Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2026, 07:39 am IST
in Kerala

ചേര്‍ത്തല: ശ്രീകൃഷ്ണ ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച് ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ പ്രചരിപ്പിച്ച വിഷുപരസ്യത്തിനെതിരെ പ്രതിഷേധം വ്യാപകം. ചേര്‍ത്തല വടക്കേ അങ്ങാടിക്കവല സെന്‍ട്രല്‍ ജുമാമസ്ജിദിന് സമീപം പ്രവര്‍ത്തിക്കുന്ന മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് എന്ന സ്ഥാപനമാണ് വര്‍ഗീയ വിഷം വമിപ്പിക്കുന്നതും, ഹൈന്ദവ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതുമായ പരസ്യവുമായി രംഗത്തെത്തിയത്.

വിളമ്പി വെച്ച കുഴി മന്തിക്കും ചിക്കനും മുന്നില്‍ അതിലേക്ക് കൊതിയോടെ നോക്കി ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വെച്ചായിരുന്നു പരസ്യം. സ്ഥാപനത്തിനെതിരെ ശാസ്താങ്കല്‍ സ്വദേശി അഡ്വ. ബിജു എം വേലായുധന്‍ നല്‍കിയ പരാതിയില്‍ ഉടമകളില്‍ ഒരാളെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ് ഉടമ ഷംനാസിനെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പത് പേര്‍ ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ഇപ്പോള്‍ പോലീസ് പിടികുടിയത്. മുസ്ലീം ലീഗ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെയുള്ളവരാണ് സ്ഥാപനം നടത്തുന്നത്. ഇന്നലെ രാവിലെയും ഹോട്ടല്‍ തുറന്നെങ്കിലും പിന്നീട് അടച്ചു.

സ്ഥാപനത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കോടിക്കണക്കിന് ഭക്തജനങ്ങള്‍ ആരാധിക്കുന്ന ശ്രീകൃഷ്ണ ഭഗവാനെ മോശമായി ചിത്രീകരിക്കുകയും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുന്ന ഭഗവനെ മോശമാക്കി വിശ്വാസികളെ വേദനിപ്പിക്കുന്ന സ്ഥാപനത്തിന്റെ നടപടിക്കെതിരെയാണ് പരാതി നല്‍കിയത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് (ബിഎന്‍എസ് 192) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. സ്ഥാപന ഉടമകള്‍ക്കെതിരെ കുടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ഷംനാസ് തന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെയാണ് ഇത് പ്രചരിപ്പിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വിഷു ആശംസയുടെ കാര്‍ഡിലാണ് ഹൈന്ദവ ബിംബങ്ങളെ അവഹേളിച്ച് കൊണ്ടുള്ള ചിത്രം ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി.

വിഷു ആശംസകളുടെ പേരില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാംസാഹാരം കഴിക്കുന്ന തരത്തില്‍ അധിക്ഷേപ പോസ്റ്റ് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതില്‍ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Tags: HinduismProtests widespreadHotel advertisementinsulting Lord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.