Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 10:34 pm IST
inKerala

കഴിഞ്ഞ മാസം നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും ഒരുമിച്ച് തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത് വൈറലായിരുന്നു. ദിലീപും കാവ്യയും ദര്‍ശനം നടത്തിയ ശേഷം ഉളള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ദിലീപ് കസവ് മുണ്ടും മേല്‍മുണ്ടും ധരിച്ചും കാവ്യ മഞ്ഞ നിറത്തിലുളള ചുരിദാര്‍ ധരിച്ചുമാണ് ക്ഷേത്രത്തിലെത്തിയത്.

ഈ ചിത്രങ്ങളില്‍ ദിലീപിനേയും കാവ്യയേയും അല്ലാതെ മക്കളായ മീനാക്ഷിയേയോ മഹാലക്ഷ്മിയേയോ മറ്റ് കുടുംബാംഗങ്ങളേയോ കാണാനില്ല. അതുകൊണ്ട് തന്നെ ഇരുവരും മാത്രമാണോ അതോ മറ്റാരെങ്കിലും തിരുപ്പതി ദര്‍ശനത്തിന് ഒപ്പമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വക്കേറ്റ് ടിബി മിനിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദിലീപിന്റെ തിരുപ്പതി സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഒറ്റ വരി പോസ്റ്റ് ടിബി മിനി പങ്കുവെച്ചിരിക്കുന്നത്. ”ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി എന്ന് കണ്ടവര്‍ പറയുന്നു” എന്നാണ് ടിബി മിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

നേതാവ് ആരെന്നോ എന്താണ് വിഷയമെന്നോ ടിബി മിനി വ്യക്തമാക്കിയിട്ടില്ല. ഇതോടെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് ടിബി മിനിയെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നത്. നേതാവ് ആരെന്ന് പറയാനുളള ധൈര്യം ഇല്ലെങ്കില്‍ ഇത്തരം പണിക്ക് നില്‍ക്കരുത് എന്നാണ് കമന്റുകള്‍. ” ഈ വളരെ വലിയ നേതാവ് ആരാണ്? അയാൾക്ക് പേരില്ലെ? പിന്നെ ഒരു കാര്യം നിങ്ങടെ പോസ്റ്റുകൾക്കൊന്നും തന്നെ യാതൊരു നിലവാരവുമില്ല” എന്നാണ് ഒരു കമന്റ്.

Tags: Dilip
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Entertainment

എന്റെ മകൻ തന്നെ , ദിലീപിനായി ചോറ് വിളമ്പി കാത്തിരിക്കുന്ന മറ്റൊരമ്മ

Kerala

ദിലീപിന്റെ സിനിമ വേണ്ട ; വേടന്റെ വരികൾ ഏറെയിഷ്ടം : ദിലീപ് സിനിമ ബസില്‍ നിര്‍ത്തിച്ച രശ്മിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിക്കുന്നു

Entertainment

‘ ആ ദുരന്ത സമയത്ത് പണം മുഴുവൻ ദിലീപ് വാങ്ങിത്തന്നു ‘ ; അന്ന് ചെയ്ത സഹായം ഒരിയ്‌ക്കലും മറക്കാനാകില്ലെന്ന് കലാരഞ്ജിനി

Kerala

‘ ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ‘ ; പരാതി നൽകി ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.