Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വോട്ടെണ്ണുമ്പോള്‍ തിരുവനന്തപുരത്ത് നിന്നും അപ്രതീക്ഷിതമല്ലെങ്കിലും അതിശയിപ്പിക്കുന്ന വിജയമായി പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഉയര്‍ന്നുവരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 11:51 pm IST
inKerala

തിരുവനന്തപുരം: വോട്ടെണ്ണുമ്പോള്‍ തിരുവനന്തപുരത്ത് നിന്നും അപ്രതീക്ഷിതമല്ലെങ്കിലും അതിശയിപ്പിക്കുന്ന വിജയമായി പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഉയര്‍ന്നുവരുമോ? ബിജെപി താമരവിരിയിക്കുന്ന മണ്ഡലമായി കാട്ടാക്കട മാറുകയാണ്. പീപ്പിള്‍സ് ഇന്‍സൈറ്റ് ആണ് കാട്ടാക്കടയില്‍ പി.കെ. കൃഷ്ണദാസിന്റെ വിജയം വോട്ടിംഗ് ശതമാനത്തോടെ പ്രവചിച്ചത്.

കൃഷ്ണദാസ് കാട്ടാക്കടയില്‍. 33.91 ശതമാനം വോട്ട് പിടിക്കുമെന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പറയുന്നത്. രണ്ടാം സ്ഥാനത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഐ.ബി. സതീഷിന് ലഭിക്കുക 32.65 ശതമാനം വോട്ടുകള്‍ മാത്രം. 2021ല്‍ 45.49 ശതമാനം വോട്ട് നേടി മൃഗീയ ഭൂരിപക്ഷത്തിന് കാട്ടാക്കടയില്‍ നിന്നും ജയിച്ചു കയറിയ സ്ഥാനാര്‍ത്ഥിയാണ് ഐബി സതീഷ്. 2021ല്‍ പി.കെ. കൃഷ്ണദാസ് വെറും 23.77 ശതമാനം വോട്ടുകള്‍ പിടിച്ച് മൂന്നാം സ്ഥാനക്കാരന്‍ മാത്രമായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് എന്ത് മാജിക് ആണ് പി.കെ. കൃഷ്ണദാസ് ഈ മണ്ഡലത്തില്‍ നടത്തിയത്? ഇതിന് ഉത്തരം മെയ് നാലിന് അറിയാം.

അതുപോലെ തിരുവല്ലയില്‍ മറ്റൊരു കറുത്ത കുതിരയായി മാറാന്‍ പോകുന്നത് അനൂപ് ആന്‍റണിയാണെന്നും പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നു. തിരുവല്ലക്കാരുടെ പ്രിയങ്കരനായ മാത്യു ടി തോമസിനെ അനൂപ് ആന്‍റണി കെട്ടുകെട്ടിക്കുമെന്നാണ് പ്രവചനം. ഇവിടെ 41.68 ശതമാനം വോട്ടുകള്‍ പിടിക്കുമെന്ന് പറയുമ്പോള്‍ അത് അസാധാരണ വിജയമായി മാറും. പ്രധാനമന്ത്രി മോദി വന്ന് ഇളക്കിമറിച്ച മണ്ഡലം കൂടിയാണ് തിരുവല്ല. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന മാത്യുടി തോമസിന് വെറും 26.61 ശതമാനം വോട്ടേ ലഭിയ്‌ക്കൂ എന്നും ഈ തെരഞ്ഞെടുപ്പ് പ്രവചനം പറയുന്നു. 2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അശോകന്‍ കുളനട വെറും 16.25 ശതമാനം വോട്ടുകള്‍ മാത്രം പിടിച്ച മണ്ഡലമാണ് തിരുവല്ല. അനുപ് ജയിച്ചാല്‍ അത് വലിയൊരു കുതിപ്പായി മാറും. മാത്രമല്ല, 2006, 2011, 2016, 2021 എന്നിങ്ങനെ നാല് തവണ വിജയിച്ച് കയറിയ മാത്യ ടി തോമസിന്റെ കോട്ടയാണ് അങ്ങിനെയെങ്കില്‍ തകരുക.

തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്ത്ഥിയായ രാജന്‍ പല്ലനെ തോല്‍പിച്ച് പഴയകാലനേതാവ് കെ. കരുണാകരന്റെ മകള്‍ പത്മജ ബിജെപി ടിക്കറ്റില്‍ ജയിച്ചാല്‍ അത് ബിജെപിയുടെ തൃശൂരിലെ പിടി വീണ്ടും ഉറപ്പിക്കലാവും. സുരേഷ് ഗോപി വെട്ടിത്തെളിച്ച പാതയിലൂടെ പത്മജ വിജയപീഠത്തിലേറും എന്നാണ് പീപ്പിള്‍സ് ഇന്‍സൈറ്റ് പ്രവചിക്കുന്നത്. ഇവിടെ പത്മജയക്ക്. 32.83 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍സ് ഇന്‍സൈറ്റ് പറയുന്നു. രണ്ടാം സ്ഥാനത്ത് വരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ആലങ്കോട് ലീലാകൃഷ്ണന് ലഭിക്കുക 29.12 ശതമാനം മാത്രമാണ്. രാജന്‍ പല്ലന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും പ്രവചനം.

Tags: Latest newsKerala Assembly election2026Thrissurthiruvallapk krishnadasAnoop AntonykattakkadaK.Padmajaexitpoll
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.