Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പൊതുപ്രവര്‍ത്തകര്‍ ആസ്തി-ബാധ്യത വിവരങ്ങള്‍ സമര്‍പ്പിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 10:41 pm IST
inKerala

തിരുവനന്തപുരം:കേരളാ ലോകായുക്ത ചട്ട പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒഴികെ പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെയും ആശ്രിതരായ കുടുംബാംഗങ്ങളുടെയും ആസ്തി-ബാധ്യത വിവരങ്ങളുടെ സ്റ്റേറ്റ്‌മെന്റ് നിശ്ചിത ഫോറത്തില്‍ സമര്‍പ്പിക്കണം.

സര്‍ക്കാര്‍ രൂപീകരിച്ച സ്റ്റാറ്റിയൂട്ടറിയോ അല്ലാത്തതോ ആയ ബോര്‍ഡ്, കമ്മിറ്റി, അതോറിറ്റി, കോര്‍പറേഷന്‍ എന്നിവയിലെ അംഗങ്ങള്‍, തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജില്ലാതല ഭാരവാഹികള്‍, സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ 2026 ജൂലായ് 3 ന് മുമ്പ് വിവരങ്ങള്‍ സമര്‍പ്പിക്കണം. സ്റ്റാറ്റ്യൂട്ടറി ബോഡികള്‍, സഹകരണ സംഘങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ കമ്പനികള്‍, ബോര്‍ഡുകള്‍ എന്നിവയിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവര്‍ 2027 ജൂലായ് 31ന് മുന്‍പും വിവരങ്ങള്‍ നല്‍കണം.

www.lokayuktakerala.gov.in ല്‍ ലഭിക്കുന്ന ഫോറം എ, ബി, സി പ്രകാരം രജിസ്ട്രാര്‍ & കോംപീറ്റന്റ് അതോറിറ്റി, കേരള ലോകായുക്ത തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ ആണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്.

നിശ്ചിത സമയത്തിനുള്ളില്‍ ആസ്തി വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലോകയുക്ത രജിസ്ട്രാര്‍ അറിയിച്ചു.

 

Tags: assetsKerala Lokayukta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവരാജ് സിംഗ്, റോബിന്‍ ഉത്തപ്പ, ഉര്‍വശി റൗട്ടേല, സോനു സൂദ് അടക്കമുള്ളവരുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

India

ഭൂമി തട്ടിപ്പ് ; റോബർട്ട് വാദ്രയുടെ 37 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

India

അമേരിക്കയിൽ ഫാർമസി ബിസിനസ് , ആഡംബര കാറുകൾ , ഫ്ലാറ്റുകൾ : 100 കോടിയുടെ സ്വത്ത് ഉപേക്ഷിച്ച് ജൈന സന്യാസിയായ കോടിശ്വരൻ

India

ജോലിക്കു പകരം ഭൂമി അഴിമതി; ലാലു യാദവിന്റെ സഹായി അമിത് കട്യാലിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജിഎം സജികുമാര്‍ ആര്‍. പത്രസമ്മേളനത്തില്‍ സംസാരിക്കുന്നു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ലത. കെ, അനിത കെ. എന്നിവര്‍ സമീപം
Business

ബിഎസ്എന്‍എല്‍ ആസ്തികള്‍ വില്‍ക്കാനൊരുങ്ങുന്നു; സാമ്പത്തിക സ്ഥിരത കൈവരിക്കുക ലക്ഷ്യം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.