Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ശത്രുവിന്റെ റഡാറുകള്‍ക്ക് ഒരു സന്ദേശവും നല്‍കാതെ മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടയില്‍ ഏത്ര നേരം വേണമെങ്കിലും പതുങ്ങിയിരിക്കാനും യാത്ര ചെയ്യാനും സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2026, 08:35 pm IST
inIndia
കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

മുംബൈ: ശത്രുവിന്റെ റഡാറുകള്‍ക്ക് ഒരു സന്ദേശവും നല്‍കാതെ മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടയില്‍ ഏത്ര നേരം വേണമെങ്കിലും പതുങ്ങിയിരിക്കാനും യാത്ര ചെയ്യാനും സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയില്‍ ഇന്ത്യ ന്‍ നാവികസേന സ്വയം പര്യാപ്തത കൈവരിക്കുന്നു. പ്രതിരോധരംഗത്തെ ആത്മനിര്‍ഭരതയില്‍ മറ്റൊരു വമ്പന്‍കുതിപ്പ്. നേരത്തെ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയ്‌ക്ക് 100 ശതമാനവും വിദേശരാജ്യങ്ങളെ ആശ്രയിച്ചിരുന്ന നാവിക സേന മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ഈ മേഖലയില്‍ സ്വന്തം പാത വെട്ടിത്തുറക്കുകയാണ്.

ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ മുങ്ങിക്കപ്പലുകള്‍ക്ക് റബ്ബര്‍ ടൈല്‍ കൊണ്ട് പൊതിഞ്ഞ ബോഡിയാണ് തയ്യാറാക്കുന്നത്. കപ്പലിന്റെ പള്ളയിലാണ് (ഹള്‍) റബ്ബര്‍ ടൈലുകള്‍ ഉപയോഗിക്കുക. കടലില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഭാഗമാണ് ഹള്‍. മുങ്ങിക്കപ്പല്‍ സഞ്ചരിക്കുമ്പോള്‍ വെള്ളത്തിലേക്ക് ശബ്ദവീചികള്‍ കൂടി പ്രസരിക്കുക സ്വാഭാവികമാണ്. ഈ ശബ്ദവീചികള്‍ പിടിച്ചെടുത്താണ് ശത്രുവിന്റെ റഡാറുകള്‍ മുങ്ങിക്കപ്പലുകളെ കണ്ടുപിടിക്കുക. ഈ ശബ്ദുവീചികള്‍ പുറപ്പെടുവിക്കാതിരിക്കാനും നിശ്ശബ്ദമായി പതുങ്ങിയിരിക്കാനും ഉള്ള ശേഷി നല്‍കുന്നത് കപ്പലിന്റെ പള്ളയെ പൊതിഞ്ഞിരിക്കുന്ന പദാര്‍ത്ഥമാണ്. റബ്ബര്‍ ടൈലുകള്‍ മുങ്ങിക്കപ്പലുകള്‍ക്ക് അക്കൗസ്റ്റിക് സ്റ്റെല്‍ത് ശേഷി കൈവരിക്കാന്‍ സഹായിക്കും.

അങ്ങിനെ മുങ്ങിക്കപ്പലുകളുടെ സ്റ്റെല്‍ത് ശേഷിയുടെ കാര്യത്തിലും ഇന്ത്യയുടെ നാവിക സേന മുന്നേറ്റത്തിനൊരുങ്ങുകയാണ്. ഇത്തരം റബ്ബര്‍ ടൈല്‍ പോലുള്ള സിന്തറ്റിക് ടൈലുകള്‍ നിശ്ശബ്ദമായി വെള്ളത്തിനടിയിലൂടെ കുതിക്കാന്‍ മുങ്ങിക്കപ്പലുകളെ സഹായിക്കും. ഇത് മുങ്ങിക്കപ്പലുകളുടെ കടലിനടിയിലെ യുദ്ധസമാര്‍ത്ഥ്യം വര്‍ധിപ്പിക്കും.

റബ്ബര്‍ ടൈലുകള്‍ കൊണ്ട് കപ്പലിന്റെ ശരീരത്തെ പൊതിയുക എന്ന് പറഞ്ഞാല്‍ സിംപിളാണ്. പക്ഷെ അത്യന്തം ദുഷ്കരമായ എഞ്ചിനീയറിംഗ് വശം ഇതില്‍ ഒളിഞ്ഞിരിക്കുന്നു. കടല്‍വെള്ളത്തിലേക്ക് ശബ്ദം പ്രസരിപ്പിക്കാതിരിക്കാന്‍ പല പാളികളിലായി ദുഷ്കരമായ ഇലക്ട്രോണിക് സംവിധാനങ്ങള്‍ കൂടി ചേര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ എത്രയോ ദശകങ്ങളായി വിദേശരാജ്യങ്ങള്‍ മാത്രം ആശ്രയിച്ചിരുന്ന ഇന്ത്യ സുപ്രധാനമായ പ്രതിരോധ ശേഷിയാണ് ഇതുവഴി കൈവരിച്ചിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ആത്മനിര്‍ഭര്‍ ശേഷി വര്‍ധിക്കുകയാണ് ഇതിലൂടെ. പ്രതിരോധ സാങ്കേതിക വിദ്യ നൂറ് ശതമാനവും തദ്ദേശീയമായി നിര്‍മിക്കുക, കഴിവതും വിദേശരാജ്യങ്ങളെ ആശ്രയിക്കാതിരിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ പ്രതിരോധരംഗത്തെ നയം.

 

 

Tags: Atmanirbharata in NavyAtmanirbharata in DefenceIndian Navymake in indiaSubmarineDefenceLatest newsStealth technologyRubber Tile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)
India

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ മുന്‍ ചീഫ് അജയ് നാനാവതി (ഇടത്ത്) അജയ് നാനാവതി തന്‍റെ സമൂഹമാധ്യമപേജില്‍ പങ്കുവെച്ച 960 രൂപ മാസശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടാറ്റയുടെ ഓഫര്‍ ലെറ്റര്‍ (വലത്ത്)
India

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍ ചീഫ് അജയ് നാനാവതി യുഎസ് പഠനശേഷം ടാറ്റയിലെ ജോലി സ്വീകരിച്ചു, മാസ ശമ്പളം 960 രൂപ…എന്തുകൊണ്ട്?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) പാകിസ്ഥാന്‍റെ കൈവശമുള്ള എഫ് 16 യുദ്ധവിമാനം (ഇടത്ത് മുകളില്‍) ഗസാപ് ബോംബ് (ഇടത്ത് താഴെ)
India

പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ തുര്‍ക്കി ഗസാപ് ബോംബുകള്‍ നല്‍കുന്നു; ഈ ഭീഷണിക്കുമുന്‍പില്‍ ഇന്ത്യ ഭയപ്പെടേണ്ടതുണ്ടോ?

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)
India

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

India

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

പുതിയ വാര്‍ത്തകള്‍

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ആര്‍ രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി, മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതില്‍ വീഴ്ച സമ്മതിച്ച് കളക്ടര്‍

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

പാചക വാതകസിലിണ്ടറുകള്‍ 2 ദിവസത്തിനുളളില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയില്ലെങ്കില്‍ ബുക്കിംഗ് റദ്ദാകുന്നതില്‍ ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.