Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, പക്ഷെ ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ഈ വിസി ഭാരതീയതത്വചിന്തയും സംസ്കാരവും പഠിച്ചയാളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2026, 05:42 pm IST
inIndia
ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ന്യൂദല്‍ഹി: മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, പക്ഷെ ജാമിയ മിലിയ സര്‍വ്വകലാശാലയുടെ ഈ വിസി ഭാരതീയതത്വചിന്തയും സംസ്കാരവും പഠിച്ചയാളാണ്. അതുകൊണ്ട് തന്നെ ചില മുസ്ലിം സംഘടനകള്‍ ഇയാളെ ആര്‍എസ്എസുകാരന്‍ എന്നും പഴയ എബിവിപിക്കാരന്‍ എന്നും മുദ്രകുത്തുകയാണ്. കാരണം ഇന്ത്യയില്‍ ജനിച്ച മുസ്ലിങ്ങളും ശിവഭഗവാ‍ന്റെ ഡിഎന്‍എ ഉള്ളവരാണ് എന്ന് പറയുന്നത് അവരുടെ വ്യത്യസ്തമായ മതബോധത്തിന് തിരിച്ചടിയാണ്.

കഴിഞ്ഞ ദിവസം സര്‍വ്വകലാശാലയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ “എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ശിവഭഗവാന്റെ ഡിഎന്‍എ ആണ് ” എന്ന് ഇദ്ദേഹം പറഞ്ഞതോടെ ഇടത് വിദ്യാര്‍ത്ഥി സംഘടനകളായ എസ് എഫ് ഐയും എഐഎസ്ഒയും കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുഐയും ഹാലിളകിയ നിലയിലാണ്.

സ്വഭാവത്തിലും ഭാഷയിലും പ്രദേശത്തിലും വ്യത്യസ്തരാണെങ്കിലും ഇന്ത്യയില്‍ ഉള്ള എല്ലാവരും ശിവഭഗവാന്റെ പിന്‍മുറക്കാരാണ് എന്നാണ് മസ് ഹര്‍ ആസിഫ് പ്രസംഗത്തില്‍ പറഞ്ഞത്. എല്ലാ ജീവജാലങ്ങളുടെയും വികസനം, വളർച്ച, പുനരുൽപാദനം,സ്വഭാവം, പ്രവര്‍ത്തനം എന്നിവയെ നിയന്ത്രിക്കുന്ന അടിസ്ഥാന ഘടകമാണ് ഡിഎന്‍എ. വിസിയായ മസ് ഹര്‍ ആസിഫിന്റെ വിവാദമായ പ്രസംഗത്തിലെ വരികള്‍ ഇതാണ്: “ഇവിടെ ഇരിക്കുന്ന എല്ലാവരെയും നോക്കുമ്പോൾ, എല്ലാവരും ഒരേ മാതൃഭാഷയോ, പ്രദേശമോ, സംസ്കാരമോ പങ്കിടുന്നവരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഇവിടെ ഒരു ഭൂമിശാസ്ത്രപരമായ പശ്ചാത്തലത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്, നിങ്ങൾ ഒരേ പ്രദേശത്ത് നിന്നുള്ളവരാകാൻ സാധ്യതയില്ല. നിങ്ങളുടെ മതങ്ങളും വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും, ഈ വ്യത്യാസങ്ങളെല്ലാം ഉണ്ടെങ്കിലും, നമ്മള്‍ ഇന്ത്യക്കാരായി തുടരുന്നു. നമ്മുടെ ഡിഎൻഎയിൽ മഹാദേവന്റെ ഡിഎൻഎ അടങ്ങിയിരിക്കുന്നതിനാൽ നമ്മള്‍ ഇന്ത്യക്കാരാണ്.”

ഇദ്ദേഹം ജെഎന്‍യുവില്‍ പ്രൊഫസറായിരുന്നു. ഈയിടെയാണ് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ വിസി ആയത്. ചൈനീസ്, കിഴക്കൻ ഏഷ്യൻ പഠന മേഖലയിലെ ആദരണീയ പണ്ഡിതനായ പ്രൊഫസർ മസർ ആസിഫ്, ജെഎൻയുവില്‍ ഗവേഷണത്തിലൂടെയും അധ്യാപനത്തിലൂടെയും അക്കാദമിക് മേഖലയ്‌ക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിയാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് നൽകിയ സംഭാവനകൾക്കും സമ്പന്നമായ പൈതൃകത്തിനും പേരുകേട്ട ജാമിയ മില്ലിയ ഇസ്ലാമിയ എന്ന ചരിത്രപരമായ പ്രധാന്യമുള്ള സ്ഥാപനത്തെ നയിക്കാൻ വൈവിധ്യമാർന്ന പശ്ചാത്തലമുള്ള ഒരു പരിചയസമ്പന്നനായ അക്കാദമിഷ്യനെയാണ് മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. അതിന്റെ പ്രതിഫലനമാണ് ആസിഫിന്റെ വൈസ് ചാൻസലർ നിയമനം. ഈ സർവകലാശാല നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ രാജ്യത്തെ സങ്കീർണ്ണമായ സാമൂഹിക-രാഷ്‌ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന ബൗദ്ധിക സംവാദങ്ങളുടെ കേന്ദ്രം കൂടിയാണ് ഈ സര്‍വ്വകലാശാല.

Tags: Jamia Milia UniversityLatest newsMazhar AsifShiv bhagwanJamia Milia VCMahadev DNA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)
India

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)
India

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരു വലിയ ഭീഷണി ഒഴിവാക്കാൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നത് എന്തുകൊണ്ട് ? മുനീറിന്റെയും ഷഹബാസിന്റെയും കള്ളക്കളി പുറത്ത്

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.