Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 03:55 pm IST
inEntertainment

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ ആഞ്ഞടിച്ച് നടി ലക്ഷ്‌മി പ്രിയ. ബീഫ് കഴിക്കാത്തവരെ സംഘിയാക്കുന്ന നിലപാടും പീഡന പരാതിയും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഷിയാസ് കരീമിനെ ലക്ഷ്‌മി പ്രിയ വിമർശിച്ചത്. ഷിയാസ് കരീം തന്റെ സുഹൃത്തല്ലെന്നും ഭക്ഷണവും രാഷ്‌ട്രീയവും സൗഹൃദവും ഒക്കെ ഒരാളുടെ ചോയ്‌സ് ആണെന്നും ലക്ഷ്‌മി പ്രിയ ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.

ഞാൻ ഷിയാസ് കരീമിന്റെ കിതാബ് പഠിച്ചിട്ടില്ല. അത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. എന്തു കാര്യവും പഠിക്കുന്നത് നല്ലതായതിനാൽ ആ കിതാബ് ഞാൻ പഠിയ്‌ക്കാത്തതിൽ എനിക്ക് നിരാശയുണ്ട്. പഠിച്ചിരുന്നുവെങ്കിൽ ഖുർആൻ എന്തു പറയുന്നു എന്ന് പറഞ്ഞു കൊണ്ട് ശ്രീ ആരിഫ് ഹുസൈൻ ജിയെപ്പോലെ എനിക്കും സമർത്ഥിക്കമായിരുന്നു. ഒരറിവും നിസാരമല്ല. ഇത് മലയാളത്തിൽ അല്ലാത്തതിനാൽ ഇനി പഠിക്കാനും നിവർത്തിയില്ല. മലയാളം പരിഭാഷ താല്പ്പര്യമില്ല. കാരണം വ്യാഖ്യാനം വ്യാഖ്യാതാവിന്റെ മതം അഥവാ അഭിപ്രായം അനുസരിച്ചു വ്യത്യാസപ്പെട്ടേക്കാം.

ഉദാഹരണത്തിന് ഖുർആൻ അരച്ച് കലക്കി കുടിച്ച് പഠിച്ച എന്നെ വളർത്തിയ എന്റെ അച്ഛന്റെ അമ്മ, എന്റെ വാപ്പുമ്മ മരണം വരെയും പ്രസവിക്കുന്ന ഒരു ജീവിയുടെയും മാംസം ഭക്ഷിച്ചിരുന്നില്ല. അതായത് പ്രസവിക്കുന്ന മത്സ്യങ്ങൾ ആയ സ്രാവ്, തിരണ്ടി, കൂടാതെ പെണ്ണാട്, പശുവിൻ മാംസം, എരുമയുടെ മാംസം എന്നിവ. എന്നോട് വാപ്പുമ്മ പറഞ്ഞിരുന്നത് ഖുർആൻ അത് അനുവദിക്കുന്നില്ല എന്നാണ്. എനിക്ക് സത്യത്തിൽ ആ വിഷയത്തിൽ ഖുർആൻ എന്തു പറയുന്നു എന്ന് അറിയില്ല. അവർ എപ്പോഴും സാത്വിക ഭക്ഷണങ്ങളും ചെറിയ മത്സ്യങ്ങളും ശീലിച്ചു പോന്നിരുന്നു. അതുകൊണ്ട് തന്നെ അത്തരം ഭക്ഷണം ശീലിച്ചു പോന്ന എനിക്ക് വലിയ ജീവികളുടെ മാംസവും വലിയ മത്സ്യങ്ങളും ഭയമാണ്. അതിനാൽ വെജിറ്റേറിയൻ ആവാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായില്ല. അപ്പോൾ ഭക്ഷണം എന്നത് ശീലമാണ്!

എന്നാൽ ഇതേ ഖുർആൻ ഒക്കെ പഠിച്ച എന്റെ ഉമ്മയുടെ വീട്ടിൽ ചെന്നപ്പോൾ, എന്റെ പ്രസവിച്ച് കിടക്കുന്ന മൂത്ത ചേച്ചിയ്‌ക്ക് കൊടുക്കാൻ എന്റെ ഉമ്മ (എന്നെപ്പോലെ മോരും തൈരും മാത്രം കഴിയ്‌ക്കുന്ന എന്റെ ഉമ്മ) ഒരു ഭീമാകാരൻ സ്രാവിനെ വൃത്തിയാക്കുന്നു. പ്രസവിക്കുന്ന ജീവിയെ പ്രസവിച്ച് കിടക്കുന്ന ഒരു സ്ത്രീയ്‌ക്ക് പാലുണ്ടാകാൻ നൽകുന്നു. ഞാൻ ഉമ്മയോട് ചോദിച്ചപ്പോൾ, എന്റെ പച്ചക്കറി ഉമ്മ ഒഴികെ അവിടെയുള്ള എല്ലാവരും സ്രാവിനെ കഴിയ്‌ക്കുമത്രേ! ഞാൻ ഒന്നും മിണ്ടിയില്ല. ഖുർആൻ എന്തു പറയുന്നു എന്ന് അത് പഠിക്കാത്ത എനിക്ക് അറിയില്ലല്ലോ? അപ്പോൾ ഭക്ഷണം എന്നത് ശീലമാണ്!

ഈ പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? അങ്ങനെ എങ്കിൽ പശുവിൻ മാംസം നിങ്ങൾ ശരിക്കും കഴിക്കാറുണ്ടോ? അതോ ഞങ്ങൾ സങ്കികളോടുള്ള വാശി കൊണ്ട് പറയുന്നതാണോ എന്ന് നല്ല ഭാഷയിൽ നിങ്ങൾക്ക് കമെന്റ് ചെയ്യാം. അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. എന്റെ അറിവിൽ മെജോരിറ്റി മുസ്ലിംസും ബീഫ് എന്ന പേരിൽ പശു അല്ല, പോത്തിറച്ചി ആണ് കഴിക്കുന്നത്.

ഇനി ഷിയാസ് കരീം വിഷയത്തിൽ ‘ഇതും കിതാബിൽ പറഞ്ഞിട്ടുണ്ടോ’ എന്ന് ചോദിക്കാൻ കാരണം, കിതാബിൽ പറഞ്ഞിട്ടുള്ളതിനാൽ അയാൾ പന്നി മാംസം കഴിക്കാറില്ല എന്നാണ്. ബീഫ് അഥവാ പശുവിൻ മാംസം കഴിക്കാത്ത എല്ലാവരും ബിജെപി ആവണം എന്നുണ്ടോ? പിന്നെ ഇയാളുടെ പേരിൽ ഇപ്പോൾ രണ്ടാമത്തെ പീഡന കേസ് ആണ്. കിതാബ് അനുസരിച്ചു മാത്രമാണോ അപ്പോ ഇയാൾ ജീവിക്കുന്നത്?

ഇയാൾ എന്റെ സുഹൃത്ത് അല്ല. സ്‌റ്റാർ മാജിക് ഷോയിൽ ഇയാൾ വരുമ്പോ എനിക്ക് ഇയാളെ അറിയില്ല. ഇയാൾ എത്തിയ സമയത്ത് ഞാൻ 4 വർഷം ചെയ്‌ത ഷോ ഞാൻ മതിയാക്കിയിരുന്നു. പറഞ്ഞു വന്നത് ജാതിയും മതവും ഭക്ഷണ ശീലവും രാഷ്‌ട്രീയവും സൗഹൃദവുമൊക്കെ വ്യക്തിപരമായ ചോയ്‌സ് ആണ്. അതിനെ കൂട്ടിക്കുഴയ്‌ക്കാതെ ഇരിക്കുക.

ഓം ലോകാ: സമസ്ത: സുഖിനോ ഭവന്തു: നബി: എന്റെ വോട്ട് എവിടെ എവിടെ എന്ന് കരയുന്ന സൈബർ ആങ്ങളമാർക്ക് 2024ലെ വോട്ട് ചെയ്ത ഫോട്ടോ സുക്കർ അണ്ണൻ ഓർമ്മപ്പെടുത്തിയത് കാണിച്ചു തരുന്നു. ഡേയ്, തൃപ്പൂണിത്തുറയിൽ ഞാൻ പുതിയ വീട് വാങ്ങിയെടെ. അഡ്രസ് ചേഞ്ച് മൂലം ഞാൻ കൊടുത്ത രേഖകളുമായി ബന്ധപ്പെട്ട എന്തോ എറർ മൂലം ഇത്തവണ വോട്ടില്ല. കൊള്ളാം, അങ്ങ് തിരുവനന്തപുരത്ത് ഒരു പുരുഷന് സ്‌കാൻ ചെയ്തപ്പോൾ സ്‌കാൻ റിപ്പോർട്ടിൽ ഗർഭപാത്രം ഉണ്ടെന്ന് പോലും പറഞ്ഞു. ഇല്ലാത്ത ഗർഭപാത്രം ഉണ്ടായതിലും വലുതല്ലല്ലോ ഉണ്ടായിരുന്ന വോട്ട് പോയത്.

Tags: Shiyas KareemBigbossLatest newslakshmi priyaLady assault case
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.