Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2026, 03:40 am IST
inSports
ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഭാഗമായി യുവ പ്രതിഭകളെ കണ്ടെത്താനായി നടത്തിയ സെലക്ഷന്‍ ട്രയല്‍ ' വണ്‍ മിനിറ്റ് ടു ഹൂപ്പ് ' കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുക്കാനെത്തിയ കൗമാര താരങ്ങള്‍

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരളയുടെ ഭാഗമായി യുവ പ്രതിഭകളെ കണ്ടെത്താനായി നടത്തിയ സെലക്ഷന്‍ ട്രയല്‍ ' വണ്‍ മിനിറ്റ് ടു ഹൂപ്പ് ' കോഴിക്കോട് സമാപിച്ചപ്പോള്‍ പങ്കെടുക്കാനെത്തിയ കൗമാര താരങ്ങള്‍

കോഴിക്കോട്: കേരളത്തിലെ ബാസ്‌കറ്റ്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനായി ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള (ബിഎല്‍കെ) സംഘടിപ്പിച്ച സംസ്ഥാനതല ടാലന്റ് ഐഡന്റിഫിക്കേഷന്‍ പ്രോഗ്രാമായ ‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ സ്‌കില്‍ ചലഞ്ചിന് ആവേശകരമായ സമാപനം. കോഴിക്കോട് സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ്, തലശ്ശേരി മുന്‍സിപ്പല്‍ സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടന്ന അവസാന ഘട്ട സെഷനുകളോടെയാണ് ഈ ബൃഹത്തായ പദ്ധതിയുടെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായത്. ഇനി മെയ് മാസത്തില്‍ നടക്കുന്ന അന്തിമ സെലക്ഷന്‍ ട്രയല്‍സിലേക്കാണ് കായിക കേരളം ഉറ്റുനോക്കുന്നത്.
ഡാറ്റാ അധിഷ്ഠിത പ്രതിഭകളെ കണ്ടെത്തല്‍

സംസ്ഥാനത്തുടനീളം നടന്ന ഈ ചലഞ്ചില്‍ അണ്ടര്‍-14, അണ്ടര്‍-19 (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) വിഭാഗങ്ങളിലായി 1,150-ലധികം യുവ കായികതാരങ്ങള്‍ പങ്കെടുത്തു. സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍, എബിസി ബാസ്‌കറ്റ്‌ബോള്‍ ഡെവലപ്‌മെന്റ് ലീഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭമാണിത്.

കളിക്കാരുടെ ഷൂട്ടിംഗ്, ഡ്രിബ്ലിംഗ്, പ്രതിരോധ മികവ് എന്നിവ ഒരു മിനിറ്റ് നീണ്ടുനില്‍ക്കുന്ന കടുത്ത പരീക്ഷണങ്ങളിലൂടെയാണ് വിലയിരുത്തിയത്. തികച്ചും സുതാര്യവും ഡാറ്റാ അധിഷ്ഠിതവുമായ ഈ രീതി കേരളത്തിലെ ബാസ്‌കറ്റ്‌ബോള്‍ രംഗത്ത് പുതിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

വണ്‍ മിനിറ്റ് ടു ഹൂപ്പ് ചലഞ്ചില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച താരങ്ങള്‍ക്കായി മെയ് ആദ്യവാരം ഔദ്യോഗിക സെലക്ഷന്‍ ട്രയല്‍സുകള്‍ നടക്കും. മൂന്ന് റീജിയണല്‍ ഹബ്ബുകളിലായാണ് ട്രയല്‍സ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം (തെക്കന്‍ മേഖല), കോട്ടയം (മധ്യ മേഖല), തൃശ്ശൂര്‍ (വടക്കന്‍-മധ്യ മേഖല) എന്നിവയാണ് മൂന്ന് റീജിയണല്‍ ഹബ്ബുകള്‍.

ഈ ട്രയല്‍സുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ ബിഎല്‍കെ ഔദ്യോഗിക പ്ലെയര്‍ ലേലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും. സംസ്ഥാനത്തെ ആറ് പ്രധാന ഫ്രാഞ്ചൈസി ടീമുകളാണ് ഈ പ്രതിഭകള്‍ക്കായി ലേലം വിളിക്കുക. അണ്ടര്‍-19, അണ്ടര്‍-14 വിഭാഗങ്ങള്‍ക്കായുള്ള ബിഎല്‍കെ ആദ്യ സീസണ്‍ 2026 ജൂണില്‍ ആരംഭിക്കും. ഇതിനെത്തുടര്‍ന്ന് അന്താരാഷ്‌ട്ര താരങ്ങള്‍ പങ്കെടുക്കുന്ന പ്രീമിയര്‍ സീനിയര്‍ ലീഗ് അടുത്ത വര്‍ഷം നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags: Basketball League Kerala (BLK)'One Minute to Hoop' Talent Hunt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോട്ടയത്തിനും തൃശൂരിനും മേധാവിത്വം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.