Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗവര്‍ണര്‍മാര്‍ നിര്‍ണായകമായ ദിനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 10:53 am IST
inIndia

ന്യൂദല്‍ഹി: സംസ്ഥാന രാഷ്‌ട്രീയത്തിലും ഭരണ നിര്‍വ്വഹണത്തിലും ഗവര്‍ണര്‍ക്കുള്ള റോള്‍ വ്യക്തമായ ദിവസങ്ങളാണിത്. തമിഴ്‌നാട്ടില്‍ വിജയ് വേണ്ടത്ര ഭൂരിപക്ഷമില്ലാതെ, സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ കൃത്യമായ കാര്യങ്ങള്‍ നിര്‍ദേശിച്ചതും പിന്തുണക്കത്തില്ലാതെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കാന്‍ അനുവദിക്കില്ലെന്നും നിലപാട് എടുത്തത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ്.

മൂന്നാമത്തെ പ്രാവശ്യമാണ് വിജയ് ശരിയായ നടപടി ക്രമങ്ങള്‍ പാലിച്ചത്. അത് ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തു. ബംഗാളില്‍ ബിജെപി വന്‍ ഭൂരിപക്ഷം നേടിയിട്ടും പഴയ നിയമസഭയുടെ അഞ്ചു വര്‍ഷം കാലാവധി കഴിഞ്ഞിട്ടും യഥാര്‍ത്ഥ ജനവിധിഇതല്ലെന്നു പറഞ്ഞ് കീഴ്‌വഴക്ക പ്രകാരം രാജി വയ്‌ക്കാരെ പ്രതിസന്ധി സൃഷ്ടിച്ചത് മമതാ ബാനര്‍ജിയായിരുന്നു. ജനഹിതം ബിജെപിക്ക് അനുകൂലമാണെന്ന് വ്യക്തമായിട്ടും അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ച മമതയെ ഒരു ഉത്തരവിലൂടെ പുറത്താക്കിയത് ഗവര്‍ണ്ണര്‍ ആര്‍. എന്‍. രവിയാണ്. കാലാവധി കഴിഞ്ഞ നിയമസഭ അദ്ദേഹം പിരിച്ചുവിട്ടു. അങ്ങനെയാണ് പുതിയ സര്‍ക്കാരിന്റെ വഴി സുഗമമായത്.

ഭരണഘടനാപരമായും ഭരണപരമായും പ്രതിസന്ധി ഉടലെടുക്കുമ്പോള്‍ ഗവര്‍ണര്‍ എന്ന പദവി എത്രമാത്രം അനിവാര്യമാണെന്ന് തെളിയിക്കുന്നതായി ഈ ഇടപെടലുകള്‍.

ഗവര്‍ണര്‍ എന്ന പദവി തന്നെ വേണ്ടെന്ന് പറയുകയും ഗവര്‍ണര്‍ക്ക് എതിരെ നിരന്തരം പോരാടുകയും ചെയ്തവരാണ് മമതയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കെ.സ്റ്റാലിനും. വെറും പത്തു സീറ്റിന്റെ കുറവു മാത്രമുള്ള വിജയ് കുതിരക്കച്ചവടം നടത്തി ഭൂരിപക്ഷം തട്ടിക്കൂട്ടുന്നത് തടഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ഗവര്‍ണറാണ്. കേവല ഭൂരിപക്ഷം ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് വിജയ്‌ക്ക് സത്യപ്രതിജ്ഞയ്‌ക്ക് അനുമതി നല്‍കിയത്. ബംഗാളിലെ കാര്യവും വ്യത്യസ്തമല്ല. അവിടെ ജനാധിപത്യം സംരക്ഷിക്കപ്പെട്ടതും പ്രതിസന്ധി ഒഴിവായതും ഗവര്‍ണറുടെ ഇടപെടലിലാണ്.

തങ്ങളുടെ കള്ളക്കളികള്‍ നടക്കില്ലെന്ന് അറിയാവുന്നതിനാലാണ് മമതയും സ്റ്റാലിനും ഗവര്‍ണര്‍ പദവിയെ എതിര്‍ത്തിരുന്നത്.

Tags: Bengal GovernorTamilNadu GovernorGovernor Rajendra Arlekargovernor RN Ravi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

India

‘തമിഴ്നാട് നിയമസഭയില്‍ രണ്ട് തവണ ദേശീയഗാനം ആലപിച്ചതില്‍ സന്തോഷം’ പുതിയ യുഗത്തിന്റെ ഉദയമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍; 

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

പണ്ട് പിണറായിയെ തോക്ക് കാണിച്ച് പേടിപ്പിച്ച തോക്ക് രവി, ഇപ്പോള്‍ രവിയുടെ കരുത്തിന് മുന്നില്‍ താന്‍ ബംഗാള്‍ മുഖ്യമന്ത്രിയല്ലെന്ന് മമത തിരിച്ചറിഞ്ഞു

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആര്‍ടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം: മന്ത്രി സി.പി ജോണ്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭൽ കലാപ റിപ്പോർട്ട് യുപി നിയമസഭയിൽ; എംപിമാരും എംഎൽഎമാരും പ്രതിസ്ഥാനത്ത്; നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.