Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവാകാൻ ഭർത്താവ് ആവശ്യപ്പെട്ടില്ല ; പൊട്ട് തൊട്ടതും താലി ധരിച്ചതും സ്വന്തം ഇഷ്ടത്തിന് ; ഹിന്ദുമതം സ്വീകരിച്ച നടി ഫാത്തിമ ബാബു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2026, 07:02 pm IST
inIndia

രാവണപ്രഭുവില്‍ നെപ്പോളിയന്‍ അവതരിപ്പിച്ച മുണ്ടക്കല്‍ ശേഖരന്റെ ഭാര്യയായി മലയാളത്തിലേയ്‌ക്ക് എത്തിയ നടിയാണ് ഫാത്തിമ ബാബു. ‘ഹലോ’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ അമ്മയായും ‘ഒന്നാമന്‍’, ‘മാടമ്പി’, ‘അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്’, ‘ഗ്രാന്‍ഡ് മാസ്റ്റര്‍’, ‘ഭ്രമരം’, ‘ശിക്കാര്‍’, ‘അലിഭായ്’ എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ച ഫാത്തിമ ‘കടമറ്റത്ത് കത്തനാര്‍’ പോലുളള ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ല്‍ കമല്‍ഹാസന്‍ അവതാരകനായ ബിഗ്‌ബോസ് തമിഴ് സീസണ്‍ 3 യില്‍ മത്സരാര്‍ത്ഥിയായും എത്തിയിരുന്നു.

22-ാം വയസില്‍ ബിസിനസുകാരനായ ബാബുവിനെ വിവാഹം കഴിച്ചതോടെയാണ് ഫാത്തിമാ ബാബു എന്ന പേര് വീണത്. പ്രണയവിവാഹമായിരുന്നു ഫാത്തിമയുടേത്. അദ്ദേഹത്തെ വിവാഹം കഴിച്ച ശേഷം അവര്‍ ഇസ്ലാം മതം വിട്ട് ഹിന്ദുമതം സ്വീകരിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഫാത്തിമയുടെ സഹപ്രവർത്തകനായിരുന്നു ബാബു.

ഇരുവരുടെയും പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ ശക്തമായ എതിര്‍പ്പുണ്ടായി. മതമായിരുന്നു പ്രശ്‌നം. ബാബു ഹിന്ദുവും ഫാത്തിമ ഇസ്ലാമും. ഫാത്തിമയുടെ ഉമ്മ ഒഴികെ കുടുംബത്തില്‍ എല്ലാവരും ക്ഷുഭിതരായി. ഇരുകൂട്ടരുടെയും ആശീര്‍വാദത്തോടെ കാര്യങ്ങള്‍ മൂന്നോട്ട് പോവില്ലെന്ന് തിരിച്ചറിഞ്ഞ അവർ രജിസ്റ്റര്‍ മാര്യേജ് ചെയ്തു.

വിവാഹസമയത്ത് ഫാത്തിമ പൊട്ട് തൊടുകയോ താലി ധരിക്കുകയോ ചെയ്തില്ല. സ്വന്തം വിശ്വാസം അനുസരിച്ച് അതൊന്നും സാധ്യമാകുമായിരുന്നില്ല. നാളുകള്‍ പിന്നിട്ട ശേഷവും ഒരിക്കല്‍ പോലും ഹിന്ദു മതം പിന്‍തുടരാന്‍ ബാബു ഫാത്തിമയോട് ആവശ്യപ്പെട്ടില്ല. താന്‍ ഹിന്ദുവാകാന്‍ തയ്യാറാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ ബാബു പറഞ്ഞു. നമ്മള്‍ അത് നോക്കിയല്ലല്ലോ സ്‌നേഹിച്ചത്. നീ സ്ത്രീയും ഞാന്‍ പുരുഷനുമാണ്. നമ്മള്‍ മനുഷ്യരാണ്. അതാണ് നമ്മുടെ മതം എന്നായിരുന്നു.

പക്ഷേ, കാലാന്തരത്തില്‍ പൊട്ട് തൊടാനും താലി ധരിക്കാനും ഫാത്തിമയ്‌ക്ക് ആഗ്രഹം തോന്നി. ആരുടെയും അനുവാദം വാങ്ങാതെ അവർ അതെല്ലാം പിന്‍തുടര്‍ന്നു. 35 വർഷത്തിനിപ്പുറവും ഫാത്തിമ ദാമ്പത്യം ഇപ്പോഴും ഭദ്രമായി കൊണ്ടു നടക്കാന്‍ സാധിക്കുന്നുണ്ട്.

Tags: acrtressfathima babu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.