റ്റ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ചരിത്ര വിജയം. ഷെര്‍ ബംഗ്ല നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 104 റണ്‍സിന്റെ മിന്നും ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ബംഗ്ലാദേശ് മണ്ണില്‍ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് ജയമെന്ന നേട്ടവും ഇതോടെ അവര്‍ സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് വിജയവും ബംഗ്ലാദേശ് കുറിച്ചു. 268 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന്‍, അഞ്ചാം ദിനം എല്ലാം കൈവിട്ടു.

പാകിസ്ഥാന്‍ 163 റണ്‍സിന് പുറത്തായി. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി.

2024 വരെ പാകിസ്ഥാനെതിരെ ഒരു ടെസ്റ്റ് ജയം പോലുമില്ലാതിരുന്ന ബംഗ്ലാദേശ് പാകിസ്ഥാനില്‍ നടന്ന പരമ്പരയില്‍ 2-0ന് ജയിച്ചിരുന്നു.

ഇമാം ഉള്‍ ഹക്കിനെ തുടക്കത്തില്‍ തന്നെ പുറത്താക്കി തസ്‌കിന്‍ അഹമ്മദ് തിരിച്ചടി നല്‍കി. അബ്ദുള്ള ഫസല്‍ 66 റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നെങ്കിലും മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നാഹിദ് റാണയുടെ വേഗതയേറിയ ബൗളിങ്ങും പാകിസ്ഥാന്റെ ബാറ്റിങ്ങ് നിരയെ തകര്‍ത്തു. സൗദ് ഷക്കീലിനെയും മുഹമ്മദ് റിസ്വാനെയും പുറത്താക്കിയ ശേഷമാണ് ബംഗ്ലാദേശ് മത്സരത്തിന്റെ പൂര്‍ണ ആധിപത്യം പിടിച്ചെടുത്തത്. മഴ മൂലം മൂന്നും നാലും ദിവസങ്ങളിലെ സമയം നഷ്ടമായിരുന്നെങ്കിലും ബംഗ്ലാദേശ് അവരുടെ ആക്രമണം തുടര്‍ന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 240ന് ഒന്‍പത് എന്ന് ഡിക്ലയര്‍ ചെയ്ത ബംഗ്ലാദേശ്, പാക്കിസ്ഥാനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റൊയുടെ തകര്‍പ്പന്‍ 87 റണ്‍സും മെഹിദി ഹസന്റെ വേഗമെറിയ 24റണ്‍സും ടീമിന്റെ കരുത്തായി. ആദ്യ ഇന്നിംഗ്‌സില്‍ 413 റണ്‍സ് നേടിയ ബംഗ്ലാദേശ്, പാക്കിസ്ഥാനെ 386 റണ്‍സില്‍ ഒതുക്കി 27 റണ്‍സ് ലീഡ് സ്വന്തമാക്കിയിരുന്നു. ഓഫ് സ്പിന്നര്‍ മെഹിദി ഹസന്‍ അഞ്ച് വിക്കറ്റുകള്‍ നേടി പാക്കിസ്ഥാനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തി. ഈ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന് 12 നിര്‍ണായക പോയിന്റുകളും ലഭിച്ചു.

Tags: Test cricketBangladesh defeat Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍
Cricket

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍
Cricket

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

Cricket

ഭാരതം-ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് നാളെ തുടക്കം; പുതുമോടിയില്‍ ഇംഗ്ലീഷ് പരീക്ഷ

Cricket

കോഹ്ലിയുടെ വിരമിക്കിലിനു കാരണം അഭിപ്രായ ഭിന്നത?

പുതിയ വാര്‍ത്തകള്‍

വയനാട് ജില്ലാ സംഘചാലക് വി. ചന്ദ്രന്‍ അന്തരിച്ചു

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.
പി.ടി. ഉഷ എംപി കായിക വകുപ്പ് സെക്രട്ടറി ശ്രീഹരി
രഞ്ജന്‍ റാവുവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഖേലോ ഇന്ത്യ: കായിക വകുപ്പ് സെക്രട്ടറിയുമായി പി.ടി. ഉഷ എംപി കൂടിക്കാഴ്ച നടത്തി

പ്രസാര്‍ഭാരതിയോട് കോടതി; ലോകകപ്പ് സംപ്രേഷണം സാധ്യമോ ?

ഭാരതത്തിന്റെ കായിക ഭാവി രൂപപ്പെടുത്തിയ ചിന്താശിബിരം

ഭാരത പുരുഷ ഡബിള്‍സ് ടെന്നിസ് താരങ്ങളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് മത്സരത്തിനിടെ

തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക്-ചിരാഗ് സഖ്യം മുന്നോട്ട്

പാകിസ്ഥാനെ പരാജയപ്പെടുത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം

ടെസ്റ്റില്‍ ചരിത്രം: പാകിസ്ഥാനെ തകര്‍ത്ത് ബംഗ്ലാദേശ്

സച്ചിന്‍ യാദവ്, നീരജ് ചോപ്ര

റോം ഡയമണ്ട് ലീഗ്: നീരജ് ഇല്ല, സച്ചിന്‍ ഇറങ്ങും

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.

അപരാജിതം കാലിക്കറ്റ് എഫ്സി 

പാകിസ്ഥാന്‍, ബംഗ്ലാദേശ് പര്യടനം: ഓസീസ് ടീമായി

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.