Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാര്‍ ബ്രാന്‍ഡ് അംബാസഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 03:43 am IST
inBusiness
മൂപ്പന്‍സ് സോളാറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ അനൂപ് മേനോനെ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന്. മൂപ്പന്‍സ് സിഇഒ മുഹമ്മദ് ഫയാസ്, ബാലതാരം ദേവന്ദ എന്നിവര്‍ സമീപം.

മൂപ്പന്‍സ് സോളാറിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ അനൂപ് മേനോനെ അവതരിപ്പിച്ച ചടങ്ങില്‍ നിന്ന്. മൂപ്പന്‍സ് സിഇഒ മുഹമ്മദ് ഫയാസ്, ബാലതാരം ദേവന്ദ എന്നിവര്‍ സമീപം.

കൊച്ചി: കേരളത്തിലെ സൗരോര്‍ജ രംഗത്ത് 14 വര്‍ഷത്തെ സമാനതകളില്ലാത്ത പരിചയസമ്പത്തുമായി കുതിക്കുന്ന മൂപ്പന്‍സ് സോളാര്‍ പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുന്നു. നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോന്‍ മൂപ്പന്‍സ് സോളാറിന്റെ ബ്രാന്‍ഡ് അംബാസഡറായി.

ക്ലീന്‍ ഊര്‍ജ്ജത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങളാണ് മൂപ്പന്‍സ് വാഗ്ദാനം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയുടെ ആനുകൂല്യത്തോടെ വളരെ കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ സോളാര്‍ സംവിധാനം സ്വന്തമാക്കാം എന്നതും പ്രത്യേകതയാണ്. കൂടാതെ, കുറഞ്ഞ പലിശ നിരക്കില്‍ ലഭ്യമായ ആകര്‍ഷകമായ ബാങ്ക് വായ്‌പാ പദ്ധതികള്‍ വഴി, നിലവിലെ വൈദ്യുതി ബില്ലിനോട് സമാനമായ ചെറിയൊരു ഇഎംഐയില്‍ത്തന്നെ സോളാര്‍ സിസ്റ്റം നിങ്ങളുടെ വീട്ടില്‍ സ്ഥാപിക്കാന്‍ കഴിയും.

വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിപുലവും അത്യാധുനികവുമായ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം ഉടന്‍ നടത്തും. പുതിയ ഡീലേര്‍സിനേയും ഫ്രാഞ്ചൈസികളേയും ക്ഷണിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു കഴിഞ്ഞു. പ്രശസ്ത സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത് അനൂപ് മേനോന്‍, ബാലതാരം ദേവനന്ദ എന്നിവര്‍ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്റെ ലോഞ്ചും നടന്നു.

Tags: Moopens Solar Brand Ambassadoranoop menon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

New Release

ഇവിടെ ഒരു കൊലപാതകം നടന്നിട്ട് മുപ്പത്തിയാറു മണിക്കൂറായി!

New Release

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം  ജനുവരി പതിനാറിന്.

New Release

അനൂപ് മേനോൻ കേന്ദ്രകഥാപാത്രമാകുന്ന_ഇൻവസ്റ്റിഗേറ്റീവ്_ത്രില്ലർ ഈ തനിനിറം ആരംഭിച്ചു.

Entertainment

നര്‍മ്മത്തില്‍ ചാലിച്ച ത്രില്ലര്‍,ഞാന്‍ കണ്ടതാ സാറേ; റിവ്യൂ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.