Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രണ്ട് കലിയങ്കങ്ങളും കിരീടപ്പോരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 05:17 am IST
in Cricket
എയ്‌ദെന്‍ മാര്‍ക്രം, മിച്ചല്‍ സാന്റ്‌നര്‍, ഹാരി ബ്രൂക്ക്, സൂര്യകുമാര്‍ യാദവ്‌

എയ്‌ദെന്‍ മാര്‍ക്രം, മിച്ചല്‍ സാന്റ്‌നര്‍, ഹാരി ബ്രൂക്ക്, സൂര്യകുമാര്‍ യാദവ്‌

സെമിയിലെ രണ്ട് കളികളും ഒരു ഫൈനലും കഴിയുന്നതോടെ ഇത്തവണത്തെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കൊടിയിറങ്ങും. നാളെയാണ് ആദ്യ സെമി. ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഭാരതത്തിന്റെ മത്സരം മറ്റന്നാള്‍ വാംഖഡെയിലാണ്. ഞായറാഴ്‌ച്ചയാണ് ഫൈനല്‍ മത്സരം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍.

വീറും വാശിയും കണ്ട സെമി പോരാട്ടത്തിന്റെ എന്‍ഡ് പഞ്ച് സഞ്ജുവിന്റെ വണ്‍മോന്‍ഷോ ആയിരുന്നു. ഇനി ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് ഒളിപ്പിച്ചുവച്ചിരിക്കുന്ന അത്ഭുതങ്ങളെന്തെല്ലാമെന്ന് കാത്തിരുന്നു കണ്ടറിയാം.

നേരത്തെ സ്ഥാനം പിടിച്ച് ഇംഗ്ലണ്ട്
സൂപ്പര്‍ 8ല്‍ നിന്ന് ആദ്യമായി സെമിയിലേക്ക് യോഗ്യത ഉറപ്പാക്കിയ ടീം ഇംഗ്ലണ്ട് ആണ്. ശ്രീലങ്കയെയും പാകിസ്ഥാനെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇംഗ്ലണ്ട് മുന്നേറ്റം ഉറപ്പാക്കിയത്. സൂപ്പര്‍ 8 മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരായ വിജയം അനിവാര്യമായിരുന്നില്ല. എന്നിട്ടും വിജയിച്ചു ഗ്രൂപ്പ് ജേതാക്കളുടെ സ്ഥാനം ഭദ്രമാക്കി. അതിനാലാണ് സെമിയില്‍ ഭാരതത്തെ എതിരാളികളായി കിട്ടുന്നതിലേക്ക് നയിച്ചത്.

പെര്‍ഫെക്ട് ദക്ഷിണാഫ്രിക്ക
കളിച്ച മത്സരങ്ങളെല്ലാം ജയിച്ച ഏക ടീം എന്ന ഖ്യാതിയുമായാണ് ദക്ഷിണാഫ്രിക്ക സെമി പോരാട്ടത്തിനിറങ്ങുന്നത്. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡ് ആണ് എതിരാളികള്‍. നേരത്തെ ഒന്നാം റൗണ്ടില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച ടീം ആണ് ദക്ഷിണാഫ്രിക്ക. ന്യൂസിലന്‍ഡ് ആകട്ടെ പാകിസ്ഥാനെക്കാള്‍ റണ്‍റേറ്റ് കൂടുതലാണെന്ന മികവില്‍ മാത്രം സെമിയില്‍ കടന്നുകൂടിയ ടീം ആണ്.

കടന്നു കൂടി കിവീസ്
സൂപ്പര്‍ 8ലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചത് മുതലാണ് പാകിസ്ഥാനും ന്യൂസിലന്‍ഡിനും വെല്ലിവിളി ആരംഭിക്കുന്നത്. മത്സരം കൃത്യമായി നടക്കുന്ന മുറയ്‌ക്ക് ജയിച്ച കൂട്ടര്‍ക്ക് അല്‍പ്പം ആശ്വസിക്കാനാകുമായിരുന്നു. പക്ഷെ കളി നടക്കാതെ വന്നതോടെ പോയിന്റ് പങ്കുവച്ചു. ഒടുവില്‍ രണ്ട് ടീമുകളും ഓരോ വിജയം നേടിക്കൊണ്ട് പോയിന്റ് നിലയില്‍ തുല്യത പാലിച്ചു. ഒടുവില്‍ റണ്‍നിരക്കിന്റെ ബലത്തിലാണ് കിവീസ് സൂപ്പര്‍ 8ല്‍ കടന്നുകൂടിയത്.

സഞ്ജുവിന്റെ ബലത്തില്‍ ഭാരതം
സൂപ്പര്‍ 8 അവസാന പോരാട്ടത്തില്‍ സഞ്ജു സാംസണിന്റെ മാസ്മരിക ബാറ്റിങ് ആണ് ഭാരതത്തിന്റെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ദക്ഷിണാഫ്രിക്കയോട് സൂപ്പര്‍8 പോരാട്ടത്തില്‍ കൂറ്റന്‍ തോല്‍വി വഴങ്ങിയത് ഭാരതത്തിന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ഇതേ തുടര്‍ന്നാണ് സൂപ്പര്‍ 8ല്‍ വിജയം ഉറപ്പിക്കും വരെ ഭാരതത്തിന് നെഞ്ചിടിപ്പോടെ കളിക്കേണ്ടി വന്നത്.

മഴ മുടക്കിയാല്‍ ആശ്രയിക്കാന്‍ കൂടുതല്‍ സമയവും റിസര്‍വ് ദിനവും
ഐസിസി ഷെഡ്യൂള്‍ ചെയ്ത പ്രകാരം എല്ലാ മത്സരങ്ങളും ഏഴിനായിരിക്കും തുടങ്ങുക. മഴയ്‌ക്കെതിരെ കരുതലായി ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ക്കും ഒരു റിസര്‍വ് ദിനം ഉണ്ടായിരിക്കും. കളി പൂര്‍ണമായും നടക്കാതിരിക്കുകയോ ഇടയ്‌ക്ക് മുടങ്ങുകയോ ചെയ്താല്‍ റിസര്‍വ് ദിനത്തില്‍ വീണ്ടും കളിക്കും. നിശ്ചയിച്ച ദിവസത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ചുള്ള മത്സരങ്ങള്‍ക്ക് ശ്രമിക്കും. സെമി മത്സരങ്ങളില്‍ 90 മിനിറ്റ് വരെ കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയത്തും മത്സരം തീര്‍ക്കാനാകാതെ വന്നാല്‍ മാത്രമായിരിക്കും റിസര്‍വ് ദിനം പരിഗണിക്കുക. ഫൈനലില്‍ കൂടതലായി അനുവദിക്കപ്പെട്ടിട്ടുള്ള സമയം 120 മിനിറ്റ് ആണ്. കളി പൂര്‍ണമായും മുടങ്ങിയാലേ റിസര്‍വ് ദിനത്തില്‍ പുതുതായി തുടങ്ങുകയുള്ളൂ. ഇടയ്‌ക്ക് മുടങ്ങിപ്പോയ മത്സരമാണെങ്കില്‍ അതിന്റെ ബാക്കിയായിരിക്കും റിസര്‍വ് ദിനത്തില്‍ കളിക്കുക.

 

Tags: ICC Twenty20 World Cup 2026semi final
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ ടീം
Football

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

Cricket

വിവിയൻ റിച്ചാർഡ്സിനെ ഓർമ്മിപ്പിക്കുന്നു : സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

Cricket

എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം

Social Trend

ഇന്ത്യ ലോകകപ്പ് നേടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പാകിസ്ഥാനികൾ : വീഡിയോ നവമാധ്യമങ്ങളിൽ വൈറൽ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.