Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 07:42 pm IST
inKerala

തിരുവനന്തപുരം: ബിജെപി സംസ്ഥാനപ്രസിഡന്‍റും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കറായി. ഒരിടത്തെങ്കിലും താമര വിരിയിക്കണമെന്ന വാശിയില്‍ തുടങ്ങിയ യാത്ര മൂന്നിടത്ത് താമര വിരിയുന്നതിലും ആറ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തുന്നതിലും കലാശിച്ചു.

ഡബിള്‍ പൂട്ടിട്ട് പൂട്ടിയെന്ന് സിപിഎം വീമ്പിളക്കിയ നേമത്ത് ശിവന്‍കുട്ടിയെ തോല്‍പ്പിച്ച്‌ രാജീവ് ചന്ദ്രശേഖറും. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ തോല്‍പിച്ച് വി.മുരളീധരനും സിപിഐയുടെ ആര്‍. രാജേന്ദ്രനെ തോല്‍പിച്ച് ചാത്തന്നൂരില്‍ ബി.ബി.ഗോപകുമാറുമാണ് മൂന്നിടത്ത് താമര വിരിയിച്ചവര്‍. ആറിടത്താണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. തിരുവല്ല, പാലക്കാട്, മലമ്പുഴ, ആറ്റിങ്ങല്‍, കാസര്‍ഗോഡ്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

തിരുവല്ലയില്‍ അനൂപ് ആന്‍റണി, പാലക്കാട് ശോഭാ സുരേന്ദന്‍, മലമ്പുഴയില്‍ സി. കൃഷ്ണകുമാര്‍, ആറ്റിങ്ങലില്‍ അഡ്വ. പി. സുധീര്‍, കാസര്‍ഗോഡ് എംഎല്‍ അശ്വിനി, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍ എന്നിവരാണ് രണ്ടാം സ്ഥാനം പിടിച്ചവര്‍. ഇതില്‍ 2026ല്‍ പുതുതായി ബിജെപി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് വന്നത് ആറ്റിങ്ങലും തിരുവല്ലയുമാണ്. മഞ്ചേശ്വരത്തും കാസര്‍കോഡും മലമ്പുഴയിലും പാലക്കാടും 2021ലും ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. പാലക്കാട് 2024ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.

ഹരിപ്പാട് സന്ദീപ് വാചസ്പതിയും തിരുവല്ലയില്‍ അനൂപ് ആന്‍റണിയും വോട്ട് ഏകദേശം ഇരട്ടിയോളമാക്കി ഉയര്‍ത്തി. 2021ല്‍ തിരുവല്ലയില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥി അശോകന്‍ കുളനട പിടിച്ചത് 22,674 വോട്ടുകളായിരുന്നെങ്കില്‍ 2026ല്‍ അനൂപ് ആന്‍റണി പിടിച്ചത് 43,078 വോട്ടുകളാണ്. അതുപോലെ ഹരിപ്പാടില്‍ 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 17890 വോട്ടായിരുന്നു. എന്നാല്‍ സന്ദീപ് വാചസ്പതി ഇത് 31022 വോട്ടായി ഉയര്‍ത്തി.

ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളും ക്രിസ്ത്യന്‍ സമുദായവും ഒറ്റക്കെട്ടായി യുഡിഎഫിലേക്ക് ഒഴുകിയപ്പോള്‍, ബിജെപിയിലേക്ക് കൂടുതലായി ഒഴുകിയത് ഇടത്പക്ഷത്ത് നിന്നുള്ളവരുടെ വോട്ടുകളാണ്.

Tags: Rajeev ChandrasekharBJP victoryLatest newsKerala assembly election 2026King maker
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.