Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരാജയത്തിന് പിന്നാലെ പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 09:10 am IST
inKerala

പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. വെണ്ണക്കര മേഖലയിലെ ലോക്കൽ കമ്മിറ്റി അം​ഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ 24 പേരാണ് ഇന്നലെ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയത്. സി.പി.എം പാലക്കാട് ഏരിയാക്കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ അബ്ദുൾസുക്കൂർ പാർട്ടിവിട്ടതിന് പിന്നാലെയാണ് പാർട്ടിയിൽ കൂട്ടരാജി.

അബ്ദുൾസുക്കൂറിന്റെ സഹോദരിയും വലിയങ്ങാടി ലോക്കൽകമ്മിറ്റി അംഗവുമായ സെലീനാ ബീവിയുൾപ്പെടെ 24 പ്രവർത്തകർ പാർട്ടിയിൽനിന്ന് രാജിവെച്ചു. വെണ്ണക്കര, എ.കെ.ജി നഗർ, ഇ.എം.എസ് നഗർ, ഒതുങ്ങോട് ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരാണ് കൂട്ടരാജി പ്രഖ്യാപിച്ചത്.ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബുവിന്റെ ഏകാധിപത്യ സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് പ്രവർത്തകർ വ്യക്തമാക്കുന്നത്.

ജില്ലാ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും ഇവർ ഉയർത്തി. ഞായറാഴ്ച ഏരിയാക്കമ്മിറ്റിക്ക് രാജിക്കത്ത് കൈമാറി. സെലീനാ ബീവി, ഒതുങ്ങോട് ബ്രാഞ്ച് സെക്രട്ടറി രമേഷ്, മുഹമ്മദ് റാഷിഖ്, അൻവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രാജിക്കത്ത് സമർപ്പിച്ചത്.

നിരന്തര അവഗണനയും പാർട്ടിക്കുള്ളിലെ അസന്തോഷവും ചൂണ്ടിക്കാട്ടിയാണ് അബ്ദുൾസുക്കൂർ കഴിഞ്ഞ ബുധനാഴ്ച സി.പി.എം വിട്ടത്. വിഷയത്തിൽ നേരത്തെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇടപെട്ടിരുന്നുവെന്നും സെലീനാ ബീവി വ്യക്തമാക്കി. തങ്ങൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകിയിരുന്നുവെങ്കിലും ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ മാറ്റമുണ്ടായില്ലെന്നാണ് ആരോപണം.

പാർട്ടിയിലെ സ്ഥാനങ്ങൾ തന്റെ ഔദാര്യമാണെന്ന തരത്തിൽ ജില്ലാ സെക്രട്ടറി സംസാരിച്ചിരുന്നുവെന്നും അബ്ദുൾസുക്കൂറിനെ നേരത്തേ പുറത്താക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം അദ്ദേഹം യോഗങ്ങളിൽ ആവർത്തിച്ചുവെന്നും സെലീനാ ബീവി ആരോപിച്ചു. ഇതിനിടെ, രാജിവെച്ച പ്രവർത്തകർ ഈ മാസം അവസാനത്തോടെ പ്രത്യേക കൺവെൻഷൻ സംഘടിപ്പിക്കുമെന്നും അറിയിച്ചു. പാർട്ടിയിൽനിന്ന് പുറത്തായ ഒരു പ്രമുഖ നേതാവും പരിപാടിയിൽ പങ്കെടുക്കുമെന്ന സൂചനയും ഇവർ നൽകി.

Tags: cpmPalakkad CPM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.