Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലേക്ക് മടങ്ങി വരാത്ത ബംഗാളില്‍ നിന്നുള്ള ഭായിമാര്‍ ബംഗ്ലാദേശികള്‍?

പുതിയ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ഇവരില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശികളായിരുന്നുവെന്നാണ് വിലയിരുത്തല്‍ വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 06:10 pm IST
inIndia

തിരുവനന്തപുരം: വലിയൊരു ട്വിസ്റ്റാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് കേരളത്തിന് കൊണ്ടുവന്നത്. പൗരത്വം നഷ്ടപ്പെടും എന്ന ഭീതിയില്‍ കൂട്ടത്തോടെ ബംഗാള്‍ തെരഞ്ഞെടുപ്പിന് പോയ ഇവരാരും മടങ്ങിവന്നില്ല. ഇതോടെ കേരളത്തിലെ കെട്ടിട നിര്‍മ്മാണ മേഖലയും ഹോട്ടല്‍ മേഖലയും സ്തംഭിച്ചു. കം ബാക് ഭായി ( മടങ്ങിവരൂ ഭായിമാരേ…) തുടങ്ങിയ അപേക്ഷകളുമായി നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ഇപ്പോള്‍ പുതിയ ചില വെളിപ്പെടുത്തലുകള്‍ പുറത്തുവരികയാണ്. ഇവരില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശികളായിരുന്നുവെന്നാണ് വിലയിരുത്തല്‍ വരുന്നത്. ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ ഒരു പോസ്റ്റ് ശ്രദ്ധേയമാണ്. “അവരില്‍ ഒട്ടുമുക്കാലും ബംഗ്ലാദേശികളായിരുന്നു…. കൂടും കുടുക്കയുമെടുത്ത് അതിര്‍ത്തി കടന്ന് സ്ഥലം വിട്ടു….ബാക്കിയുള്ളത് സഖാക്കള്‍ ആയിരുന്നു…. അവരിപ്പോള്‍ കിരീടത്തിലെ ഹൈദ്രോസിന്റെ വേഷം ജീവിതത്തില്‍ അവതരിപ്പിക്കുന്ന തിരക്കിലുമാണ്…”.- ഇതാണ് പാതി തമാശയും പാതി ഗൗരവവും കലര്‍ത്തിയ യുവരാജ് ഗോകുലിന്റെ പോസ്റ്റ്.

കേരളത്തില്‍ ഹോട്ടല്‍ ആന്‍റ് റെസ്റ്റോന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പല ബംഗാളി ഭായിമാരെയും ഫ്ലൈറ്റില്‍ വരെ കയറ്റിവിട്ടിരുന്നു ഇവരും മടങ്ങിവന്നിട്ടില്ല. അപ്രതീക്ഷിതമായി ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും നിലംപൊത്തുമെന്ന് അവര്‍ സ്വപ്നത്തില്‍ നിനച്ചിരുന്നില്ല. ഒരു പക്ഷെ നാട്ടില്‍ പോയ അവര്‍ ഇനി എന്തെങ്കിലും അനുകൂലമാറ്റങ്ങള്‍ ഉണ്ടാകുമോ എന്ന കാത്തിരിക്കുകയുമാവാം. മാത്രമല്ല, കേരളത്തില്‍ നിന്നും പോയ ഭായിമാരില്‍ പലരും ബിജെപിയ്‌ക്കാണ് വോട്ട് ചെയ്തതെന്ന ചില വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. പലരും തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാഴ്ചക്കാലത്ത് വോട്ട് ചെയ്യാന്‍ കഴിയാത്തവരായിരുന്നു. ഇത്തവണം 2.4 ലക്ഷം സായുധധാരികളായ അര്‍ധസൈനികര്‍ വോട്ടിംഗ് പ്രക്രിയ സുഗമമായി നടക്കാന്‍ കാവല്‍ നിന്നിരുന്നതിനാല്‍ ഇക്കുറി എല്ലാവര്‍ക്കും ഭയമില്ലാതെ വോട്ടു ചെയ്യാന്‍ സാധിച്ചിരുന്നു.

ഇതോടെ അനധികൃത കുടിയേറ്റം നിര്‍ത്തുമെന്നും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയേക്കാമെന്നുമുള്ള അഭിപ്രായം ശക്തമായിട്ടുണ്ട്. തൃണമൂലിനും മമതയ്‌ക്കും ഇനി തങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ പലരും ഇതിനകം ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്. പിന്നൊന്ന്, ഭരണമാറ്റം ഉണ്ടായതോടെ ബംഗാളില്‍ തന്നെ തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ്.

Tags: Bengal Bhaicomeback bhaibjpTrinamool CongressTMCMamata BanerjeeBengal ElectionLatest newsBangladeshis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.