Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാചകവാതകത്തിന്റെ പേരില്‍ ഭക്ഷണസാധനവില തോന്നുംപടി; നട്ടം തിരിഞ്ഞു ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 12:53 pm IST
inKerala, Kollam

ചാത്തന്നൂര്‍: പാചകവാതകത്തിന്റെ പേരില്‍ ആവശ്യസാധനങ്ങള്‍ക്കും ഹോട്ടല്‍ ബേക്കറി ഭക്ഷണസാധനങ്ങള്‍ക്കും വിലയുയര്‍ത്തി വ്യാപാരികള്‍. ഒരു നിയന്ത്രണവും ഇല്ലാതെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണത്തിന് നിത്യേന വില വര്‍ധിപ്പിക്കുകയാണ്.

പാചകവാതകം ആവശ്യമില്ലാതെ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിക്കുകയാണ്. രോഗികള്‍, യാത്രക്കാര്‍, തൊഴിലാളികള്‍ തുടങ്ങി പൊതുസമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നല്‍കുന്ന സേവനമേഖലയാണ് ഹോട്ടലുകള്‍. കഴിവതും വില ഉയര്‍ത്താതെ നോക്കേണ്ടതിന് പകരം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന വിലവര്‍ധന ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് ജനങ്ങള്‍ പറയുന്നു. പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയാന്‍ നിലവില്‍ സര്‍ക്കാര്‍സംവിധാനമില്ലാത്തതാണ് വിലവര്‍ദ്ധനവിനുള്ള പ്രധാന കാരണം. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് അവശ്യസാധനങ്ങള്‍ക്കും ഹോട്ടലുകളില്‍ ഭക്ഷണങ്ങള്‍ക്കും അധിക വില ഈടാക്കുന്നത്. വിലവര്‍ധന ചൂണ്ടിക്കാട്ടിയാല്‍ പാചകവാചക പ്രതിസന്ധിയാണ് വ്യാപാരികളും ഹോട്ടലുടമകളും കാരണം പറയുന്നത്.

പാചകവാതക വിലയുടെ പേരുപറഞ്ഞ് പലയിടത്തും തോന്നുംപടിയാണ് കച്ചവടം. പത്തുരൂപക്ക് കിട്ടിയിരുന്ന ചായയ്‌ക്ക് പന്ത്രണ്ട് മുതല്‍ ഉയര്‍ത്തി പതിനഞ്ചും ഇരുപതും രൂപയാണ് വാങ്ങിക്കുന്നത്. പലഹാരങ്ങള്‍ക്കും അതുപോലെതന്നെയാണ്. ചായയുടെ കൂടെയുള്ള ചെറുകടികള്‍ക്കും വലിയ വിലവര്‍ധനവുണ്ടായി. പാചകവാതകം വേണ്ടാത്ത കൂള്‍ബാറുകളിലെ അവസ്ഥയും ഇതുതന്നെയാണ്. നാരങ്ങാവെള്ളത്തിന് ഇരുപത്തി അഞ്ചും മുപ്പതും രൂപയാണ് വാങ്ങിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ വില്‍ക്കുന്ന സോഡയ്‌ക്കും കുപ്പി സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ക്ക് പത്തുരൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഇപ്പോള്‍ പതിനഞ്ചു രൂപയിലേക്ക് എത്തി. കുട്ടികള്‍ക്ക് പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ ഗ്യാസ് ക്ഷാമമില്ല. പക്ഷേ വാണിജ്യ ഗ്യാസിന് സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ നിന്ന് കൂടുതല്‍ ഏജന്‍സികള്‍ വാങ്ങിക്കുന്നുവെന്നാണ് കടയുടമകളുടെ വാദം.

ഹോട്ടലുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. ഹോട്ടലുകളില്‍ വിഭവങ്ങള്‍ കുറച്ച് മെനു പരിഷ്‌കരിക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ വിറകടുപ്പ് ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോട്ടലുകള്‍ തമ്മില്‍ പരസ്പര സഹകരണത്തോടെ പൊതുസ്ഥലത്ത് പാചകം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഹോട്ടലുകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണങ്ങള്‍ വരുത്തണമെന്നും അസോസിയേഷന്‍ നിര്‍ദ്ദേശമുണ്ട്.

Tags: priceHotelCoocking gas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Thiruvananthapuram

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.