Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 02:57 pm IST
inKerala, Thrissur
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

തൃശൂര്‍: മുണ്ടത്തിക്കോട് ഗ്രാമം ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. പരിചയക്കാരായ പലരുടേയും വേര്‍പാട് ഇവിടത്തുകാരെ ആകെ തളര്‍ത്തിയിരിക്കുകയാണ്. വെടിപ്പുരയുടെ സമീപത്ത് താമസിക്കുന്ന പലരുടേയും വീടുകള്‍ക്ക് വലിയ തോതിലുള്ള നാശമാണ് ഉണ്ടായിരിക്കുന്നത്. ചില വീടുകള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.

500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടുകള്‍ നന്നാക്കാനും മറ്റും സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇവിടത്തുകാര്‍. പലരും സ്ഫോടനത്തില്‍ വീടുകള്‍ കുലുങ്ങുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍ കരുതിയത് ഭൂകമ്പം ഉണ്ടായതാണെന്നാണ്. ചിലര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയും ചെയ്തിരുന്നു. പീന്നീടാണ് വെടിക്കെട്ട് അപകടമാണെന്ന് വ്യക്തമായത്.

സ്‌ഫോടനം നടന്ന പാടത്തിന് തൊട്ടടുത്താണ് സിജോയുടെ വീട്. ഇരുനില വീട് വലിയ ഭൂകമ്പത്തിലേത് പോലെ ജനലും കട്ടിളകളും ഭിത്തിയും എല്ലാം തകര്‍ന്ന നിലയിലാണ്. സ്ഫോടക വസ്തുവിന്റെ ഒരു ഭാഗം സിജോയുടെ വീടിന്റെ ഉള്‍ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. ഇനി ഇവിടെ എങ്ങനെ താമസിക്കാന്‍ ആകുമെന്ന് സിജോയ്‌ക്കും അറിയില്ല.

മുണ്ടത്തിക്കോട് സ്‌ഫോടനം നടന്ന വയലിന് തൊട്ടപ്പുറത്തെ വീടിന്റെ ഉടമസ്ഥന്‍ ബാബുവിന് ഭീതിയോടെ അല്ലാതെ സംഭവത്തെക്കുറിച്ച് ഓര്‍ക്കാന്‍ പറ്റുന്നില്ല. ജനലുകളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു ചാക്ക് നിറയെ ചില്ലുകളാണ് ഇവിടെ കൂട്ടിവെച്ചിരിക്കുന്നത്. 200 മീറ്ററില്‍ അധികം ദൂരത്താണ് ഈ വീട് നില്‍ക്കുന്നതെങ്കിലും വലിയൊരു അമിട്ട് വീടിനു മുന്നില്‍ വച്ചാണ് പൊട്ടിത്തെറിച്ചത്. ഭാഗ്യത്തിന് ആര്‍ക്കും ഒന്നും സംഭവിച്ചില്ല.

വെടിക്കെട്ട് അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് വെടിപ്പുരയില്‍ ഉണ്ടായിരുന്ന സഹോദരിമാരായ സുഭദ്രയും വത്സലയും രക്ഷപ്പെട്ടത്. ‘ചായ കുടിക്കാന്‍ എഴുന്നേറ്റതാണ്. അപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. തലയ്‌ക്കു പുറകില്‍ എന്തോ വന്നിടിച്ചത് അറിഞ്ഞു. ആരൊക്കെ പോയി എന്നും ആരൊക്കെ രക്ഷപ്പെട്ടു എന്നും ഇപ്പോഴും അറിയില്ല.’ -സുഭദ്രയും വത്സലയും പറയുന്നു. ഇരുവര്‍ക്കും ഇപ്പോഴും നടുക്കം മാറിയിട്ടില്ല. സുഭദ്രയുടെ തലയില്‍ പരുക്കുണ്ട്.

Tags: BlastMundathikodu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൈനികത്താവളത്തിൽ സ്‌ഫോടനം; 10 പേർ കൊല്ലപ്പെട്ടു

India

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

World

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ ട്രാക്കിൽ ഉഗ്ര സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, ഒരു ട്രെയിനിന് ഭാഗികമായി കേടുപാടുകൾ

News

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.