Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ തോറ്റെങ്കിലും ബിജെപിയ്‌ക്ക് പരിഭവമില്ല. പക്ഷെ ബിജെപിയുടെ തമിഴ്നാട്ടിലെ വോട്ടിംഗ് ശതമാനം വര്ധിച്ചതില്‍ ബിജെപിയ്‌ക്ക് ഏറെ പ്രതീക്ഷയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 12:33 am IST
inIndia

ചെന്നൈ: മുഖ്യദ്രാവിഡപാര്‍ട്ടികളായ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും വോട്ട് ശതമാനത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായപ്പോഴും വോട്ട് ശതമാനം നേരിയ തോതിലാണെങ്കിലും വര്‍ധിച്ചതില്‍ ബിജെപിയ്‌ക്ക് പ്രതീക്ഷ.

ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ തോറ്റെങ്കിലും ബിജെപിയ്‌ക്ക് പരിഭവമില്ല. പകരം ബിജെപിയുടെ തമിഴ്നാട്ടിലെ വോട്ടിംഗ് ശതമാനം വര്ധിച്ചതില്‍ ബിജെപിയ്‌ക്ക് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. 2021ല്‍ വെറും 2.62 ശതമാനമായിരുന്നു ബിജെപിയുടെ വോട്ടെങ്കില്‍ 2026ല്‍ ലഭിച്ചത് ഏകദേശം 3 ശതമാനം വോട്ട്. 2021ല്‍ ബിജെപിയ്‌ക്ക് സംസ്ഥാനത്ത് 1213670 വോട്ടുകള്‍ ഉണ്ടായിരുന്നെങ്കില്‍ 2026ല്‍ ബിജെപിയ്‌ക്ക് ലഭിച്ചത് 1467024 വോട്ടുകള്‍. ദശകങ്ങളായി തമിഴ്നാടിനെ അടക്കിഭരിച്ച ദ്രാവിഡ പാര്‍ട്ടികള്‍ കടപുഴകിയപ്പോഴും തമിഴ്നാട്ടിലെ ജനത ബിജെപിയെ കൈവിട്ടിട്ടില്ലെന്നും ഒരു സിനിമാ ആരാധനയുടെ പേരിലുള്ള ഈ അസാധരണ വോട്ടിംഗ് പാറ്റേണ്‍ ഭാവിയില്‍ തിരുത്തപ്പെടുമെന്നും ബിജെപി പ്രതീക്ഷിക്കുന്നു.

ഡിഎംകെയ്‌ക്ക് വോട്ട് ബേസില്‍ 13ശതമാനം ഇടിവുണ്ടായി. അത് 37.70 ശതമാനത്തില്‍ നിന്നും 24.19 ശതമാനമായി കുറഞ്ഞു.. അണ്ണാ ‍ഡിഎംകെയ്‌ക്ക് 12.21 ശതമാനം വോട്ടുകള്‍ ഇടിഞ്ഞു. അത് 30.29 ശതമാനത്തില്‍ നിന്നും 21.21 ശതമാനമായി കുറഞ്ഞു. അതും ഇത്തവണ എഐഎഡിഎംകെ മുന്നണിയുടെ ഭാഗമായി നിന്നപ്പോള്‍ സീറ്റുവിഭജനത്തില്‍ ബിജെപിയ്‌ക്ക് കിട്ടിയ സീറ്റുകളില്‍ പലതും വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളാണ്. അഞ്ചിടങ്ങളില്‍ ബിജെപിയ്‌ക്ക് നേരിടേണ്ടിവന്നത് ഡിഎംകെ മന്ത്രിമാരെ. ഇത്തരം വിഷമതകള്‍ ഉണ്ടായിട്ടും നേരിയ തോതിലാണെങ്കില്‍ വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് ബിജെപി കരുതുന്നു.

ബിജെപിയുടെ വിഐപി സ്ഥാനാര്‍ത്ഥികളായ വാനതി ശ്രീനിവാസനും നൈനാര്‍ നാഗേന്ദ്രനും കേന്ദ്രമന്ത്രിയായ എല്‍ മുരുകനും മുന്‍ ഗവര്‍ണര്‍ തമിഴിശൈ സൗന്ദര്‍രാജനും തോറ്റു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ഹാസനെ തോല്‍പിച്ച് സ്റ്റാറായ ബിജെപി നേതാവാണ് വാനതി ശ്രീനിവാസര്‍. അപ്രതീക്ഷിതമായ വിജയ് തരംഗത്തില്‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായി എം.കെ. സ്റ്റാലിന്‍ പോലും തോറ്റമ്പി എന്നതിനാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഈ പുതിയ ട്രെന്‍‍ഡിന്റെ ഭാഗം മാത്രമാണെന്ന് ബിജെപി കരുതുന്നു.

മോദി വന്ന് ഇത്രയും വിപുലമായ പ്രചാരണം നടത്തിയിട്ടും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനങ്ങളെ ബിജെപി മുഖവിലയ്‌ക്കെടുക്കുന്നില്ല. അതുപോലെ അണ്ണാമലൈയുടെ അസാന്നിധ്യമാണ് ബിജെപിയുടെ ദുര്‍ബലമായ പ്രകടനത്തിന് കാരണമെന്ന ശത്രുമീഡിയകളുടെ പ്രചാരണവും ബിജെപി കാര്യമാക്കുന്നില്ല. 2021ല്‍ ബിജെപിയ്‌ക്ക് തമിഴ്നാട്ടില്‍ നാല് സീറ്റുകള്‍ ഉണ്ടായിരുന്നു എന്നാല്‍ ഇക്കുറി ഒരാള്‍ മാത്രമാണ് ജയിച്ചത്. ഊട്ടിയിലെ ഉദഗമണ്ഡലം മണ്ഡലത്തില്‍ മത്സരിച്ച എം. ഭോജരാജന്‍ ഇവിടെ ടിവികെയുടെ സ്ഥാനാര്‍ത്ഥി ഇബ്രാഹിമിനെ തോല്‍പിച്ചു.

Tags: bjpL.MuruganTamil NaduVOTE SHARELatest newsNainar NagendranVanati SrinivasanTamilisai Soundarrajan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

ഭാര്‍ഗ്ഗവാസ്ത്ര
India

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

പെരുമ്പാവൂരില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.