ദുബായ് : താത്കാലികമായി അടച്ചിരുന്ന ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും. 18-നാണ് ഗ്ലോബൽ വില്ലേജ് അറിയിച്ചത്. സുരക്ഷാ കാരണങ്ങളാൽ ഗ്ലോബൽ വില്ലേജിന്റെ പ്രവർത്തനം 2026 മാർച്ച് 9-ന് താത്കാലികമായി നിർത്തിവെച്ചിരുന്നു.
ഏപ്രിൽ 20-ന് 5 മണിമുതൽ ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിനവും അഞ്ച് മണിമുതൽ അർദ്ധരാത്രിക്ക് ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
















