Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോൾ സഹതാപം തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു. ടി ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 01:21 am IST
inKerala, India
വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

തിരുവനന്തപുരം: വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോൾ സഹതാപം തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു. ടി ദാസ്. പാർലമെന്റിൽ സ്ത്രീകൾക്ക് ലഭിക്കാവുന്ന ചരിത്രപരമായ അവസരത്തെ പ്രതിപക്ഷം ഒറ്റക്കെക്കെട്ടായി വോട്ട് ചെയ്തു ഇല്ലാതാക്കിയ വർഗ്ഗ വഞ്ചനയെ ജനാധിപത്യ വിജയമായി ആഘോഷിക്കുകയാണ് അഭിനവ സ്ത്രീപക്ഷക്കാരെന്ന് അദ്ദേഹം പരിഹസിച്ചു.

ശങ്കു. ടി ദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം……

സ്വന്തമായി നിർമ്മിച്ച മരം മുറി യന്ത്രം ഇരിക്കുന്ന കൊമ്പ് മുറിച്ച് പരീക്ഷിച്ച ഒരു ശാസ്ത്രജ്ഞന്റെ കഥ കേട്ടിട്ടുണ്ട്. അയാൾ ശരിക്കും അപാര ബുദ്ധിമാനാണോ അതോ മരമണ്ടനാണോ എന്നത് ഇന്നും ഒരു ശാസ്ത്ര കൗതുകമായി അവശേഷിക്കുന്നു!! സ്ത്രീ വിമോചനം അതിന്റെ ..പരിപൂർണ്ണാർത്ഥത്തിൽ സ്ത്രീകളെ രണ്ടാം തരക്കാരാക്കുന്ന ബ്രാഹ്മണിക്കൽ പാട്രിയാർക്കൽ ഹിന്ദുത്വ ഐഡിയോളജിക്ക് എതിരായ പോരാട്ടം കൂടിയാണെന്നും, അതിനാൽ ഇന്ത്യൻ സാഹചര്യത്തിൽ ഒരു യഥാർത്ഥ ഫെമിനിസ്റ്റിന് ആന്റി ബിജെപിയും ആന്റി ഗവണ്മെന്റും ആന്റി എസ്റ്റാബ്ലിഷ്മെന്റും ആവാതിരിക്കാൻ ആവില്ല എന്നുമൊക്കെ താത്വികം പറഞ്ഞു പറഞ്ഞങ്ങ് പോയിട്ട്, അത് പ്രയോഗത്തിലാക്കാൻ ഒടുക്കം ദേ ഇപ്പോൾ 2029ലേ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ സ്ത്രീകൾക്ക് പാർലമെന്റിൽ 273 സീറ്റുകൾ ഉറപ്പ് വരുത്താനാവുമായിരുന്ന ചരിത്രപരമായ അവസരത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി വോട്ട് ചെയ്തു ഇല്ലാതാക്കിയ വർഗ്ഗ വഞ്ചനയെ ജനാധിപത്യ വിജയമായി ആഘോഷിക്കുകയാണ് അഭിനവ സ്ത്രീപക്ഷക്കാർ!!

റൊമ്പ ദൂരം പോയിട്ടിയേ.. എവ്വളോ ദൂരം? സ്ത്രീകളുടെ അവകാശങ്ങൾക്കും തുല്യതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞു തുടങ്ങിയ നിങ്ങളിപ്പോൾ സ്ത്രീ സുരക്ഷയ്‌ക്ക് വേണ്ടിയുള്ള മുത്തലാഖ്‌ നിരോധനത്തെയും സ്ത്രീകൾക്ക് സ്വത്തിൽ തുല്യാവകാശത്തിന് വേണ്ടിയുള്ള യൂണിഫോം സിവിൽ കോഡിനേയും സ്ത്രീകൾക്ക് അർഹമായ പ്രതിനിധ്യത്തിന് വേണ്ടിയുള്ള നാരീശക്തി വന്ദൻ അധിനിയമിനേയും വരെ എതിർക്കുന്ന, സ്ത്രീകളുടെ വിവാഹം പ്രായം കൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുന്ന, റിയൽ കേരളാ സ്റ്റോറിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച ബാലികാ വിവാഹത്തെ വരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന നിലയിലെത്തി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം പ്രതിപക്ഷത്തിന് സഭയിൽ കിട്ടിയ ഒരു വിജയം ജനാധിപത്യത്തിനു വലിയ ആശ്വാസം ആണെന്നൊക്കെ ആലങ്കാരികമായി പറയാം…….

പക്ഷെ രാജ്യത്ത് 55 കോടി മാത്രം ജനസംഖ്യ ഉണ്ടായിരുന്ന 1971ലേ സെൻസസ് അനുസരിച്ചു നിശ്ചയിച്ച ലോക്‌സഭാ സീറ്റുകളുടെ എണ്ണം ജനസംഖ്യ 140 കോടിയായി കഴിഞ്ഞ 2026ലെ കണക്കനുസരിച്ചു പുനർനിർണ്ണയിക്കുമ്പോൾ അതിൽ മൂന്നിലൊരു ഭാഗം സ്ത്രീകൾക്ക് ലഭിക്കാൻ വഴിയൊരുക്കിയിരുന്ന നിയമത്തെ പരാജയപ്പെടുത്തിയാണ് പ്രതിപക്ഷം ജയഭേരി മുഴുക്കുന്നതെന്നിരിക്കെ അതിൽ ഈ നാട്ടിലെ സ്ത്രീകൾക്ക് ആശ്വസിക്കാനോ ആഹ്ലാദിക്കാനോ എന്താണുള്ളത്??……

താത്വികമായി ജനാധിപത്യം ജയിച്ചിരിക്കാം. പക്ഷെ സത്യത്തിൽ സ്ത്രീകളല്ലേ തോറ്റത്? എന്നിട്ടതിന്റെ പേരിൽ ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്. എന്നിട്ട് വരില്ലേ വീണ്ടും ഇത് വഴിയേ അടുത്ത തിരഞ്ഞെടുപ്പ് കാലത്തും…

Tags: Women reservation bill 2026Women empowerment billSanku T DasPriyanka GandhiMahua Moitrasupriya suleLatest newsDimple Yadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പുതിയ വാര്‍ത്തകള്‍

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.