Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

'വിഷുത്തൈനീട്ടം' പദ്ധതിക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2026, 06:24 am IST
inKerala
വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌

വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌

കരുനാഗപ്പള്ളി: ‘അടിമുടി പൂത്തുനില്‍ക്കുന്ന കണിക്കൊന്ന പോലെ എല്ലാവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമാണ് വിഷു. പ്രകൃതിയോട് ഇണങ്ങിയുള്ള ഒരു ജീവിതം, ആരോഗ്യപരമായ ഒരു ജീവിതചര്യ, ഐക്യവും സ്‌നേഹവും തുടിക്കുന്ന കുടുംബജീവിതം, ഈശ്വരനെ സ്മരിച്ചുകൊണ്ട് ഓരോ ദിവസവും ആരംഭിക്കണമെന്നുള്ള കുടുംബപാഠം –
ഇവയുടെയെല്ലാം സന്ദേശം വിഷുക്കണിക്കുള്ളിലുണ്ട്. വിഷു നല്‍കുന്ന മറ്റൊരു പ്രധാനപ്പെട്ട സന്ദേശം പ്രകൃതിയെ സ്‌നേഹിക്കണം എന്നുള്ളതാണ്. പ്രകൃതിയിലെ സകല ചരാചരങ്ങളും പരസ്പര ആശ്രയത്തിലാണ് നിലകൊള്ളുന്നത്. ചുറ്റും ഇരുട്ടാണെന്ന് തോന്നുന്ന സന്ദര്‍ഭങ്ങളില്‍ പോലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തിയുടെയും വിശാലതയുടെയും സന്ദേശമാണ് വിഷു നല്‍കുന്നത്’ മാതാ അമൃതാനന്ദമയി ദേവി വിഷുദിന സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

മാതാ അമൃതാനന്ദമയി മഠത്തില്‍ നടന്ന വിഷുദിനാഘോഷത്തില്‍ വിദേശികളുള്‍പ്പടെ ആയിരക്കണക്കിന് ഭക്തരും സംന്യാസി-സംന്യാസിനിമാരും ആശ്രമവാസികളും പങ്കെടുത്തു. വിഷുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന വൃക്ഷത്തൈകള്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന സംഘടനയായ അയുദ്ധ് പ്രതിനിധികള്‍ അമ്മയില്‍ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോ. ഡയറക്ടര്‍ ഡോ. ജിതു ലാല്‍ മീണ, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സിഎംഡി മനോജ് കുമാര്‍ സൊന്താലിയ തുടങ്ങിയവര്‍ സംബന്ധിച്ചു. വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പുമായി അയുദ്ധ് നടപ്പിലാക്കുന്ന സഹജീവനം സഞ്ജീവനം എന്ന പ്രോജക്ടിന്റെ ഔദ്യോഗിക ഉദ്ഘാടനവും സംഘടിപ്പിച്ചു.

ചങ്ങാതിച്ചെടികള്‍ പുഞ്ചിരിപ്പൂക്കള്‍
ഈ ഭൂമിയെ സ്വര്‍ഗഭൂമിയാക്കുക എന്ന അമ്മയുടെ ആശയം ഉള്‍ക്കൊണ്ട് ആരംഭിച്ച വിഷുത്തൈനീട്ടം പദ്ധതിയിലൂടെ വര്‍ഷംതോറും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വൃക്ഷത്തൈകളാണ് അയുദ്ധ് അംഗങ്ങളുടെ നേതൃത്വത്തില്‍ വച്ചുപിടിപ്പിക്കുന്നത്.

ഈ വര്‍ഷം ‘ചങ്ങാതിച്ചെടികള്‍ പുഞ്ചിരിപ്പൂക്കള്‍’ എന്ന സന്ദേശത്തോടെ ആചരിക്കുന്ന വിഷുത്തൈനീട്ടം പദ്ധതി, വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും പച്ചക്കറിത്തോട്ടങ്ങള്‍ ഒരുക്കിയും മണ്ണിന്റെ സ്വാഭാവിക ഗുണങ്ങള്‍ നിലനിര്‍ത്താന്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു. പ്ലാസ്റ്റിക്ക് സമ്പൂര്‍ണമായി ഒഴിവാക്കി, പൂര്‍ണമായും ജൈവരീതിയില്‍ തയ്യാറാക്കിയ ചെടിച്ചെട്ടികളിലാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. ചെടികളെയും മരങ്ങളെയും പരിപാലിക്കുന്നത് പ്രകൃതിയെ മാത്രമല്ല നമ്മുടെ മാനസികാരോഗ്യത്തെക്കൂടി ശക്തിപ്പെടുത്തുമെന്നതാണ് പദ്ധതിയുടെ കാതല്‍. വരും വര്‍ഷങ്ങളിലും സമാന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിലൂടെ ഈ ഭൂമിയെ സ്വര്‍ഗഭൂമിയാക്കുക എന്ന അമ്മയുടെ ആശയത്തിലേക്ക് തങ്ങള്‍ അടുക്കുകയാണെന്നും അയുദ്ധ് പ്രതിനിധികള്‍ അറിയിച്ചു.

 

Tags: Mata Amritanandamayi DeviAmrithapuri'വിഷുത്തൈനീട്ടം' പദ്ധതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.