Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

രണ്ടായിരം മെരിറ്റ് സ്‌കോളര്‍ഷിപ്പുകളുമായി ഒഎന്‍ജിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 11:23 am IST
inEducation, Career

മെയ് 15 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
വിശദവിവരങ്ങള്‍ https://ongcscholar.org ല്‍
50% സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്ക്, തുക പ്രതിവര്‍ഷം 48,000 രൂപ

ഒഎന്‍ജിസി ഫൗണ്ടേഷന്‍ 2025-26 അധ്യയനവര്‍ഷം രണ്ടായിരം മെരിറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. ഇതില്‍ 50 ശതമാനം പെണ്‍കുട്ടികള്‍ക്ക്. ജനറല്‍ ഇഡബ്ല്യുഎസ്, ഒബിസി, എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഒഎന്‍ജിസി. വിശദവിവരങ്ങള്‍ https://ongcscholar.org ല്‍ ലഭ്യമാണ്. 48000 രൂപയാണ് വാര്‍ഷിക സ്‌കോളര്‍ഷിപ്പ്.

അപേക്ഷകര്‍ ബിഇ/ബിടെക്/എംബിബിഎസ്/എംബിഎ/എംഎസ്‌സി ജിയോഫിസിക്‌സ്, ജിയോളജി മുതലായ ഫുള്‍ടൈം കോഴ്‌സുകളില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായിരിക്കണം. എന്‍ജിനീയറിങ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ജിയോളജി, ജിയോഫിസിക്‌സ്, മാനേജ്‌മെന്റ് പിജി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക്/6.0 സിജിപിഎയില്‍ കുറയാതെയും വേണം.

2025 ഓഗസ്റ്റ് ഒന്നിന് 30 വയസ് കവിയാന്‍ പാടില്ല. വാര്‍ഷിക കുടുംബ വരുമാനം 2 ലക്ഷത്തിന് താഴെയാവണം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നാലര ലക്ഷം രൂപവരെയാകാം. മറ്റ് സ്‌കോളര്‍ഷിപ്പുകളോ ധനസഹായമോ ലഭിക്കുന്നവരാകരുത്. യോഗ്യതാപരീക്ഷക്ക് ലഭിച്ച മാര്‍ക്കും വാര്‍ഷിക വരുമാനവും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്.

താല്‍പര്യമുള്ളവര്‍ക്ക് https://scholarships.gov.in ല്‍ രജിസ്റ്റര്‍ ചെയ്തശേഷം ലഭിക്കുന്ന വണ്‍ടൈം രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം ഒഎന്‍ജിസി പോര്‍ട്ടലായ https://ongcscholar.org Â- Apply Now ലിങ്ക് വഴി അപേക്ഷിക്കാം. അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍ നടപടികള്‍, സ്‌കോളര്‍ഷിപ്പിന് അര്‍ഹതപ്പെട്ട വിഭാഗങ്ങളും സ്‌കോളര്‍ഷിപ്പുകളും തുടര്‍ച്ചയായി സ്‌കോളര്‍ഷിപ്പ് ലഭിക്കാനുള്ള നിബന്ധനകള്‍ മുതലായ വിവരങ്ങള്‍ ഒഎന്‍ജിസി പോര്‍ട്ടലിലുണ്ട്. മേഖലാടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് വിതരണം. കേരളം ഉള്‍പ്പെടെ ദക്ഷിണ മേഖലയിലുള്ളവര്‍ക്ക് മൊത്തം 300 സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.

Tags: ONGC2000 merit scholarships
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

News

അഞ്ചുരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദി നെതർലൻഡ്‌സിലെത്തി

India

ഒഎന്‍ജിസി എണ്ണക്കിണറിലെ തീപ്പിടിത്തം; രണ്ടാം ദിവസവും വന്‍തോതില്‍ വാതകച്ചോര്‍ച്ച

Vicharam

ഇന്ത്യയുടെ മഹത്തായ ബഹിരാകാശ മുന്നേറ്റത്തിന്റെ 11 വർഷങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.