Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക മതമൗലിക നേതാക്കളുടെ വേണ്ടപ്പെട്ടവരുടെ ലക്ഷ്വറി ജീവിതം എന്ന മറുപുറം

ഇസ്ലാമിക മതമൗലികവാദികളുടെ ഉറ്റവര്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നത് എന്നും ഒരു സമസ്യയായി അവശേഷിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 10:19 pm IST
inWorld
യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)

യാഹ്യ സിന്‍വറിന്‍റെ ഭാര്യ 30 ലക്ഷം രൂപയുടെ ബാഗുമായി ഒരു ടണലിനുള്ളില്‍ ഒളിവില്‍ കഴിയുമ്പോള്‍ (ഇടത്ത്) യാസര്‍ അരാഫത്തിന്‍റെ ഭാര്യ സഹ് വ അരാഫത്ത് (വലത്ത്)

ഗാസ: ഇസ്ലാമിക മതമൗലികവാദികളുടെ ഉറ്റവര്‍ ആഡംബര ജീവിതം നയിക്കുന്നുവെന്നത് എന്നും ഒരു സമസ്യയായി അവശേഷിക്കുന്നു. ഹമാസ് നേതാവ് യാഹ്യ സിന്‍വറിന്റെ ഭാര്യ ഒളിവില്‍, ഒരു അണ്ടര്‍ഗ്രൗണ്ട് ഗുഹയ്‌ക്കുള്ളില്‍ താമസിച്ചപ്പോള്‍ ഉപയോഗിച്ചിരുന്നത് 30 ലക്ഷത്തിന്റെ ബര്‍കിന്‍ തുകല്‍  ഹാന്‍ഡ് ബാഗ് ആണ്. ഇത് പാലസ്തീനികളെ വഞ്ചിച്ച പണമാണ് ഈ ആഡംബര ജീവിതത്തിന് പിന്നിലെന്ന് പറയുന്നു.

ഹമാസ്, ഹെസ്ബുള്ള, ഹൂതി എന്നീ ഭീകരരേയും ഈ ഭീകരസംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഇറാനെയും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ തകര്‍ക്കാന്‍ കാരണമായ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ആളാണ് യാഹ്യ സിന്‍വര്‍. ഇയാളുടെ നിര്‍ദേശപ്രകാരമാണ് ഹമാസ് ഭീകരര്‍ 2024 ഒക്ടോബര്‍ 7ന് ഒരു സംഗീതപരിപാടി കാണുകയായിരുന്നു സ്ത്രീകളും കുട്ടികളുമടക്കം 1200 ഇസ്രയേലികളെ വധിച്ചത്.

ഇസ്രയേലിനെതിരായ പോരാട്ടങ്ങള്‍ക്ക് ഹമാസ് പിരിക്കുന്ന തുകയ്‌ക്ക് കയ്യും കണക്കുമില്ല. പണം കുന്നുകൂടുമ്പോള്‍ സ്വന്തം ഭാര്യയുടെയും മക്കളുടെയും അമിതമായ സുഖവും ആഡംബരവും ഈ ഭീകരവാദനേതാക്കള്‍ അനുയായികളേക്കാള്‍ പ്രധാനമായി കാണുന്നു എന്നത് ചരിത്രത്തിലെ വിരോധാഭാസമാണ്.

അതുപോലെ പലസ്തീന്‍ നേതാവായി എത്രയോ ദശകങ്ങളായി വാണ യാസർ അറാഫത്തിന്റെ മകൾ, സഹ് വ അറഫാത്തിന്റെ ആഡംബര ജീവിതം പറഞ്ഞറിയിക്കാന്‍ വയ്യ. ദശലക്ഷക്കണക്കിന് പലസ്തീൻ യുവാക്കളെ മരണത്തിന്റെ ചെളിക്കുണ്ടിലേക്ക് വലിച്ചെറിഞ്ഞ നേതാവാണ് യാസര്‍ അരാഫത്ത്. എന്നാൽ ലോകത്തിലെ എല്ലാ അച്ഛന്മാരെയും പോലെ മകളെ ഓർത്ത് അദ്ദേഹം വിഷമിച്ചു എന്നതാണ് ഇതെഴുതാൻ കാരണം.
പലസ്തീനെ സേവിക്കുമ്പോൾ ശേഖരിച്ച പണത്തിന്റെ കുറച്ച് മകൾക്കായി അദ്ദേഹം സൂക്ഷിച്ചു.
അധികം അല്ല, കുറച്ച് മാത്രം. ഇന്നത്തെ മാർക്കറ്റ് വിലയിൽ അതിന്റെ മൂല്യം ₹66,311 കോടി മാത്രം! പാക്കിസ്ഥാന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ പലമടങ്ങ്!

യാസർ അറാഫത്തിന്റെ ഈ മകൾ ലണ്ടനിലെ ഒരു റോഡിന്റെ ഉടമയാണെന്ന് പറഞ്ഞാൽ തെറ്റില്ല, കാരണം ആ റോഡിന്റെ ഇരുവശത്തുമുള്ള ഭൂരിഭാഗം കെട്ടിടങ്ങളും ഈ സ്ത്രീയുടെ പേരിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി, പാരീസിലെ വളരെ ചെലവേറിയ പ്രദേശത്ത് ഒരു ആഡംബര മാളികയിൽ താമസിക്കുന്ന അവൾ കഴിഞ്ഞ 25 വർഷമായി പലസ്തീന്റെ മുഖം പോലും കണ്ടിട്ടില്ല.

സഹ് വ അറഫാത്തിന് നാല് ഭാഷകൾ അറിയാം, പക്ഷേ അവൾക്ക് അറബി അറിയില്ല!
ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശപ്രകാരം അവർക്ക് അഭയാർത്ഥി പദവി നൽകിയിട്ടുണ്ട്.
ഇതാണ് ജിഹാദ് എന്ന വ്യവസായത്തിന്റെ മറ്റൊരു മുഖം.

 

 

Tags: Yahya ZinwarYahya Zinwar wifeYasser ArafatHezbollahHamas leaderHouthiLatest newsZahwa ArafatPalestine leader
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.