Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2026, 01:06 pm IST
inIndia

ഗാങ്‌ടോക്ക്: അയൽ സംസ്ഥാനമായ സിക്കിമിലെ മൈതാനത്ത് കുട്ടികൾക്കൊപ്പം ചിരിച്ചും കളിച്ചും പന്തുതട്ടിയും പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച രാവിലെ സിക്കിമിലെ ഗാങ്‌ടോക്കിലെത്തിയ പ്രധാനമന്ത്രി തന്റെ “യുവ സുഹൃത്തുക്കൾക്കൊപ്പം” പന്തുതട്ടാൻ എത്തുകയായിരുന്നു. സിക്കിമിന്റെ 50-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷത്തിനായാണ് പ്രധാനമന്ത്രിയെത്തിയത്.

ഗാങ്‌ടോക്കിലെ മനോഹരമായ പ്രഭാതത്തിൽ യുവസുഹൃത്തുക്കളോടൊപ്പം കുറച്ച് ഫുട്‌ബോൾ കളിക്കുന്നത് പോലെ മറ്റൊന്നില്ല എന്നാണ് മോദി യുവാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എക്സിൽ കുറിച്ചത്. ചിത്രങ്ങളിൽ ട്രാക് സ്യൂട്ടും ബൂട്ടുമണിഞ്ഞ് 75 കാരനായ പ്രധാനമന്ത്രി യുവാക്കളെ ഡ്രിബിൾ ചെയ്യുന്നതും, കുട്ടികളുമായി ഫുട്ബോൾ തട്ടുന്നതും പോസ്റ്റിലേക്ക് പന്തടിക്കുന്നതും കാണാം. പ്രധാനമന്ത്രിയുടെ ഈ ലാളിത്യം നിറഞ്ഞ നിമിഷങ്ങൾ കായിക പ്രേമികൾക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. സിക്കിം സന്ദർശനത്തിന്റെ ഭാഗമായി 4,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാമന്ത്രി തുടക്കം കുറിച്ചു. സിക്കിമിന്റെ അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകൾക്ക് വലിയ കരുത്ത് പകരുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.

നാംചി ജില്ലയിലെ യാംഗാംഗിൽ 100 കിടക്കകളുള്ള ആയുർവേദ ആശുപത്രിയും, എൻ.ഐ.ടി ദിയോരാലിയിൽ 30 കിടക്കകളുള്ള സംയോജിത സോവ റിഗ്പ ആശുപത്രിയും യാഥാർത്ഥ്യമാകും. ഗാങ്ടോക്ക് ജില്ലയിൽ ഹെലൻ ലെപ്ച മെഡിക്കൽ കോളേജിനും തുടക്കമാകും. സിക്കിം സർവകലാശാലയുടെ സ്ഥിരം കാമ്പസ്, നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി ഓഫ് എക്സലൻസ് എന്നിവയുടെ ഉദ്ഘാടനം നടന്നു. കൂടാതെ 160 സ്‌കൂളുകളിൽ ഐടി അധിഷ്ഠിത സൗകര്യങ്ങളും ഏർപ്പെടുത്തും.

ടീസ്ത നദിക്ക് കുറുകെ നിർമ്മിക്കുന്ന രണ്ട് സ്റ്റീൽ ആർച്ച് പാലങ്ങളുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിച്ചു. ഗാങ്ടോക്കിലെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിനുള്ള പദ്ധതികളും ഇതോടൊപ്പം ലോഞ്ച് ചെയ്തു. കൈലാസ മാനസസരോവർ യാത്രയ്‌ക്കുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ യാത്രി നിവാസ് ഉദ്ഘാടനം ചെയ്തു. കർഷകരെ സഹായിക്കുന്നതിനായി ഐ.എഫ്.എഫ്.സി.ഒയുടെ ആഗ്രോ പ്രോസസിംഗ് പ്ലാന്റും പ്രവർത്തനമാരംഭിക്കും. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പാക്യോങ് ജില്ലയിൽ ഇൻഡോർ ക്രിക്കറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Tags: footballPrime MinisterNarendra ModiSikkim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.