Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയുടെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷ്യം വഹിക്കാൻ തൃഷയെത്തി, വീഡിയോ വൈറൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 10:06 am IST
in India

ചെന്നൈ: ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന തമിഴക വെട്രി കഴകം മേധാവി വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നടി തൃഷ കൃഷ്ണൻ പങ്കെടുക്കും. ചെന്നൈയിലെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ താൻ “ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന്” തൃഷ പറഞ്ഞു.

ചടങ്ങിൽ പങ്കെടുക്കാൻ നീല സിൽക്ക് സാരി ധരിച്ച് ദക്ഷിണേന്ത്യൻ ലുക്കിലാണ് നടി എത്തിയത്. നടിയുടെ അമ്മ ഉമാ കൃഷ്ണനും ഒപ്പമുണ്ടായിരുന്നു.

സ്വർണ്ണ നിറങ്ങളിലുള്ള നീല സിൽക്ക് സാരിയും ബീജ് എംബ്രോയ്ഡറി ചെയ്ത ബ്ലൗസും ധരിച്ച താരം ഡയമണ്ട്, റൂബി ചോക്കർ അണിഞ്ഞിരുന്നു. മിനിമൽ മേക്കപ്പ്, മുല്ലപ്പൂവ് കൊണ്ട് അലങ്കരിച്ച മുടി എന്നിവ ഭംഗി കൂട്ടി.

#WATCH | Tamil Nadu: On a reporter's question- "big day for Tamil Nadu", actor Trisha Krishnan says, "Thank you, looking forward," as she leaves from her residence in Chennai pic.twitter.com/qdEAnfP2q8

— ANI (@ANI) May 10, 2026

നടിയുടെ സാന്നിധ്യം ഇതിനൊടകം ചർച്ചയായിട്ടുണ്ട്. വിജയ്‌യുടെ കുടുംബാംഗങ്ങളും അദ്ദേഹത്തോട് അടുപ്പമുള്ള ആളുകളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുമുമ്പ്, വിജയ് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ കുടുംബവും എത്തി.

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്ന സമയത്ത് തൃഷ തിരുപ്പതി ക്ഷേത്രം സന്ദർശിച്ചത് നേരത്തെ വലിയ ചർച്ചയായിരുന്നു. തന്റെ 43-ാം ജന്മദിനത്തോടനുബന്ധിച്ച് താരം തിരുപ്പതിയിൽ പ്രാർത്ഥന നടത്തിയത് വിജയ്‌യുടെയും പാർട്ടിയുടെയും വിജയത്തിന് വേണ്ടിയാണെന്ന് അന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏപ്രിൽ 23-ന് വോട്ട് രേഖപ്പെടുത്തിയ ശേഷം തൃഷ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും തന്റെ അടുത്ത സുഹൃത്തിനുള്ള പിന്തുണയായാണ് ആരാധകർ വിലയിരുത്തിയത്. ഗില്ലി എന്ന ചിത്രത്തിലെ ഒരു ഗാനത്തിലെ വിസിൽ ശബ്ദമായിരുന്നു അത്.

അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയാണ് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. 1960-കൾ മുതൽ തമിഴ്‌നാട് രാഷ്‌ട്രീയത്തെ അടക്കിവാഴുന്ന ഡിഎംകെ (DMK), എഐഎഡിഎംകെ എന്നീ കക്ഷികളെ പരാജയപ്പെടുത്തിയാണ് വിജയ് ഈ അവിസ്മരണീയ വിജയം നേടിയത്.

#WATCH | Tamil Nadu: Actor Trisha Krishnan leaves from her residence in Chennai. pic.twitter.com/M7XFTKyKSt

— ANI (@ANI) May 10, 2026

Tags: actor vijayTrisha KrishnanVijay's oath ceremony
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

India

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)
India

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

പുതിയ വാര്‍ത്തകള്‍

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

ഇറാൻ കുവൈറ്റിലും ബഹ്‌റിനിലും ആക്രമണം നടത്തി; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

സംസ്ഥാനത്ത് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാലവർഷം നാളെയെത്തും

സമുദ്രോപരിതലം അസാധാരണമായി ചൂടുപിടിക്കുന്നു; പടിവാതിൽക്കൽ ‘എൽ നിനോ’; മുന്നറിയിപ്പുമായി യുഎൻ

ടി​ക് ടോ​ക്കി​ൽ വെ​ല്ലു​വി​ളി; മ​ല​യാ​ളി ഷാ​ർ​ജ​യി​ൽ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി വിപുല്‍; നിയമനം മൂന്ന് വര്‍ഷത്തേക്ക്

ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ലോകകപ്പില്‍ പന്തുതട്ടാന്‍ മലയാളി; ഖത്തര്‍ ടീമില്‍ മലയാളിയും തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് തലശേരി സ്വദേശി

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

അഹിംസയുടെ വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.