Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 11:54 am IST
in Kerala

ഇടുക്കി : മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ നടപ്പിലാക്കാൻ ആവിഷ്ക്കരിച്ച 112 കോടി രൂപയുടെ കോളപ്ര – കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ അഴിമതി ആരോപിച്ച് പരാതി. മുട്ടം സ്വദേശിയും കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്‍റുമായ ബേബി ജോസഫ് വണ്ടനാനിയാണ് വിജിലൻസിൽ പരാതി നൽകിയത്. മലങ്കര ജലാശയത്തിൽ ടൂറിസം പദ്ധതിയുടെ ടെൻഡർ നടപടികളിൽ വലിയ വീഴ്‌ചയും അലംഭാവവും സർക്കാരിന് വലിയ നഷ്‌ടവും സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭവും ലഭിക്കത്തക്ക രീതിയിൽ ടെൻഡർ നടപടികൾ അംഗീകരിച്ചതായി പരാതിയിൽ പറയുന്നു.

ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക് നൽകിയത്. പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകാതെയും വേണ്ടത്ര പ്രചാരണം നൽകാതെയും ടെണ്ടർ നടത്തി ഇഷ്‌ടക്കാർക്ക് ടെൻഡർ ലഭിക്കാൻ വഴിയൊരുക്കി. ടെണ്ടറിൽ കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒരു കമ്പനി മാത്രം പങ്കെടുത്തിട്ടും റീ ടെൻഡർ നടത്താതെ അതേ കമ്പനിക്ക് കരാർ ഉറപ്പിച്ചു.

പ്രതിവർഷം കോടാനുകോടി രൂപ വരുമാനം ലഭിക്കുന്ന പദ്ധതിയെ സ്വകാര്യ ഏജൻസിക്ക് പൂർണമായും വിട്ടുനൽകുന്ന രീതിയിലാണ് ടെൻഡർ നടത്തിയത്. ടെൻഡർ എടുത്ത കമ്പനി വെറും കടലാസ് കമ്പനി ആണെന്നാണ് അറിയുന്നത്. ടൂറിസം മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത, മാസങ്ങൾക്ക് മുൻപ് മാത്രം രജിസ്റ്റർ ചെയ്‌ത കമ്പനിയാണ് ടെൻഡർ വിളിച്ചിരിക്കുന്നത്. ഇറിഗേഷൻ ടൂറിസം പദ്ധതി ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറക്കി അഞ്ച് മാസം കഴിഞ്ഞു മാത്രമാണ് ഈ കമ്പനി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. 2023 ഏപ്രിൽ 21 ന് മാത്രം രജിസ്റ്റർ ചെയ്‌ത കമ്പനിക്കാണ് ആയിരം കോടിയോളം രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ടൂറിസം പദ്ധതികളുടെ ടെൻഡർ നൽകിയിരിക്കുന്നത്.

മലങ്കര ഡാമിലെ പദ്ധതിക്ക് പുറമെ പാലക്കാട് ജില്ലയിലെ കാഞ്ഞിരംപുഴ, എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് എന്നീ ജലാശയങ്ങളിൽ വിനോദ ഗ്രാമം പദ്ധതി, ചെറുതോണി ഡാമിൽ വാട്ടർ എക്‌സ്‌പീരിയൻസ് പാർക്ക് തുടങ്ങിയവ നടപ്പിലാക്കുന്നതിനും ഇതേ കമ്പനിക്ക് തന്നെ കരാർ ലഭിച്ചു. കേരളത്തിന്റെ മനോഹരമായ ജലാശയങ്ങൾ എല്ലാം തന്നെ സ്വകാര്യ ഏജൻസിക്ക് കൊള്ള ലാഭം ലഭിക്കാൻ പാകത്തിന് വിട്ട് നൽകി. ഇതിലെല്ലാം വലിയ അഴിമതി നടന്നിട്ടുള്ളതായി സംശയിക്കുന്നു എന്ന് ബേബി നൽകിയ പരാതിയിൽ പറയുന്നു. ഈ അഴിമതികളിൽ എല്ലാം ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന റോഷി അഗസ്റ്റിനും ചുരുക്കം ഉദ്യോഗസ്ഥർക്കും പങ്കുള്ളതായും അതിൽ വിശദമായ അന്വേഷണം നടത്തണമെന്നുമാണ് പരാതിയിലുള്ളത്.

 

Tags: Roshy AugustinMalankara reservoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി പ്രദേശത്ത് എത്തിച്ച കൂറ്റന്‍ പൈപ്പുകള്‍
Kottayam

മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കം; നടപ്പാകുന്നത് 1243 കോടിയുടെ പദ്ധതി

മലങ്കര വലത് കര കനാലില്‍ വെള്ളമെത്തിയപ്പോള്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന തൊഴിലാളികള്‍. ഇടവെട്ടി തൊണ്ടിക്കുഴയില്‍ നിന്നുള്ള കാഴ്ച
Idukki

വലതുകര കനാല്‍ തുറന്നു; ശുചീകരണത്തിലെ പാളിച്ച തിരിച്ചടിയായി

ഇടതുകര കനാല്‍ തുറന്നപ്പോള്‍, നടുക്കണ്ടം ഭാഗത്ത് നിന്നുള്ള കാഴ്ച
Idukki

മലങ്കര ഇടതുകര കനാല്‍ തുറന്നു; വലത് കര ഇന്ന് രാവിലെ തുറക്കും

Idukki

മലങ്കര എംവിഐപി കനാല്‍ തുറക്കുന്നു; ഇടതുകര കനാല്‍ ഇന്നും വലതുകര നാളെയും തുറക്കും

മലങ്കര ജലാശയത്തില്‍ അനില്‍ പി. നെടുമങ്ങാട് അപകടത്തില്‍പ്പെട്ട ഭാഗം
Kerala

പ്രകൃതിയൊരുക്കിയ മടിത്തട്ടില്‍ വശ്യമനോഹരമായ കാഴ്ചകള്‍; അപകടം ഒളിപ്പിച്ച് മലങ്കര ജലാശയം

പുതിയ വാര്‍ത്തകള്‍

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.