കണ്ണൂര്‍: സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്. മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്.
കണ്ണൂര്‍ പൊയിലൂരിലാണ് സംഭവം.പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.കൊളവല്ലൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
















