Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 08:19 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസിനെതിരെ ബിജെപി ദേശീയ വക്താവ് ഷഹ്സാദ് പൂനാവാല . യഥാർത്ഥ ഭീകരർ കോൺഗ്രസിന് നിരപരാധികളാണെന്നും, ഇന്ത്യൻ പ്രധാനമന്ത്രി കോൺഗ്രസിന് ഭീകരനാണെന്നും പൂനാവാല സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിൽ പറഞ്ഞു.

“അഫ്‌സൽ , യാക്കൂബ്, നക്‌സലൈറ്റുകൾ എന്നിവരെല്ലാം നിരപരാധികളാണ്, പക്ഷേ കോൺഗ്രസിന് ചായ വിൽക്കുന്ന ഒബിസി പ്രധാനമന്ത്രി ഒരു തീവ്രവാദിയാണ്, ആർഎസ്എസ് ഒരു വിഷപ്പാമ്പാണ്, സനാതനധർമ്മം ഒരു രോഗമാണ്. ഇത് കോൺഗ്രസിന്റെ ഭരണഘടനാ വിരുദ്ധ വിദ്വേഷ കടയാണ്. അവർ ജിഹാദിന് ക്ലീൻ ചിറ്റ് നൽകുകയും ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ അപമാനിക്കുകയും ചെയ്യുന്നു. ഇതുവരെ പ്രധാനമന്ത്രിയെ 175 തവണ അധിക്ഷേപിച്ചിട്ടുണ്ട് “ എന്നും പൂനാവാല പറയുന്നു.

ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിവാദ പ്രസ്താവന നടത്തിയത്. എഐഎഡിഎംകെയുമായുള്ള ബിജെപി സഖ്യത്തെ വിമർശിച്ചുകൊണ്ടായിരുന്നു പ്രസ്താവന .

‘അണ്ണാദുരൈയുടെ ചിത്രം പ്രദർശിപ്പിക്കുന്ന ഈ എഐഎഡിഎംകെ അംഗങ്ങൾക്ക് എങ്ങനെ മോദിയോടൊപ്പം പോകാൻ കഴിയും? അദ്ദേഹം ഒരു തീവ്രവാദിയാണ്. അദ്ദേഹത്തിന്റെ പാർട്ടി സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല. ഈ ആളുകൾ അദ്ദേഹത്തോടൊപ്പം ചേരുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ് .

ബിജെപിക്ക് മുന്നിൽ മുട്ടുകുത്താത്ത, അതിനെ നേരിട്ട് പോരാടുന്ന നേതാക്കളെയാണ് നമുക്ക് വേണ്ടത്, അതാണ് എംകെ സ്റ്റാലിൻ. ഇന്ന് എഐഎഡിഎംകെക്ക് അതിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു. അവർ ബിജെപിയുടെ നിശബ്ദവും അടിമത്തവുമായ സഖ്യകക്ഷിയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ അടിമയായി മാറിയതിനാൽ അവർക്ക് തമിഴ്‌നാടിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ല,” എന്നും ഖാർഗെ പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായും ഖാർഗെ രംഗത്തെത്തി. ” അദ്ദേഹം ഒരു തീവ്രവാദിയാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഞാൻ ഉദ്ദേശിച്ചത് മോദി എപ്പോഴും ഭീഷണികൾ ഉയർത്തുന്നു എന്നാണ്. മോദി ആളുകളെയും രാഷ്‌ട്രീയ പാർട്ടികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇഡി, ഐടി, സിബിഐ തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന് നിയന്ത്രണമുണ്ട്. ഡീലിമിറ്റേഷൻ ഏറ്റെടുക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.” എന്നാണ് ഖാർഗെ പറയുന്നത് . അതേസമയം, ഖാർഗെയുടെ പ്രസ്താവനയെ ബിജെപി ശക്തമായി അപലപിച്ചു. ഖാർഗെ മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു.

Tags: modibjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)
India

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.