Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ തുറക്കാന്‍ രണ്ടാഴ്ച മാത്രം; അധ്യാപക പരിശീലനം അനിശ്ചിതത്വത്തില്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
May 12, 2026, 09:15 am IST
inKerala

പത്തനംതിട്ട: സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അധ്യാപക പരിശീലനം അനിശ്ചിതത്വത്തില്‍. സാമ്പത്തിക പ്രതിസന്ധി മൂലം ഈ മാസം ആദ്യവാരം നടക്കേണ്ടിയിരുന്ന പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനാക്കാനാണ് തീരുമാനം. സ്‌കൂളുകള്‍ ജൂണ്‍ 1നാണ് തുറക്കുക. അതിനുമുമ്പ് പരിശീലന ക്ലാസുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. മുന്‍വര്‍ഷങ്ങളില്‍ മെയ് ആദ്യവാരമാണ് പരിശീലനം ആരംഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ മെയ് രണ്ടാം വാരം ആയിട്ടും ഔദ്യോഗിക നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്.

കഴിഞ്ഞദിവസം വകുപ്പ് സെക്രട്ടറി ഉന്നതല യോഗം വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനം ആയില്ല. സ്‌കൂള്‍ തുറക്കുന്ന ആഴ്ച പരിശീലനം ആരംഭിച്ചാല്‍ അധ്യാപകര്‍ക്ക് വലിയ ബുദ്ധിമുട്ടാകും. വകുപ്പ് മന്ത്രിയെ തീരുമാനിച്ചിട്ടില്ലെങ്കിലും വകുപ്പ് സെക്രട്ടറിക്കും വിദ്യാഭ്യാസ ഡയറക്ടര്‍ക്കും തീരുമാനമെടുക്കാവുന്ന കാര്യത്തിലാണ് ഈ അനിശ്ചിതത്വം. മെയ് 20 മുതല്‍ അഞ്ചു ദിവസമാണ് പരിശീലനത്തിന് വിദ്യാഭ്യാസ ഗുണമേന്മ സമിതി ആദ്യം തീരുമാനം എടുത്തത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തോളം അധ്യാപകര്‍ക്കാണ് പരിശീലനം വേണ്ടത്. സമഗ്ര ശിക്ഷാ അഭിയാന്‍ ആണ് പരിശീലനം നല്‍കുന്നത്. ഇതിനായി രണ്ട് കോടി രൂപയാണ് എസ്.എസ്.കെ മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഇത്തവണ ഫണ്ട് അനുവദിച്ചില്ല. മുന്‍വര്‍ഷത്തെ അധികബാധ്യതയും സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ (എസ്‌സിഇആര്‍ടി) നുണ്ട്. സാധാരണ ഏപ്രിലില്‍ പൂര്‍ത്തിയാക്കേണ്ട സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരണവും ഇതുവരെ തുടങ്ങിയിട്ടില്ല. കേന്ദ്രത്തിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്ലാതെ അധ്യാപക പരിശീലനവും സ്‌കൂളുകളുടെ മെയിന്റനന്‍സും ഇതിനോടകം പൂര്‍ത്തിയാക്കാനാവുമായിരുന്നു എന്ന് ചില അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: teacher training uncertainTeachers Associationschool opens
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം; കുട്ടികളുടെ അന്നം മുട്ടും; കേന്ദ്ര ഫണ്ട് കൈയിട്ടുവാരി

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.