Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 12:57 pm IST
inKerala, Idukki

മൂലമറ്റം: ഇടുക്കി നിയോജകമണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിനെ തറ പറ്റിച്ചത് പൊള്ളയായ വാഗ്ദാനങ്ങളും അവകാശവാദങ്ങളും. ഇടുക്കിയില്‍ നിന്ന് ഈസിയായി ജയിച്ചു കയറാമെന്ന് വിചാരിച്ച റോഷിയെ വോട്ടര്‍മാര്‍ അറിഞ്ഞ് തോല്‍പ്പിക്കുകയായിരുന്നു. കാല്‍ നൂറ്റാണ്ടായി ഇടുക്കിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്ന റോഷി അഗസ്റ്റിന്റെ പതനം ഏറെ ആഴത്തിലുള്ളതായി.

ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഡാമുകളുടെ നാടായ ഇടുക്കിക്ക് വേണ്ടി ഒന്നും ചെയ്യാതിരുന്നതിലൂടെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് മേണ്ഡലത്തില്‍ നിരവധി ഉദ്ഘാടന മാമാങ്കം നടത്തിയപ്പോഴാണ് ഇങ്ങനെയൊക്കെ പദ്ധതികള്‍ ഉണ്ടായിരുന്നോയെന്ന് നാട്ടുകാര്‍ പരസ്പരം ചോദിച്ചത്. പലര്‍ക്കും പദ്ധതികളുടെ പേര് പോലും അറിയില്ലായിരുന്നു. ഭാവനയിലുള്ള പദ്ധതികള്‍ പേര് നല്‍കി നടപ്പിലാക്കിയെന്ന രീതിയില്‍ പൊള്ളയായ അവകാശവാദങ്ങള്‍ പ്രചരിപ്പിച്ചുള്ള വലിയ പരസ്യ ബോര്‍ഡുകളും മണ്ഡലത്തിലുടനീളം സ്ഥാപിച്ചിരുന്നു.

151 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കിയെന്നാണ് പരസ്യ ബോര്‍ഡിലൂടെ അവകാശപ്പെട്ടിരുന്നത്. ഇതില്‍ പറയുന്ന പദ്ധതികളില്‍ ഒന്നുപോലും നേരാം വണ്ണം നടപ്പിലാക്കിയിട്ടില്ല. കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കുത്തിപ്പൊളിച്ചതല്ലാതെ പദ്ധതി പ്രാവര്‍ത്തികമായില്ല. ഫണ്ട് മുഴുവന്‍ വകമാറ്റി ചെലവിട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടൂറിസത്തിന് വേണ്ടി എന്തെങ്കിലും ചെയ്തുവെന്ന് വരുത്തി തീര്‍ക്കാനായി കുളമാവ് വടക്കേപ്പുഴ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്ന് തുഴ ബോട്ട് കൊണ്ടുവന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ 2 ആഴ്ചപോലും ബോട്ട് വെള്ളത്തില്‍ ഇറങ്ങിയില്ല.

മൂലമറ്റം ഫയര്‍ സ്റ്റേഷന് 5 കോടി കൊടുത്തതായി റോഷി അഗസ്റ്റിന്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും പരിമിത സൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. 6.8 കോടി അനുവദിച്ചുവെന്ന് പറഞ്ഞ മൂലമറ്റം കോട്ടമല റോഡും പ്രാവര്‍ത്തികമായില്ല. 6.75 കോടി നല്‍കിയെന്ന് പറയുന്ന മണപ്പാടി പാലം പെയിന്റടിച്ചതല്ലാതെ ഒന്നും ചെയ്തില്ല. 1.85 കോടി മുടക്കി എന്നു പറയുന്ന ഗ്രാമീണ റോഡുകള്‍ എല്ലാം തകര്‍ന്ന നിലയിലാണ്. നടപ്പിലാക്കാത്ത പദ്ധതികള്‍ നടപ്പിലാക്കി എന്നവകാശപ്പെട്ട് ജനങ്ങളുടെ ഓര്‍മ്മശക്തിയെ പരീക്ഷിച്ച റോഷി അഗസ്റ്റിനെ ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തുകയായിരുന്നുവെന്നാണ് മണ്ഡലത്തിലുടനീളം ജനങ്ങളില്‍ നിന്നുയരുന്ന അഭിപ്രായങ്ങള്‍.

Tags: electionidukkiRoshi Augustine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.