Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഇവ എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍ : ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2026, 10:29 am IST
inHealth

ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കേണ്ടത് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ആരോഗ്യവും അനാരോഗ്യവും എല്ലാം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിച്ച് കഴിച്ചാല്‍ അത് അനാരോഗ്യം ഇല്ലാതാക്കി ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും.

എന്നാല്‍ ഇനി ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ഒഴിവാക്കിയാല്‍ അത് എല്ലിന് ആരോഗ്യം നല്‍കുന്നു. എല്ലിന്റെ ആരോഗ്യത്തിന് ദോഷമാവാന്‍ കാരണമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യം നശിപ്പിക്കുന്ന നമ്മള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

മദ്യപാനം

മദ്യപാനം എന്തുകൊണ്ടും നമുക്ക് ദോഷം നല്‍കുന്ന ഒരു ശീലം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മദ്യപിക്കുന്നവരില്‍ എല്ലിന്റെ ആരോഗ്യം വലരെ കുറവായിരിക്കും. പെട്ടെന്ന് തന്നെ ഒടിവുകളും ചതവുകളും ഉണ്ടാവാന്‍ മദ്യപാനം കാരണമാകും. അതുകൊണ്ട് തന്നെ മദ്യപാനം എന്ന വിപത്തിനെ പരമാവധി ഒഴിവാക്കണം.

ഉപ്പ്

ഉപ്പ് കഴിക്കുന്നതും പരമാവധി കുറക്കുക. ദിവസവും അളവില്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇതില്‍ തന്നെ വളരെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് ഉപ്പിന്റെ ഉപയോഗം. ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കേണ്ടത് എല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

സോഡ- സോഫ്റ്റ് ഡ്രിങ്ക്സ് സോഡ

സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് എല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. എന്നാല്‍ നോണ്‍ ആല്‍ക്കഹോളിക് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇത് ശ്രദ്ധിച്ച് മാത്രമേ കഴിക്കാവൂ. കാപ്പിയും ചായയും കാപ്പിയും ചായയും ധാരാളം കഴിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇതിലുള്ള കഫീന്‍ കണ്ടന്റ് ആണ് പ്രധാനമായും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ കാപ്പിയും ചായയും അത്യാവശ്യമാണെങ്കില്‍ മാത്രം ശീലമാക്കുക. ഇത് പലപ്പോഴും എല്ല് തേയ്‌മാനത്തിനും കാരണമാകുന്നു.

ഇരുണ്ട പച്ചക്കറികള്‍

ഇരുണ്ട നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇതിലുള്ള ആല്‍ക്കലോയ്ഡ്സ് ആണ് പലപ്പോഴും എല്ല് തേയ്‌മാനം സന്ധിവാതം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.

ചീര

ചീര ആരോഗ്യത്തിന് ഏറ്റവും അവിഭാജ്യഘടകമാണ്. എന്നാല്‍ പലപ്പോഴും ഏത് ഗുണമുള്ള വസ്തുവിനും ഒരു ദോഷമെങ്കിലും ഉണ്ടാവും. ഇത്തരത്തില്‍ ഒന്നാണ് ചീര. കാരണം എല്ലിന്റെ ആരോഗ്യത്തിന് ചീരയിലുള്ള ഓക്സിലേറ്റ് ദോഷം നല്‍കുന്നു.

റെഡ് മീറ്റ്

റെഡ് മീറ്റ് ആണ് മറ്റൊന്ന്. ഇത് എല്ലിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെ ബാധിക്കുന്നു. 2017-ല്‍ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റെഡ് മീറ്റ് ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് പറയുന്നത്.

Tags: foodBone healthBone density
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

Health

എല്ലിനെ തകര്‍ക്കുന്ന ഭക്ഷണങ്ങള്‍: ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സൂക്ഷിക്കുക

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Health

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവാതിരിക്കാൻ ശീലമാക്കാം ഈ പ്രഭാത ഭക്ഷണം : എല്ലുകൾക്കും നല്ലത്

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.