Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 05:58 am IST
inFootball

അമേരിക്കയിലെ 11 കളിത്തട്ടുകള്‍ ഇത്തവണത്തെ ലോക ഫുട്‌ബോള്‍ യുദ്ധത്തിനായി തെരഞ്ഞെടുത്തപ്പോള്‍ 1994ലെ ഒരേയൊരു സ്‌റ്റേഡിയം മാത്രമാണ് ഉള്‍പ്പെടുത്തിയത്. ബോസ്റ്റണിലെ ഗില്ലറ്റ് സ്‌റ്റേഡിയം. അതിനേ കുറിച്ചുള്ള വിവരണങ്ങളിലേക്ക് കടക്കും മുമ്പ് 1994 ലോകകപ്പ് നടന്ന ലോസ് ആഞ്ചലസില്‍ നിന്നുള്ള മറ്റൊരു സ്‌റ്റേഡിയത്തെ കുറിച്ചാണ് ഇന്നത്തെ വിവരണം. സോഫി സ്റ്റേഡിയം. കാലി ഫോര്‍ണിയയിലെ ഇംഗിള്‍വുഡിലാണ് 70,000 പേരെ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ സ്റ്റേഡിയം. പല വമ്പന്‍ പോരാട്ടങ്ങളും കണ്ടിട്ടുള്ള വേദിയാണിത്. ക്ലബ്ബ് ഫുട്‌ബോലിലെ സൗഹൃദ മത്സരങ്ങളാണ് കൂടുതല്‍ ശ്രദ്ധേയമായിട്ടുള്ളത്. 2023ല്‍ ആഴ്‌സണല്‍ ബാഴ്‌സയെ 5-3ന് തകര്‍ത്തത് ഈ വേദിയിലായിരുന്നു. 2024 കോപ്പ അമേരിക്കയിലെ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിലെ ഒരു ക്വാര്‍ട്ടര്‍ പോരാട്ടവും രണ്ട് റൗണ്ട് ഓഫ് 32 മത്സരവും അടക്കം എട്ട് മത്സരങ്ങളാണ് ഇവിടെ നിശ്ചയിച്ചിട്ടുള്ളത്.

ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം ഫുട്‌ബോളിന്റെ വിവിധ തരം മത്സരങ്ങള്‍ക്ക് വേദിയാക്കിയിട്ടുണ്ട്. കൂടാതെ ബേസ് ബോളുകള്‍ സംഘടിപ്പിക്കപ്പെട്ട ചരിത്രവും ഈ വേദിക്ക് പറയാനുണ്ട്. 1997, 2003 വര്‍ഷങ്ങളിലെ ബേസ്‌ബോള്‍ വേള്‍ഡ് സീരീസിന് വേദിയായിട്ടുണ്ട്. ഈ രണ്ട് കായിക ഇനങ്ങള്‍ക്കും പുറമേ എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ പെടുത്താവുന്ന ഡബ്ല്യുഡബ്ല്യുഇയിലെ പ്രധാനപ്പെട്ട ഇവന്റുകള്‍ക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്. വിനോദങ്ങള്‍ക്ക് പുറമെ ലോക പ്രശസ്തരായ നിരവധി പ്രതിഭകളുടെ സംഗീത വിരുന്നുകളും ഇവിടെ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇവിടെ നടന്ന പ്രധാന ടൂര്‍ണമെന്റ് 2024ലെ കോപ്പ അമേരിക്ക ഫുട്‌ബോളിലെ ചില മത്സരങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ ക്ലബ്ബ് ലോകകപ്പിലെ രണ്ട് പ്രീക്വാര്‍ട്ടറുകളടക്കം എട്ട് മത്സരങ്ങള്‍ക്കും ഹാര്‍ഡ് റോക്ക് വേദിയായിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ സെമിയില്‍ പുറത്താകുന്ന ടീമുകള്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനലിന് വേദിയാകുക ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം ആയിരിക്കും.

സൊഫി സ്റ്റേഡിയത്തിലെ മത്സരങ്ങള്‍
ജൂണ്‍ 12: അമേരിക്ക-പാരഗ്വേ(ഗ്രൂപ്പ് ഡി)
ജൂണ്‍ 15: ഇറാന്‍-ന്യൂസിലന്‍ഡ്(ഗ്രൂപ്പ് ജി)
ജൂണ്‍ 18: സ്വിറ്റ്‌സര്‍ലന്‍ഡ്-ബോസ്‌നിയ(ഗ്രൂപ്പ് ബി)
ജൂണ്‍ 21: ബെല്‍ജിയം-ഇറാന്‍(ഗ്രൂപ്പ് ജി)
ജൂണ്‍ 25: തുര്‍ക്കി-അമേരിക്ക(ഗ്രൂപ്പ് ഡി)
ജൂണ്‍ 28: റൗണ്ട് ഓഫ് 32
ജൂലൈ 2: റൗണ്ട് ഓഫ് 32
ജൂലൈ 10: ക്വാര്‍ട്ടര്‍ ഫൈനല്‍

ഹാര്‍ഡ് റോക്കിലെ മത്സരങ്ങള്‍
ജൂണ്‍ 15: സൗദി അറേബ്യ-ഉറുഗ്വേ(ഗ്രൂ്പ്പ് എച്ച്)
ജൂണ്‍ 21: ഉറുഗ്വേ-കേപ് വെര്‍ദെ(ഗ്രൂപ്പ് എച്ച്)
ജൂണ്‍ 24: സ്‌കോട്ട്‌ലന്‍ഡ്-ബ്രസീല്‍(ഗ്രൂപ്പ് സി)
ജൂണ്‍ 27: കൊളംബിയ-പോര്‍ച്ചുഗല്‍(ഗ്രൂപ്പ് കെ)
ജൂലൈ 3: റൗണ്ട് ഓഫ് 32
ജൂലൈ 11: ക്വാര്‍ട്ടര്‍ ഫൈനല്‍
ജൂലൈ 18: ലൂസേഴ്‌സ് ഫൈനല്‍

Tags: 2026 FIFA World CupSophie StadiaumHard rock Stadiaum
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

Football

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

Football

മെസിയും ഫിഫയും ഹറാമോ ? ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ ലോകകപ്പിൽ അസ്വസ്ഥരാകുന്നതിന് പിന്നിൽ അർജൻ്റീനയുടെ ഇസ്ലാമിക ഭീകരതയ്‌ക്കെതിരായ പോരാട്ടമോ ?

Sports

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.