Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സ്വർണത്താൽ പൊതിഞ്ഞ ശരീരം , ഇത് സ്വർണ്ണം ഭക്ഷിക്കുന്ന ഫംഗസ് ; ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം നടത്താമെന്നും ശാസ്ത്രലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 11:09 pm IST
in Agriculture

ഭൂമിയിലെ ഖനന രീതികളെയും മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണങ്ങളെയും പാടെ മാറ്റിമറിക്കാൻ പോകുന്ന വമ്പൻ കണ്ടുപിടിത്തവുമായി ശാസ്ത്രലോകം. കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞരാണ് ഈ അദ്ഭുത പ്രതിഭാസം ലോകത്തിന് മുന്നിലെത്തിച്ചത്. സാധാരണയായി ഫംഗസുകൾ ജൈവവസ്തുക്കളെയാണ് ആഹാരമാക്കാറുള്ളത്. എന്നാൽ ഫ്യൂസാരിയം ഓക്സിസ്പോറം എന്ന ഈ പ്രത്യേക വിഭാഗം മണ്ണിലെ സ്വർണ അംശങ്ങളുമായി സങ്കീർണമായ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നു.

വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സ്വർണഖനികളിൽ കാണപ്പെടുന്നവയാണിത്. മണ്ണിലെ സ്വർണ തരികളെ ഇവ ആദ്യം ലയിപ്പിച്ച് ദ്രാവക രൂപത്തിലാക്കുന്നു. തുടർന്ന് സൂപ്പർ ഓക്സൈഡ് എന്ന രാസവസ്തു ഉൽപാദിപ്പിച്ചുകൊണ്ട് സ്വർണത്തെ ഓക്സീകരിക്കുകയും ചെയ്യുന്നു.

ദ്രാവകാവസ്ഥയിലുള്ള സ്വർണത്തെ ഇവ തങ്ങളുടെ നാരുകൾ പോലുള്ള ശരീരഭാഗങ്ങളിൽ സ്വർണ നാനോ കണങ്ങളായി ഉറപ്പിക്കുന്നു. ഈ പ്രക്രിയയിലൂടെ ഫംഗസിന്റെ ശരീരം സ്വർണത്താൽ പൊതിയപ്പെടുന്നു. പ്രകൃതിയിൽ തനിയെ നടക്കുന്ന ഈ വിദ്യയെ ‘ബയോളജിക്കൽ ആൽക്കെമി’ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.സ്വർണം പൂശിയ ഫംഗസുകൾ സാധാരണ ഫംഗസുകളേക്കാൾ വേഗത്തിൽ വളരുന്നുണ്ടെന്നും കണ്ടെത്തി.

ബഹിരാകാശത്തിന് പുറമെ, ഭൂമിയിലെ ഖനന മേഖലയിലും ഈ ഫംഗസ് വലിയ വിപ്ലവം സൃഷ്ടിക്കും. മണ്ണിലെ ഉപരിതലത്തിൽ ഈ ഫംഗസിനെ കാണുകയാണെങ്കിൽ അതിനർഥം ആ മണ്ണിന് അടിയിൽ വലിയ സ്വർണ ശേഖരം ഉണ്ടെന്നാണ്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി പരീക്ഷണാടിസ്ഥാനത്തിൽ കുഴികൾ കുഴിക്കുന്നതിന് പകരം, ഈ ഫംഗസിന്റെ സാന്നിധ്യം നോക്കി ഖനനം എവിടെ വേണമെന്ന് തീരുമാനിക്കാം. രാസവസ്തുക്കൾ ഉപയോഗിച്ച് സ്വർണം വേർതിരിക്കുന്നതിന് പകരം ജൈവപരമായ രീതികൾ അവലംബിക്കാൻ ഇത് ഖനന കമ്പനികളെ സഹായിക്കും.

Tags: Agricluture
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

പാമ്പ് വീടിന്റെ ഏഴയലത്ത് വരില്ല ; മുറ്റത്ത് ഈ ചെടികൾ നട്ടുവളർത്തിയാൽ മാത്രം മതി

Agriculture

മൂങ്ങപോലെ മുഖം , പറക്കാൻ കഴിവില്ല ; ഇത് ലോകത്തെ ഏറ്റവും ഭാരമുള്ള തത്ത

Kerala

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

Kerala

വയനാട്ടില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റു ചരിഞ്ഞു

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.