Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 12:19 pm IST
in Kerala, Kottayam

കോട്ടയം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് നിർമ്മാണത്തിന് തുടക്കമിടുകയും, പിന്നീട് അധികാരത്തിലെത്തിയ എൽഡിഎഫ് ഭരണത്തിൽ നിലച്ചതുമായ കോട്ടയം ആകാശപ്പാതയ്‌ക്ക് ഇനി ജീവൻ വയ്‌ക്കുമോ എന്ന ചോദ്യമാണ് നിലവിൽ കോട്ടയത്തുയരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്വപ്‌ന പദ്ധതിയായിരുന്നു കോട്ടയം നഗരത്തിലൊരു ആകാശപ്പാത എന്നത്.

കഴിഞ്ഞ പത്ത് വർഷമായി ആരംഭിച്ചിടത്ത് നിൽക്കുകയാണ്. ഇതിനിടയിൽ പാതിവഴിയിലെത്തിയ ആകാശപ്പാത പൂർത്തിയാക്കുകയോ, പൊളിച്ചുകളയുകയോ വേണമെന്ന ആവശ്യങ്ങളുമായി ഹൈക്കോടതിവരെ കേസുകളുമെത്തി. 2016 മുതൽ 2026 വരെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയായിരുന്നു കോട്ടയത്തിന്റെ ജനപ്രതിനിധിയെങ്കിലും പദ്ധതി പൂർത്തിയാക്കാനായില്ല. അതിന് വിശദീകരണം പലതുണ്ടായിരുന്നു. അതിൽ പ്രധാനപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ രാഷ്‌ട്രീയ വിവേചനം. മറ്റൊന്ന് കോട്ടയത്ത് നിന്നുള്ള മന്ത്രിയായിരുന്ന വി.എൻ. വാസവന്റെ അസഹിഷ്ണുത. ഇപ്പോൾ വാസവനും തോറ്റു. സംസ്ഥാന സർക്കാരും തോറ്റു. തിരുവഞ്ചൂരിന് സ്വാധീനമുള്ള സർക്കാരാണ് വരുന്നത്. ഈ അവസരത്തിലെങ്കിലും ആകാശപ്പാത പൂർത്തിയാക്കപ്പെടുമോ എന്നാണ് നഗരത്തിലെത്തുന്നവർ ചോദിക്കുന്നത്.

2015 ഡിസംബർ 22-നാണു നിർമ്മാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്‌കോയെ നിർമ്മാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്‌ക്കുമായി കിറ്റ്‌കോ കൈമാറി. നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായ ശേഷമാണ് നിലച്ചത്. ശീമാട്ടി റൗണ്ടാനയിൽ ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ കാൽനടയാത്രക്കാർക്കായി നിർമ്മിക്കുന്ന ആകാശപ്പാതയ്‌ക്കായി ഇതുവരെ ചെലവഴിച്ചത് 1.95 കോടി രൂപ. 3.22 കോടി കൂടി ചെലവിട്ടാൽ നിർമ്മാണം പൂർത്തിയാക്കാം.

2022-ൽ മന്ത്രിമാരെയും കോട്ടയത്തു നിന്നുള്ള മന്ത്രി വി.എൻ. വാസവനെയും നേരിൽ കണ്ട് ആകാശപ്പാതയുടെ വിഷയം അവതരിപ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് 11 യോഗങ്ങൾ കളക്ടറേറ്റിൽ നടത്തി. പക്ഷേ, നിർമ്മാണം മാത്രം പുനരാരംഭിച്ചില്ല. ആകാശപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കണം. രാഷ്‌ട്രീയ കാരണങ്ങളുടെ പേരിൽ അശാസ്ത്രീയമെന്ന് ആരോപണമുയർത്തി ആകാശപ്പാത പൊളിച്ചു കളയാൻ തീരുമാനിച്ചാൽ നഷ്ടമാകുന്നത് ജനത്തിന്റെ നികുതിപ്പണമായിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ വാദം. ആസ്തിവികസന ഫണ്ടിൽ നിന്ന് 1.65 കോടി നൽകാമെന്നും അന്ന് എംഎൽഎ പറഞ്ഞിരുന്നു.

Tags: kottayamThiruvanchoor RadhakrishnanUDFSky way
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Local News

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.