Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചരിത്രമെഴുതി വിസ്മയം തീര്‍ത്ത് ആന്‍ഡമാന്‍; ഏറ്റവും വലിയ ദേശീയ പതാകയുമായി ഗിന്നസ് ബുക്കിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 02:08 pm IST
inKerala, India

ശ്രീ ​വി​ജ​യ പു​രം: സമുദ്രത്തിനടിയിൽ ഏറ്റവും വലിയ ദേശീയ പതാക അനാവരണം ചെയ്ത് ആൻഡമാൻ നിക്കോബാർ ഭരണകൂടം ലോക റെക്കോർഡിലേക്ക്. സ്വരാജ് ദ്വീപിലെ (ഹാവ്‌ലോക്ക് ഐലൻഡ്) രാധാനഗർ ബീച്ചിൽ ശനിയാഴ്ചയായിരുന്നു രാജ്യത്തിന് അഭിമാനമായ ഈ ചരിത്രനേട്ടം നടന്നത്. 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ത്രിവർണ പതാകയാണ് കടലിനടിയിൽ സ്ഥാപിച്ചത്.

കടലിന്റെ ആഴങ്ങളിൽ ഇത്രയും വലിയ പതാക സ്ഥാപിക്കുക എന്നത് അതീവ ദുഷ്കരമായ ദൗത്യമായിരുന്നു. ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ പോ​ലീ​സ്, വ​നം വ​കു​പ്പ്, ഇ​ന്ത്യ​ൻ നേ​വി, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് എ​ന്നി​വ​ർ​ക്ക് പു​റ​മേ വി​വി​ധ ഡൈ​വിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള 200ൽ ​അ​ധി​കം പ്രൊ​ഫ​ഷ​ണ​ൽ സ്കൂ​ബ ഡൈ​വ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ഈ ​ദൗ​ത്യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക​ർ​ഷ​ണം സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ മൂ​ന്ന് കൗ​മാ​ര​ക്കാ​രാ​യി​രു​ന്നു. ഫ​ത്തേ ജ​ഹാ​ൻ സിം​ഗ് (16), ലാ​വ​ണ്യ ഐ​റ (15), ര​ൺ​വി​ജ​യ് സിം​ഗ് (14) എ​ന്നി​വ​ർ ഈ ​റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തി​ന്റെ ഭാ​ഗ​മാ​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഡൈ​വ​ർ​മാ​രാ​യി.

ആഗോളതലത്തിൽ സാഹസിക ടൂറിസത്തിന്റെയും മറൈൻ ആക്ടിവിറ്റികളുടെയും പ്രധാന കേന്ദ്രമായി ആൻഡമാൻ നിക്കോബാറിനെ മാറ്റുക എന്നതാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, ഡിജിപി എച്ച് എസ് ധലിവാൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

ദേശീയ പതാകയുടെ റെക്കോർഡിന് പിന്നാലെ മറ്റൊരു ഗിന്നസ് റെക്കോർഡ് കൂടി ലക്ഷ്യമിടുകയാണ് ആൻഡമാൻ ഭരണകൂടം. മെയ് 3 ഞായറാഴ്ച സ്വരാജ് ദ്വീപിലെ ലൈറ്റ് ഹൗസ് ഡൈവ് സൈറ്റിൽ കടലിനടിയിൽ വെച്ച് തന്നെ ഏറ്റവും ഉയരമുള്ള ‘മനുഷ്യ ഗോപുരം’ നിർമിച്ച് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

Tags: Guinness Book of World Recordslargest indian national flagAndaman and Nicobar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിങ്ങൾക്ക് ഗിന്നസ് ബുക്കിൽ കയറണോ , ചെയ്യേണ്ടത് ഇത്രമാത്രം

India

പുതുവത്സര ദിനത്തില്‍ പുത്തന്‍ നേട്ടവുമായി ഗുജറാത്ത്; സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോര്‍ഡ് നേടി സംസ്ഥാനം

India

ചൈനയെ പിന്തള്ളി ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഭാരതം; നേട്ടം ‘മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനിന് കീഴില്‍ ഓണ്‍ലൈന്‍ സെല്‍ഫികള്‍ എടുത്തതിന്

പുതിയ വാര്‍ത്തകള്‍

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.