Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയുടെ ഫര്‍മാന്‍ എന്ന മഹാരാഷ്‌ട്ര സ്വദേശിയായ മുസ്ലിം വിവാഹം ചെയ്തതിനെ ലവ് ജിഹാദെന്ന് വിളിച്ചതിന് വിഎച്ച്‌പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 07:54 pm IST
inKerala

എറണാകുളം: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ പെണ്‍കുട്ടിയുടെ ഫര്‍മാന്‍ എന്ന മഹാരാഷ്‌ട്ര സ്വദേശിയായ മുസ്ലിം വിവാഹം ചെയ്തതിനെ ലവ് ജിഹാദെന്ന് വിളിച്ചതിന് വിഎച്ച്‌പി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കുംഭമേളയിലെ ഈ പെണ്‍കുട്ടി തന്നെ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

വിഎച്ച്‌പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഉള്‍പ്പെടെ അഞ്ചുപേർക്കെതിരെയാണ് എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്. ലവ് ജിഹാദ് നടത്തി തട്ടിക്കൊണ്ടുപോയെന്ന് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി. “പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് ഒരു മുസ്ലിം യുവാവാണെന്ന കാരണത്താല്‍ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആ വിവാഹം നടത്തിക്കൊടുക്കുന്നു. ഇതാണ് സര്‍ക്കാര്‍ സ്പോണ്‍സേഡ് ലവ് ജിഹാദ്. ഇതാണ് യഥാര്‍ത്ഥ കേരളസ്റ്റോറി”- ഹിന്ദു ഐക്യവേദിയുടെ ആര്‍.വി. ബാബുവും അന്ന് ആരോപണം ഉന്നയിച്ചിരുന്നു.

കേരളത്തില്‍ ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നീക്കമാണ് മറുവിഭാഗം നടത്തുന്നത്. ഇതിന് പിന്നില്‍ ചില മതമൗലിക സംഘടനകളുടെ ആസൂത്രിത നീക്കമുണ്ടെന്ന് കരുതുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച കേരള സ്റ്റോറി എന്ന സിനിമയുടെ ഒന്നാം ഭാഗം കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വലിയ എതിര്‍പ്പായിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്ന് ആരോപിച്ചതിന് ക്രിസ്ത്യന്‍ സംഘടനയായ കാസയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്. ലവ് ജിഹാദും നര്‍കോടിട്ക് ജിഹാദും കേരളത്തില്‍ യാഥാര്‍ത്ഥ്യമാണെന്ന് പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് 2021ല്‍ ശക്തമായി ആരോപണമുന്നയിച്ചിരുന്നു.

കുംഭമേള പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞില്ലെന്നുാണ് അനില്‍ വിളയില്‍ ആരോപിച്ചത്. പെണ്‍കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റ് പ്രകാരം 16 വയസ്സേ പെണ്‍കുട്ടിക്കുള്ളൂ എന്നും അനില്‍ വിളയില്‍ ആരോപിച്ചിരുന്നു. നേരത്തെ ഈ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അതിവേഗ പോക്സോ കോടതി മധ്യപ്രദേശ് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മേയ് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മഹേശ്വര്‍ സ്റ്റേഷന്‍ എസ്‌എച്ച്‌ഒക്ക് നിര്‍ദേശം നല്‍കി. വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ പോക്സോ കേസ് എടുക്കണമെന്ന ഹരജിയിലാണ് നടപടി. അഭിഭാഷകനായ പി. നാഗരാജാണ് ഹരജി നല്‍കിയത്. എം.വി ഗോവിന്ദനെ കൂടാതെ വി. ശിവന്‍കുട്ടി, എ.എ റഹീം തുടങ്ങി ആറ് പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

മാര്‍ച്ച്‌ 11നായിരുന്നു പെണ്‍കുട്ടിയും സുഹൃത്തായ ഫര്‍മാന്‍ ഖാനും തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരായത്. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കുടുംബം വിവാഹത്തിന് തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചാണ് ഇരുവരും കേരളത്തിലെത്തിയത്.

മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. മഹാരാഷ്‌ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായും അതിനാലാണ് സഹായംതേടി പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.

അതേ സമയം ഈ പെണ്‍കുട്ടിക്ക് 18 തികഞ്ഞില്ലെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടാന്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശ് പൊലീസ് കേരളത്തില്‍ വന്നിട്ടും ഈ പെണ്‍കുട്ടിയെ വിട്ടുകൊടുത്തിരുന്നില്ല. ഒരു മാസം ഗര്‍ഭിണിയായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ഭര്‍ത്താവായ ഫര്‍മാന്‍ പ്രതികരിച്ചത്. വിവാഹ ശേഷം ഫര്‍മാനും പെണ്‍കുട്ടിയും ഒളിവിലാണ്.

Tags: Kumbmela viral girlVHPPolice CaseLove JihadLatest newsFarmanVishwa Hindu Parishat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പുതിയ വാര്‍ത്തകള്‍

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.