Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2026 മെയ് 11 മുതല്‍ 17 വരെ; ഈ നാളുകാര്‍ക്ക് പിതൃസ്വത്ത് അനുഭവയോഗ്യമാകും, പരീക്ഷാദികളില്‍ വിജയമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 02:12 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഭൂമി വാങ്ങാന്‍ സാധിക്കും. പാര്‍ട്ണര്‍ഷിപ്പ് കച്ചവടത്തില്‍ നിന്ന് ധാരാളം ആനുകൂല്യം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട നിലയിലായിരിക്കും. ഉദേ്യാഗത്തില്‍ ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കും. തുടങ്ങിവച്ച പ്രവൃത്തികള്‍ വിജയകരമായി മുഴുമിപ്പിക്കും. സ്വല്‍പം പ്രയാസങ്ങളുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വീട്ടില്‍ സ്വസ്ഥത വര്‍ധിക്കും. മാസാദ്യത്തെക്കാള്‍ അവസാനം ഗുണം ചെയ്യും. പരീക്ഷാദികാര്യങ്ങളില്‍ വിജയമുണ്ടാകും. സഹോദരന്മാരില്‍നിന്ന് സഹായങ്ങളുണ്ടാകും. സമീപവാസികളില്‍നിന്ന് ബുദ്ധിമുട്ട് അനുഭവിക്കും. വീട് വയ്‌ക്കാനുള്ള സ്ഥലം വാങ്ങാനിടയുണ്ട്. അന്യനാട്ടില്‍നിന്നുളളവര്‍ക്ക് ധനസഹായമുണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. ഓഫീസ് കാര്യങ്ങളില്‍ അശ്രദ്ധ കാരണം മേലുദ്യോഗസ്ഥരില്‍നിന്ന് ശകാരം കേള്‍ക്കേണ്ടിവരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. കുടുംബത്തില്‍ സുഖമുണ്ടാകും. ഒന്നിലും ഉറച്ചുനില്‍ക്കാനുള്ള മനസ്സുണ്ടാവില്ല.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
വിദേശത്തുള്ളവരില്‍നിന്ന് സഹായം ലഭിക്കും. വാഹനാപകടം വരാതെ ശ്രദ്ധിക്കണം. മുമ്പ് മുഴുമിപ്പിക്കാത്ത വീടു പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനിടവരും. സന്താനങ്ങള്‍ക്ക് അസുഖങ്ങള്‍ വന്നേക്കാം. ഓഹരികൡനിന്ന് നഷ്ടം സംഭവിക്കും. പരീക്ഷാദികളില്‍ വിജയമുണ്ടാകും. പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
കുടുംബത്തില്‍ അഭിപ്രായഭിന്നത ഉടലെടുക്കും. സര്‍ക്കാരിന് അടക്കേണ്ട പണത്തിന് നിയമ നടപടി വന്നുചേരും. ജോലിക്ക് ചില തടസങ്ങള്‍ വന്നുചേരും. ചീത്ത സമയമാണെന്ന് കരുതി ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൃഷി, വാടക എന്നിവയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
നഷ്ടപ്പെട്ട രേഖകള്‍ തിരികെ ലഭിക്കും. നേത്രരോഗങ്ങള്‍ പിടിപെടും. സ്വത്ത് ഭാഗംവച്ച് കിട്ടാനിടയുണ്ട്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടും. തൊഴില്‍രംഗത്ത് തടസങ്ങള്‍ ഉണ്ടാകും. വിദേശയാത്രയെക്കുറിച്ച് ചിന്തിക്കും. പിതൃസ്വത്ത് അനുഭവയോഗ്യമാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ഓഹരികളില്‍നിന്നുള്ള ലാഭം കിട്ടുന്നതാണ്. ഉന്നത വ്യക്തികളുമായി ബന്ധപ്പെടാനും അവരുമായി സഹകരിക്കാനും ഇടവരും. ഭൂമിയില്‍നിന്നുള്ള ആദായം കുറയും. ഉയര്‍ന്ന വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. മതപരമായ അനുഷ്ഠാനത്തില്‍ ശ്രദ്ധ ചെലുത്തും. രോഗത്തെത്തുടര്‍ന്ന് ആശുപത്രിവാസം വേണ്ടിവരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടായിരിക്കും. സ്ത്രീജനങ്ങളില്‍നിന്ന് സഹായമുണ്ടാകും. വേണ്ടപ്പെട്ടവരുടെ വിയോഗം മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും. കര്‍മരംഗം പൊതുവെ നല്ല നിലയില്‍ ആയിരിക്കും. ബുദ്ധിശക്തിക്കും അറിവിനും അംഗീകാരം ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സന്താനങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ഉദരസംബന്ധമായ രോഗം വരാനിടയുണ്ട്. ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസരങ്ങളുണ്ടാകും. ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പുതിയ വ്യാപാരത്തെപ്പറ്റി സുഹൃത്തുക്കളുമായി ചര്‍ച്ച ആരംഭിക്കാനിടയുണ്ട്. പ്രയത്‌നിക്കുന്നതിനനുസരിച്ച് ഫലമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മെഡിക്കല്‍ സംബന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പണവും ശ്രേയസ്സും ഉണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന് സാധ്യതയുണ്ട്. സദ്യകളിലും സത്കാരങ്ങളിലും പങ്കുകൊള്ളും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിക്കേണ്ടിവരും. ജനമധ്യത്തില്‍ മതിപ്പും നേതൃത്വവും ലഭിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സാഹസപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വ കാര്യങ്ങളില്‍ ശ്രദ്ധിക്കണം. സന്താനങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങി ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദിഷ്ട ഫലം ലഭിക്കും. ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും സംഭവിക്കും. നൂതനഗൃഹത്തിലേക്കു മാറുവാന്‍ സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വാഹനങ്ങളില്‍നിന്നും കെട്ടിട വാടകയില്‍നിന്നും വരുമാനം വര്‍ധിക്കും. എന്‍ജിനീയറിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ പരിശ്രമിച്ച് അതില്‍ വിജയം കൈവരിക്കും. ആഭരണങ്ങള്‍ വാങ്ങാനവസരമുണ്ടാകും. വ്യാപാരം അഭിവൃദ്ധിപ്പെടും. ദൂരയാത്ര ആവശ്യമായിവരും.

Tags: Astrology Weekly ResultsJyothikshamWeekly Horoscope
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.