Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മലങ്കര എംവിഐപി കനാല്‍ തുറക്കുന്നു; ഇടതുകര കനാല്‍ ഇന്നും വലതുകര നാളെയും തുറക്കും

അറിയിപ്പ് പ്രകാരം വെള്ളമെത്തുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഇറങ്ങരുതെന്നും മൃഗങ്ങളെ കെട്ടരുതെന്നും എഎക്‌സ്ഇ അറിയിച്ചു. ചെറിയ തോതിലാകും ആദ്യം വെള്ളമെത്തുകയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒഴുക്ക് കൂടുമെന്നും അവര്‍ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2021, 10:30 am IST
in Idukki

തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി(എംവിഐപി) യുടെ ഭാഗമായുള്ള മലങ്കര കനാല്‍ ഇന്നും നാളെയുമായി തുറക്കും. കഴിഞ്ഞമാസം അവസാനം ഇടത് വലത് കര കനാലുകള്‍ തുറക്കുവാന്‍ വൈകുന്നത് ജലക്ഷാമത്തിന് കാരണമാകുന്നതായി കാട്ടി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.  

പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടതുകര കനാല്‍ ഇന്ന് രാവിലെ ആറിന് തുറക്കും. തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാല്‍ നാളെ രാവിലെ അഞ്ച് മുതലും തുറക്കുമെന്ന് എംവിഐപി സബ് ഡിവിഷന്‍ നമ്പര്‍ വണ്‍ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സിജി എം.കെ. ജന്മഭൂമിയോട് പറഞ്ഞു.

അറിയിപ്പ് പ്രകാരം വെള്ളമെത്തുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ ഇറങ്ങരുതെന്നും മൃഗങ്ങളെ കെട്ടരുതെന്നും എഎക്‌സ്ഇ അറിയിച്ചു. ചെറിയ തോതിലാകും ആദ്യം വെള്ളമെത്തുകയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒഴുക്ക് കൂടുമെന്നും അവര്‍ വ്യക്തമാക്കി.  

ഡാമില്‍ 39 മീറ്ററിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കില്‍ ഡാമില്‍ 39.5 മീറ്ററിന് മുകളിലും ജലനിരപ്പ് വേണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.

വെള്ളം തുറന്നു വിടുന്നതിന് മുന്നോടിയായി കനാലിലെ അറ്റകുറ്റപണികളും ഇരുവശങ്ങളിലെയും കാട് തെളിക്കുന്ന ജോലികളും പൂര്‍ത്തിയാക്കി. ആദ്യ ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ സെ.മീറ്റര്‍ വീതം വെള്ളമാണ് കനാലിലൂടെ ഒഴുക്കുക. വരും ദിവസങ്ങളില്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുമെന്നും എംവിഐപി അധികൃതര്‍ പറഞ്ഞു.

സാധാരണയായി ഡിസംബര്‍ പാതിയോടെ തുറന്നിരുന്ന കനാല്‍ തുറക്കാന്‍ വൈകുന്നത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഈ വെള്ളം എത്തിയെങ്കില്‍ മാത്രമെ കനാല്‍ കടന്ന് പോകുന്ന ഭാഗങ്ങളിലെ കിണറുകളും നീര്‍ച്ചാലുകളും സജീവമാകുകയുള്ളൂ.  

നിലവില്‍ മഴക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന ഇടവെട്ടി വലിയതോട് ചെറിയ നീര്‍ച്ചലായാണ് ഒഴുകുന്നത്. പലസ്ഥലങ്ങളിലും കിണറുകളിലെ വെള്ളം പറ്റുകയും ചെയ്തിട്ടുണ്ട്.  

Tags: MoovattupuzhaMalankara reservoir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലങ്കര റിസർവോയർ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി : റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി

Kerala

സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്ത സംഭവം; പ്രതിക്ക് അഞ്ചുവര്‍ഷം തടവും പിഴയും

Kerala

മൂവാറ്റുപുഴയിൽ യുവാവിന് നേരെ അർദ്ധസഹോദരൻ നിറയൊഴിച്ചു; വയറിൽ ബുള്ളറ്റ് തുളച്ചുകയറി പുറത്തേയ്‌ക്ക് പോയി, യുവാവ് ഗുരുതരാവസ്ഥയിൽ

Kerala

നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം വേണം: നിര്‍മ്മല കോളേജിലെ പ്രിന്‍സിപ്പലിലെ തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതിഷേധം

Kerala

യുവാവിനെ കൊന്ന കേസില്‍ സിപിഎം നേതാക്കള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.