Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കും ; സ്വാമി വിവേകാനന്ദനെയും, യോഗിയെയും അവഹേളിച്ച പള്ളിക്കോണം രാജീവിനെതിരെ കെപി ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 01:28 pm IST
inKerala

കൊച്ചി : ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്വാമി വിവേകാനന്ദനെയും, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അവഹേളിച്ച സംഭവത്തിൽ വിമർശനം ശക്തമാകുന്നു . ബാലരമ മുൻ ഡിസൈനറായ പള്ളിക്കോണം രാജീവിനെതിരെ നിയമനടപടികൾക്കൊരുങ്ങുകയാണ് വിശ്വഹിന്ദു പരിഷത്ത്.

യോഗി ആദിത്യനാഥിനെ സ്വാമി വിവേകാനന്ദൻ ചവിട്ടുന്ന ചിത്രമാണ് പള്ളിക്കോണം രാജീവ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരുന്നത്. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ അഭിമാനമായ യോഗിവര്യൻ സ്വാമിവിവേകാനന്ദനെ ഗുണ്ടയായി ചിത്രീകരിക്കുന്നതായിരുന്നു രാജീവിന്റെ പോസ്റ്റ്.

‘ ഈ ഒരു ഗുണോം കോണോം ഇല്ലാത്തോരോക്കെ എവിടുന്നു കേറിവരുന്നു . വിവേകാനന്ദസ്വാമി തന്നെപ്പോലെ ഒരു ഗുണ്ടയായിരുന്നോടോ? താനൊക്കെ കൂടി ഹൈന്ദവസമൂഹത്തിന്റെ കൈക്കരുത്ത് വർദ്ധിപ്പിക്കുന്ന ലക്ഷണമുണ്ട് ‘ എന്നാണ് ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറുടെ വാക്കുകൾ.

സംഭവത്തിൽ രാജീവിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

വിവാദം ശക്തമായതോടെ പോസ്റ്റ് പിൻവലിച്ച് രാജീവ് മാപ്പ് പറഞ്ഞു.

‘ചിത്രം കേരളത്തിൽ നിരവധി വ്യക്തികളെയും സംഘടനകളെയും മാനസികമായി ബുദ്ധിമുട്ടിച്ചു എന്ന് പ്രതികരണങ്ങളിൽനിന്ന് മനസിലാക്കുന്നു. ഈ ചിത്രം എന്റെ സൃഷ്‌ടിയാണ് എന്ന നിലയിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. മറ്റൊരു Fb പോസ്റ്റിൽ നിന്ന് പകർത്തിയിട്ട ഈ ചിത്രം എനിക്ക് മുമ്പ് പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും കേരളത്തിന് വെളിയിലും പ്രചരിക്കുന്നതായി ഞാൻ കണ്ടിരുന്നു. ആരോ AI യിൽ നിർമ്മിച്ച ആ ചിത്രം വീണ്ടുവിചാരമില്ലാതെ ഞാൻ പകർത്തിയിട്ടതിനാൽ ആ പോസ്റ്റ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം മാപ്പു ചോദിക്കുന്നു.

ഈ പോസ്റ്റ് അതിരു കടന്നുപോയി എന്ന് സ്വയം ബോധ്യപ്പെട്ട് വിവാദങ്ങൾ ഉണ്ടാകുന്നതിന് മുമ്പുതന്നെ പിൻവലിച്ചിരുന്നതാണ്. അതിനുള്ളിൽ തന്നെ സ്‌ക്രീൻ ഷോട്ട് എടുത്ത് മറ്റാരോ പ്രചരിപ്പിക്കുകയായിരുന്നു. ഈ വിഷയത്തിൽ എനിക്കെതിരെയുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു‘ എന്നും രാജീവ് പറയുന്നു.

 

 

 

 

 

 

Tags: pallikkonam rajeev
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.