Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

ആനവേട്ടക്കാരന്റെ കഥ കാട്ടാളൻ. ട്രയിലർ എത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2026, 05:09 pm IST
inNew Release

ക്യൂബ്‌സ് എന്റെർടൈൻ
മെൻ്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ വിഷു ദിനത്തിൽ പുറത്തുവിട്ടു മെയ് മാസത്തിൽ പ്രദർശനത്തി നെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പുറത്തുവിട്ട ട്രയിലർ വലിയ സ്വീകാര്യതയോടെ നവമാധ്യമങ്ങളിൽ തരംഗം സൃഷ്‌ടിച്ചിരിക്കുന്നു
ഒരു ബ്രമാണ്ഡ ആക്ഷൻ ചിത്രത്തിന്റെ എല്ലാ ചേരുവുകളും ചേർത്ത ഈ ട്രയിലർ ഏറെ ആകർഷകമാണ്
ട്രയിലറിലെ ചില ഭാഗങ്ങൾ നമുക്കൊന്നു വായിച്ചെടുക്കാം.

 

“”പത്തിരുന്നൂറ് ആനകളെ കൊന്ന് കൊമ്പു കടത്തിയ ഒരു കാട്ടു കൊള്ളക്കാരനുണ്ട്
സത്യമംഗലം കാട്ടിലെ
ആനകൾ അവനെ കണ്ടാൽ പതുങ്ങുമെന്നാ ചൊല്ല് …..
“”മരണപ്പെട്ട ഒരപ്പന്റെ പ്രാർത്ഥനയ ന്താന്നറിയാമോ അതു മകൻ നടത്തുക””
ചെകുത്താന്റെ പ്ലാൻ തെറ്റിക്കുന്നതാ ദൈവത്തിൻ് ഇഷ്‌ടം.
“”ആന്റെണി, നാം നെനച്ച മാതിരിയല്ലെ””
കാട്ടാളൻ എന്ന ചിത്രത്തിലെ പ്രസക്ത ഭാഗങ്ങൾ
ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രയിലറിൽ കേൾക്കുന്നതാണിതൊക്കെ .
ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രത്തിന് ഏറ്റവും അനുയോജ്യമാകും വിധത്തിലുള്ള താണ് ഇതിലെ ഓരോ വാക്കും രംഗങ്ങളും .
ട്രയിലറിലൂടെ വ്യക്തമാകുന്നത് ചിത്രം കാടിൻ്റേയും, ആന വേട്ടക്കാരൻ്റേയും സംഭവബഹുലമായ കഥ പറയുന്ന ചിത്രമായിട്ടാണ്:
മലയാള സിനിമയിൽ ഇതാദ്യമാണ് ഒരു ആന വേട്ടക്കാരന്റെ കഥ അദ്രപാളികളിൽ എത്തുന്നത്.
ട്രയിലറിൽ പറയുന്നതു ശ്രദ്ധിച്ചാൽ ആന്റെണിയാണ് ആന വേട്ടക്കാരൻ എന്നു മനസ്സിലാക്കാം
“ആന്റെണി നാം നെനച്ച മാതിരിയല്ലെ”
എന്ന വാക്ക് അത് അടിവരയിട്ടു ശരിവയ്‌ക്കുന്നു.

പത്തിരുന്നൂറു ആനകളെ കൊന്നു കൊമ്പു കടത്തിയ ഒരു കാട്ടു കൊള്ളക്കാരനെ കണ്ടാൽ സത്യമംഗലം കാട്ടിലെ ആനകൾ പോലും ഒന്നു പരുങ്ങുമെന്നു പറയുമ്പോൾ ആന്റെണി എന്ന ആന വേട്ടക്കാരനേ കുറിച്ച് ഏറെ വ്യക്തത വരും….
ആനയോട് സന്ധിയില്ലാത്ത ആക്രമണം നടത്തുന്ന ആന്റെണിക്ക് ആനക്കൊമ്പു മാത്രമല്ല മറ്റു ചില പ്രതികാരങ്ങളും ഉള്ളതാണ് ചിത്രത്തെ സംഘർഷ ഭരിതമാക്കുന്നത്.
ആന്റെണി വർഗീസ് (പെപ്പെ )
കാട്ടു കൊള്ളക്കാരനെ മികവുറ്റതാക്കി മലയാളത്തിലെ ഏറ്റം മികച്ച ആക്ഷൻ ഹീറോ ആയി കടന്നുവരുന്നു .
ഇൻഡ്യക്കകത്തെയും, പുറത്തേയും മികച്ച സാങ്കേതിക വിദഗ്ദരു ടേയും സംഗമം ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു
സംഗീതജ്ഞൻ രവി ബ്രസൂർ , ആക്ഷൻ കോറിയോഗ്രഫർ കെംബ കെച്ചടിക്ക എന്നിവരിതിലെ പ്രധാനികളാണ്.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഇദ ചിത്രം അഞ്ചു ഭാഷകളിലായി മെയ് മാസത്തിൽ പ്രദർശനത്തിനെത്തും.

 

ജഗദീഷ്, സിദ്ദിഖ്,
കബീർദുഹാൻ സിംഗ്, തുഷാര വിജയൻ, , ആൻസൺ പോൾ,
രാജ്കിരൺ ദാസ്, ഷോൺ ജോയ്, എന്നിവർക്കൊപ്പം വിവിധ രംഗങ്ങളിൽ വലിയ ആസ്വാദകവൃന്ദത്തിന്റെ ഉടമകളായ റാപ്പർജിനി. ഹനാൻഷാ.,കിൽ താരം പാർത്ഥ്തിവാരി, ഷിബിൻ എസ്. രാഘവ് .( ലോക ഫെയിം , ഹിപ്സ്റ്റർ പ്രണവ് രാജ്. കോൾമീവെനം. തുടങ്ങിയ പ്രതിഭകളും ഈ ചിത്രത്തിൽ പ്രധാന .കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗാനങ്ങൾ – വിനായക് ശശികുമാർ.സുഹൈൽ കോയ ,
സംഭാഷണം – ഉണ്ണി. ആർ.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം സുനിൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ
സ്റ്റിൽസ് – അമൽ സി. സദർ.
ക്രിയേറ്റീവ് പ്രൊഡ്യൂസർ – ഡിപിൽദേവ്,
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജുമാന ഷെരീഫ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിനു മണമ്പൂർ . പ്രവീൺ എടവണ്ണപ്പാറ.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക്
പരമേശ്വരൻ.
മെയ് മാസത്തിൽ
തായ്ലാന്റെ , ഇടുക്കി തേനി, മുംബൈ പൂന, ചെന്നൈ, കൊച്ചി രാമേശ്വരം എന്നിവിടങ്ങളിലാ
യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കു
ന്നത്.
ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ക്യൂബ്സ് എന്റെർ ടൈൻ മെന്റ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ് .

Tags: Malayalam MovieActor sidhiqeActor Jagadeesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

New Release

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

Entertainment

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

New Release

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

New Release

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.