Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2026, 05:37 am IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മീര റോഡിലേത് പഹല്‍ഗാമിന് സമാനമായ ആക്രമണം. പള്ളി എവിടെയെന്ന് ചോദിച്ചു, കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടശേഷം, മതത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി സെയ്ബ് സുബൈര്‍ അന്‍സാരി ആക്രമണം നടത്തിയത്. ഐഎസ് അടക്കമുള്ള ഭീകര സംഘടനകളില്‍ ആകൃഷ്ടനായാണ് പ്രതി ആക്രമണം നടത്തിയതെന്ന് ഭീകരവിരുദ്ധ സേന (എടിഎസ്) അറിയിച്ചു. അന്‍സാരിക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്‍ഐഎയും കേസന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് മീര റോഡിലെ നയാ നഗറില്‍ ആക്രമണമുണ്ടാകുന്നത്. സംഭവം നടന്ന് 90 മിനിട്ടിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി മെയ് 4 വരെ എടിഎസിന്റെ കസ്റ്റഡിയില്‍ വിട്ടു. അന്‍സാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലോണ്‍ വുള്‍ഫ് ആക്രമണങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഐഎസ്എസ് ബന്ധം സൂചിപ്പിക്കുന്ന രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഐഎസ്, ജിഹാദ്, ഗാസ തുടങ്ങിയ വാക്കുകള്‍ അടങ്ങിയ ഒരു കുറിപ്പും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഭീകരരുടെ ആശയങ്ങളില്‍ ആകൃഷ്ടനാകുന്നത്. അന്‍സാരിയുടെ ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ച് വരികയാണ്. ഭീകരപ്രവര്‍ത്തനങ്ങളുമായി അന്‍സാരിക്കുള്ള ബന്ധം ഇതില്‍ നിന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്‍സാരി ആരുടേയും പ്രേരണയില്ലാതെ സ്വയം നടപ്പിലാക്കിയ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം.

2019ല്‍ യുഎസില്‍ നിന്ന് ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ അന്‍സാരി മീര റോഡില്‍ തനിച്ചാണ് താമസം. കുറെ കാലം ഇയാള്‍ ഓണ്‍ലൈന്‍ കെമിസ്ട്രി അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. അഫ്ഗാന്‍ വംശജയായ ഭാര്യ ഇയാളെ ഉപേക്ഷിച്ച് നിലവില്‍ യുഎസിലാണ്.

Tags: accused planned attack himselftold to recite KalimaSaib Zubair Ansari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.