Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 10:23 am IST
inKerala

ന്യൂദല്‍ഹി: ജെ​​​​​ഇ​​​​​ഇ-​​​​​മെ​​​​​യി​​​​​ൻ സെ​​​​​ഷ​​​​​ൻ ര​​​​​ണ്ട് ഫ​​​​​ലം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. 26 വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​നം സ്‌​​​​​കോ​​​​​ര്‍ നേ​​​​​ടിയതായി നാ​​​​​ഷ​​​​​ണ​​​​​ല്‍ ടെ​​​​​സ്റ്റിം​​​​​ഗ് ഏ​​​​​ജ​​​​​ന്‍സി അറിയിച്ചു. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്ന് നി​​ര​​ഞ്ജ​​ന്‍ ജെ. ​​പി​​ള്ള ഒ​​ന്നാ​​മ​​തെ​​ത്തി. മാ​​ന്നാ​​നം കെ​​ഇ സ്‌​​കൂ​​ളി​​ല്‍ പ്ല​​സ്ടു പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം പാ​​ലാ ബ്രി​​ല്യ​​ന്‍റ് സ്റ്റ​​ഡി​​സെ​​ന്‍റ​​റി​​ല്‍ എ​​ന്‍ട്ര​​ന്‍സ് പ​​രീ​​ശീ​​ല​​നം നേ​​ടി​​യാ​​ണ് നി​​ര​​ഞ്ജ​​ൻ അ​​ഭി​​മാ​​ന​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. നി​​ര​​ഞ്ജ​​ന് 99.9957573 സ്കോ​​ർ ല​​ഭി​​ച്ചു. ഓ​​ൾ ഇ​​ന്ത‍്യ റാ​​ങ്ക് 110 ആ​​ണ്.

ആ​​​​​ന്ധ്രാ​​​​​പ്ര​​​​​ദേ​​​​​ശ്, തെ​​​​​ലു​​​​​ങ്കാ​​​​​ന എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ നി​​​​​ന്ന് അ​​​​​ഞ്ച് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ വീ​​​​​തം നൂ​​​​​റു​​​​​ശ​​​​​ത​​​​​മാ​​​​​നം നേ​​​​​ട്ടം കൈ​​​​​വ​​​​​രി​​​​​ച്ചു. രാ​​​​​ജ​​​​​സ്ഥാ​​​​​ൻ (നാ​​​​​ല്) ഡ​​​​​ൽ​​​​​ഹി (മൂ​​​​​ന്ന്) മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര, ഹ​​​​​രി​​​​​യാ​​​​​ന (ര​​​​​ണ്ട് വീ​​​​​തം), ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്, ബി​​​​​ഹാ​​​​​ർ, ത​​​​​മി​​​​​ഴ്നാ​​​​​ട്, ഒ​​​​​ഡി​​​​​ഷ, ഗു​​​​​ജ​​​​​റാ​​​​​ത്ത് (ഒ​​​​​ന്നു​​​​​വീ​​​​​തം) എ​​​​​ന്നി​​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും നൂ​​​​റു​​​​ ശ​​​​ത​​​​മാ​​​​നം നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ട്ടു. മു​​​​​ഴു​​​​​വ​​​​​ൻ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ആ​​​​​ൺ​​​​​കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ്.

ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ആ​​​​​ദ്യ സെ​​​​​ഷ​​​​​നി​​​​​ൽ 13 ല​​​​​ക്ഷം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​ണു പ​​​​​രീ​​​​​ക്ഷ​​​​​യെ​​​​​ഴു​​​​​തി​​​​​യ​​​​​ത്. ഏ​​​​​പ്രി​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ര​​​​​ണ്ടാം ​​​സെ​​​​​ഷ​​​​​നി​​​​​ൽ പ​​​​​ത്തു​​​​​ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു. രാ​​​​​ജ്യ​​​​​ത്തെ 304 ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ത്ത് 14 ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 566 പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യാ​​​​​ണു പ​​​​​രീ​​​​​ക്ഷ ന​​​​​ട​​​​​ന്ന​​​​​ത്.

Tags: : JEE-Main Session 2 resultsNiranjan J. Pillai tops Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.