Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 09:54 am IST
in Kerala

ആലപ്പുഴ: ‘വാഴ 2’ എന്ന സിനിമയില്‍ വൈദ്യനിര്‍ദേശമില്ലാതെ അമിതമായി അരിഷ്ടം ഉപയോഗിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് സ്വയംചികിത്സയുടെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പാണ്. സിനിമ നല്‍കുന്ന ഈ പോസിറ്റീവ് സന്ദേശത്തെ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഎംഎഐ) സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഏത് ചികിത്സാ രീതിയിലായാലും ഡോക്ടറുടെ മേല്‍നോട്ടമില്ലാതെ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന യാഥാര്‍ത്ഥ്യമാണ് സിനിമ അടിവരയിടുന്നത്.

എന്നാല്‍, സിനിമയിലെ ഈ സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി ആയുര്‍വേദത്തേയും ആയുര്‍വേദ മരുന്നുകളേയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ചില തത്പരകക്ഷികള്‍ ബോധപൂര്‍വം ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വന്‍കിട കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങള്‍, ആയുര്‍വേദത്തിന്റെ വിശ്വാസ്യത തകര്‍ത്ത് രോഗികളെ മറ്റ് വാണിജ്യ ചികിത്സാ കേന്ദ്രങ്ങളിലേക്ക് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണ് നടത്തുന്നത്. ചെറിയ വിഷയങ്ങളെപ്പോലും പര്‍വതീകരിച്ച് ആയുര്‍വേദ വിരുദ്ധ പ്രചാരണമാക്കി മാറ്റുന്ന ഇത്തരം പ്രവണതകളെ പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഈ സിനിമക്കെതിരെ കേസ് നല്‍കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്. അസോസിയേഷന്‍ പറയാത്ത കാര്യങ്ങള്‍ സംഘടനയുടെ പേരില്‍ പ്രചരിപ്പിക്കുന്നത് കുടിലമായ ലക്ഷ്യങ്ങളോടെയാണ്. ഇത്തരം തെറ്റായ വാര്‍ത്തകളെ അസോസിയേഷന്‍ ശക്തമായി നിഷേധിക്കുന്നു. ശാസ്ത്രീയ പഠനങ്ങളിലൂടെയും നൂറ്റാണ്ടുകളായുള്ള പ്രയോഗത്തിലൂടെയും സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ടവയാണ് ആസവ- അരിഷ്ടങ്ങള്‍. ആയുര്‍വേദ ഫാര്‍മക്കോപ്പിയ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങളും സുരക്ഷിത ആല്‍ക്കഹോള്‍ പരിധിയും പാലിച്ചാണ് ഇവ നിര്‍മിക്കപ്പെടുന്നത്. കൃത്യമായ നിര്‍മാണ രീതിയിലൂടെ ഔഷധങ്ങളുടെ ദഹനക്ഷമത വര്‍ദ്ധിപ്പിക്കാനും പാര്‍ശ്വഫലങ്ങള്‍ ഇല്ലാതാക്കാനും കഴിയുമെന്ന് വിവിധ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ഇവ ലിവറിനേയോ മറ്റ് ആന്തരികാവയവങ്ങളെയോ ദോഷകരമായി ബാധിക്കുന്നില്ല. ആയുര്‍വേദത്തിനെതിരെ നടക്കുന്ന സംഘടിത ക്യാമ്പയിനുകളില്‍ പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്നും അസോസിയേഷന്‍ പ്രസിഡന്റ് ഡോ. കെ. എസ്. വിഷ്ണു നമ്പൂതിരി, ജനറല്‍ സെക്രട്ടറി ഡോ. പി. കെ. ഹരിദാസ് എന്നിവര്‍ അറിയിച്ചു.

Tags: ayurvedaMovie Vaazha 2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

പുതിയ വാര്‍ത്തകള്‍

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

ഗണേശന് തിരിച്ചടിയായത് ‘എച്ചില്‍ നക്കി’ പ്രയോഗവും അഹങ്കാരവും; കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ വോട്ട് ചെയ്തത് യുഡിഎഫിന്

തൃഷ ചിത്രം കറുപ്പിന് പ്രത്യേക അനുമതി നൽകി വിജയ്

ഭായിമാരുടെ വരവും കാത്ത് നിര്‍മ്മാണ മേഖല; ചെങ്കല്ല് മേഖലയിലും കടുത്ത പ്രതിസന്ധി, ഉൽപ്പാദനം കുറയുന്നു

സ്ഥി​രം സ​മി​തി​യെ മ​റി​ക​ട​ന്ന് ക​രാ​ർ ഇ​ഷ്ട​ക്കാ​ർ​ക്ക് ന​ൽ​കി​; മു​ൻ മേ​യ‍ർ ആ​ര്യാ രാ​ജേ​ന്ദ്ര​നെതിരെ അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.