Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

അരനൂറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അധികാരവും കൈമാറാന്‍ കൂട്ടാക്കാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറാന്‍ ഉദ്ദേശിച്ച് അവതരിപ്പിച്ച വനിതാസംവരണബില്ലിനെ പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ലമെന്‍റിലെ വോട്ടെടുപ്പില്‍ തോല്‍പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 10:17 pm IST
inIndia

ന്യൂദല്‍ഹി: വനിതകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറാനുദ്ദേശിച്ച് അവതരിപ്പിച്ച വനിതാസംവരണ ബില്‍ പരാജയപ്പെട്ടതില്‍ വേദനയോടെ മോദിയും അമിത് ഷായും. സ്ത്രീവിരുദ്ധ മുന്നണിയായ പ്രതിപക്ഷപാര്‍ട്ടികളെ ജനങ്ങള്‍ക്ക് മുന്‍പില്‍ തുറന്നു കാണിക്കുക എന്ന നിലപാടിലാണ് മോദി സര്‍ക്കാര്‍.  ലോക് സഭയിലും സംസ്ഥാന നിയമസഭകളിലും നിര്‍ബന്ധമായും 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല‍്കുക എന്നതായിരുന്നു ഈ വനിതാ സംവരണ ബില്ലിന്റെ ലക്ഷ്യം. അതാണ് പ്രതിപക്ഷം തകര്‍ത്തത്.പ്രതിപക്ഷത്തിന്റെ ഈ ചതി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ തെരുവുകള്‍ തോറും ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുക എന്ന നിലപാടിലാണ് എന്‍ഡിഎ.

കഴിഞ്ഞ 12 വർഷത്തിനിടെ മോദി സർക്കാർ അവതരിപ്പിച്ച ഒരു ബിൽ ലോക്സഭയിൽ വോട്ടെടുപ്പിൽ പരാജയപ്പെടുന്നത് ഇതാദ്യമായാണ്. പ്രതിപക്ഷപാര്‍ട്ടികള്‍ അതിശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ തന്നെ ബിൽ പരാജയപ്പെടുമെന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. എന്നാൽ ബിൽ പിന്‍വലിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ബില്‍ പരാജയപ്പെട്ട സ്ഥിതിക്ക്, പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തിനെതിരെ വൻ പ്രചാരണം നടത്താനാണ് ബി ജെ പി ക്യാമ്പിന്റെ തീരുമാനം.

അരനൂറ്റാണ്ട് ഇന്ത്യ ഭരിച്ചിട്ടും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അധികാരവും കൈമാറാന്‍ കൂട്ടാക്കാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറാന്‍ ഉദ്ദേശിച്ച് അവതരിപ്പിച്ച വനിതാസംവരണബില്ലിനെ ലോക് സഭയിലെ വോട്ടെടുപ്പില്‍ തോല്‍പിച്ചു. 298 എംപിമാര്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 230 പേര്‍ അതിന് എതിരായി വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാലേ ബില്‍ പാസാകൂ. അത് ലഭിക്കാത്തതിനാല്‍ വനിതസംവരണ ബില്‍ പരാജയപ്പെടുകയായിരുന്നു.

ബില്‍ വോട്ടിനിട്ട് തള്ളുന്നത് വൻ പ്രചാരണ ആയുധമാക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങാമെന്ന ആലോചനയിലാണ് മോദി സര്‍ക്കാര്‍. തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം വനിതാസംവരണം വേണമെന്ന നിയമമുണ്ടെങ്കിലും അത് പാലിക്കാത്ത പ്രതിപക്ഷ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സംവരണം നല്‍കുന്ന ഈ ബില്ലും പരാജയപ്പെടുത്തിയത്.

 

Tags: Women quota bill#AntiWomenAllianceRahul Gandhiamit-shahmodiLok SabhaOpposition partyLatest newswomenempowerment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.