Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

കെ.എസ്. വര്‍ണ്ണംbyകെ.എസ്. വര്‍ണ്ണം
May 4, 2026, 11:49 pm IST
inIndia

കൊല്‍ക്കത്ത: ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് 87977 വോട്ട് നേടി മിന്നും ജയം. 24 നോര്‍ത്ത് പര്‍ഗനാസിലെ പനിഹത്തി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ ബിജെപിയുടെ രത്‌ന ദേബ് നാഥ് മകളുടെ നീതിക്കുവേണ്ടിയെന്നും മമത ബാനര്‍ജിയാണ് മുഖ്യ ശത്രുവെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

അഞ്ച് തവണ ടിഎംസി എംഎല്‍എയായ നിര്‍മല്‍ ഘോഷിന്റെ മകന്‍ തീര്‍ത്ഥങ്കര്‍ ഘോഷിനെ 28836 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രത്‌ന ബംഗാള്‍ നിയമസഭയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയിട്ടും വലിയ ആഹ്ലാദപ്രകടനങ്ങളൊന്നുമില്ലാതെ ജനങ്ങളോടുള്ള നന്ദി രത്‌ന പുഞ്ചിരിയിലൊതുക്കി. എന്റെ മകള്‍ മുഴുവന്‍ രാജ്യത്തിന്റെയും മകളാണ്. ലോകം മുഴുവന്‍ പനിഹത്തിയെ ഉറ്റുനോക്കുകയായിരുന്നു ഇതുവരെ. പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ജീവിച്ചിരിക്കുന്നിടത്തോളം കാലം പോരാട്ടം തുടരും. കേസ് നിലവില്‍ കോടതിയില്‍ തുടരുകയാണ്. അതുമായി മുന്നോട്ട് പോകും, രത്‌ന മാധ്യമങ്ങളോട് പ്രതികരിച്ചു.

ഈ തെരഞ്ഞെടുപ്പില്‍ രത്‌ന നേരിട്ട വെല്ലുവിളികള്‍ ഏറെയാണ്. 31 വയസ് വരെ വളര്‍ത്തി ഡോക്ടറാക്കിയ മകളെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ നഷ്ടപ്പെട്ടപ്പോള്‍ നീതിക്കായി മമതയടക്കമുള്ള ടിഎംസി നേതാക്കളുടെ മുന്നില്‍ രത്‌നയും ഭര്‍ത്താവ് ശേഖര്‍ രഞ്ജന്‍ ദേബ്‌നാഥും പലതവണ കയറി ഇറങ്ങി. ഇരയെ തള്ളിപ്പറഞ്ഞ ടിഎംസി പ്രതികളെ സംരക്ഷിച്ചു നിര്‍ത്തി. അധികാരം ഉണ്ടെങ്കില്‍ മാത്രമേ മമതയുടെ ബംഗാളില്‍ എന്തെങ്കിലും നടക്കൂ എന്ന തിരിച്ചറിവിലാണ് രത്‌ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുറച്ചത്.

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ കുറിച്ച് ഒന്നും അറിയാത്ത രത്‌നയുടെ പ്രചരണങ്ങള്‍ വികാരനിര്‍ഭരമായിരുന്നു. പ്രസംഗത്തില്‍ പലപ്പോഴും മകളെ ഓര്‍ത്തു വിതുമ്പി, വാക്കുകള്‍ മുറിഞ്ഞു. ഇതെല്ലാം നാടകമാണെന്ന് പറഞ്ഞ് ടിഎംസി ആക്ഷേപിച്ചു, പരിഹസിച്ചു എന്നാല്‍ ജനങ്ങള്‍ ഒപ്പമുണ്ടെന്ന ഉറപ്പാണിപ്പോള്‍ വോട്ടിലൂടെ ലഭിച്ചത്. ഇനി കാത്തിരിപ്പ് മമതയുടെ പടിയിറക്കത്തിനാണ്.

Tags: Bengal Assembly elections 2026BJP candidate Ratna DebnathRG Kar victim's mother
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

India

ബംഗാൾ പോളിങ് ബൂത്തിൽ; രണ്ടാം ഘട്ടത്തിൽ വിധി എഴുതുന്നത് 142 മണ്ഡലങ്ങൾ

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.