Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇവിഎമ്മുകളെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചു ; ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ അടിച്ചോടിച്ച് നാട്ടുകാർ ; പിന്നാലെ അറസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 07:53 pm IST
in India

കൊൽക്കത്ത : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ച ആക്ടിവിസ്റ്റ് ഗാർഗ ചാറ്റർജിയെ കൊൽക്കത്ത പോലീസിന്റെ സൈബർ ക്രൈം വിങ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇയാൾ ഇവിഎമ്മിനെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിച്ചത് . കൊൽക്കത്ത പോലീസ് സൈബർ ക്രൈം ഡിവിഷനിൽ നൽകിയ പരാതിയിൽ, ഗാർഗ ചാറ്റർജി സോഷ്യൽ മീഡിയയിലൂടെയും പൊതു വേദികളിലൂടെയും ഇവിഎമ്മുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കമ്മീഷൻ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത പോലീസ് സൈബർ ക്രൈം ഡിവിഷൻ അന്വേഷണം വിശദമായി അന്വേഷണം നടത്തിയ ശേഷമാണ് ഗാർഗ ചാറ്റർജിയെ അറസ്റ്റ് ചെയ്തത് . അദ്ദേഹത്തെ നാളെ കോടതിയിൽ ഹാജരാക്കും. ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടത്തുകയും ചെയ്തതായി ആരോപിച്ച് ഗാർഗ ചാറ്റർജി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്ക് വച്ചതായി കൊൽക്കത്ത പോലീസ് കമ്മീഷണർ അജയ് നന്ദ് പറഞ്ഞു. ഈ പോസ്റ്റുകൾ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ ആശങ്കകൾ വളർത്തുകയും പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു.

ഗാർഗ ചാറ്റർജിക്ക് പോലീസ് രണ്ട് തവണ നോട്ടീസ് നൽകിയെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. തുടർന്നാണ് കൊൽക്കത്തയിൽ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . അടുത്തിടെ കൊൽക്കത്തയിലെ ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഗാർഗ ചാറ്റർജി അവിടെയുള്ള ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തതും വിവാദത്തിന് തിരികൊളുത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പരിസരത്ത് നിന്ന് അദ്ദേഹത്തെ ഓടിച്ചിരുന്നു .

ബംഗാളി സ്വത്വം, ബംഗാളി ഭാഷ, ജാതി സംബന്ധിയായ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള തന്റെ തീവ്രമായ വീക്ഷണങ്ങൾക്ക് പേരുകേട്ടയാളാണ് ഗാർഗ ചാറ്റർജി. പ്രസ്താവനകളും പോസ്റ്റുകളും കാരണം, അദ്ദേഹം പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ‘ബംഗ്ലാ പോക്കോ’ എന്ന പേരിൽ ഒരു സംഘടനയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.

Tags: Bengal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാള്‍: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

Kerala

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)
India

ലോക്സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി, പാര്‍ലമെന്‍റില്‍ വേറെ ബ്ലോക്കായി ഇരിക്കുമെന്ന് കകോലി, നാഷണലിസ്റ്റ് സിറ്റിസന്‍സ് പാര്‍ട്ടിയില്‍ ലയിച്ച് വിമതര്‍

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

ഹോർമുസ് സാധാരണ നിലയിലേക്ക്: എൽഎൻജിയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.