Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 05:45 am IST
inKerala

തിരുവനന്തപുരം: 15 കോടിയോളം വിലവരുന്ന ഭൂമി മലപ്പുറത്ത് നിന്നുള്ള ഭൂമാഫിയ തട്ടിയെടുത്തതായി പരാതി. കിളിമാനൂര്‍ സ്വദേശി കെ. വിശ്വംഭരന്റെ തിരുവനന്തപുരം – കൊട്ടാരക്കര ഹൈവേയില്‍ കാരേറ്റ് ടൗണില്‍ ഉള്ള 83 സെന്റ് വസ്തുവാണ് തട്ടിയെടുത്തത്. കോടതി ഇടപെട്ടിട്ടും വില്‍പ്പനകരാര്‍ രജിസ്റ്റര്‍ ചെയ്യാതെ ഭൂമി തട്ടിയെടുത്തെന്നാണ് പരാതി. മലപ്പുറം ജില്ല കല്‍പകഞ്ചേരി സ്വദേശി ആനപ്പടിക്കല്‍ ആസാദിനും കൂട്ടര്‍ക്കുമെതിരെയാണ് പരാതി.

വസ്ത്ര വ്യാപാരിയായിരുന്ന വിശ്വംഭരന്‍ ബാങ്കിന്റെ ചതിയില്‍പ്പെട്ട് കടക്കാരനായപ്പോള്‍ ബാങ്കിന് എതിരെ 14 വര്‍ഷത്തെ നിയമ പോരാട്ടം നടത്തി നേടിയെടുത്തതായിരുന്നു കാരേറ്റ് ടൗണിലുള്ള 83 സെന്റ് വസ്തു. നിലവില്‍ 15 കോടിയോളം രൂപ വിലവരുന്നതാണെന്ന് 2017ല്‍ തന്നെ കോടതിയുടെ നിര്‍ദേശപ്രകാരം ബാങ്ക് വിലയിട്ടിട്ടുണ്ട്. ആ വസ്തു ബാങ്കില്‍ നിന്നും ജപ്തിയിയിലേക്ക് നീങ്ങിയപ്പോള്‍ ഹൈക്കോടതി വിശ്വംഭരന് ലേലത്തില്‍ പിടിക്കാന്‍ അനുമതി നല്‍കി. ബാങ്കില്‍ മറ്റ് വസ്തുക്കളില്‍ ബാധ്യത നിലനില്‍ക്കുന്നതിനാല്‍ പകരം ആളായാണ് ആസാദിനെ ഏര്‍പ്പെടുത്തുന്നത്. ഇരുവരും തമ്മില്‍ കരാര്‍ തയാറാക്കിയാണ് വസ്തു ലേലത്തില്‍ പിടിച്ചത്.

എന്നാല്‍ ആസാദ് പണം നല്‍കുകയോ കരാറുകള്‍ രജിസ്റ്റര്‍ ആക്കുകയോ ചെയ്തില്ല. തുടര്‍ന്ന് ആറ്റിങ്ങല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. നിയമപ്രകാരം കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിട്ടും അതിന് തയാറായിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മലപ്പുറം ജില്ലയിലെ രാഷ്‌ട്രീയ നേതൃത്വത്തില്‍ നിന്ന് സഹായം കിട്ടുമെന്നും രാജ്യത്തിന് അകത്തും പുറത്തും സ്വാധീനമുണ്ടെന്നും ചൂണ്ടിക്കാട്ടി ഭീഷണി തുടരുകയാണെന്നും പരാതിയില്‍ പറയുന്നു.

Tags: Malappuram land mafiasnatched away land worth crores
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.